സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണയും നടത്തി


.           ഡൽഹിയിൽ നടക്കുന്ന കർഷക സമരം ഒത്തു തീർപ്പാക്കുക. പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കുക.വയനാട് ജില്ലയിലെ വിവിധ വില്ലേജ്കളെ   പരിസ്ഥിതി ലോല മേഖലയാക്കാനുള്ള  കരട് വിഞാപനം പിൻവലിക്കുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണയും നടത്തി.ധർണ സിപിഐ ജില്ല എക്സിക്യൂട്ടീവ്…


സംസ്ഥാന ക്ഷീരവകുപ്പിൻ്റെ ശ്രവ്യ മാധ്യമ പുരസ്‌കാരം റേഡിയോ മാറ്റൊലിക്ക്


. സം​സ്ഥാ​ന ക്ഷീ​ര​വ​കു​പ്പി​ന്‍റെ 2020-ലെ ​മി​ക​ച്ച ശ്രവ്യാമാധ്യമ ഫീച്ചറിനുള്ള  പു​ര​സ്കാ​ര​ത്തി​നു റേഡിയോ മാറ്റൊലി അവതാരക ഭാഗ്യലക്ഷ്മി സ്വരാജ്  അ​ർ​ഹ​യാ​യി.മാനന്തവാടി തവിഞ്ഞാൽ സ്വദേശിയും  ലില്ലിസ് ഫാമുടമ  ലില്ലി മാത്യുമായുള്ള അഭിമുഖത്തിനാണ്    ഭാഗ്യലക്ഷ്മിക്ക്  പു​ര​സ്കാ​രം ലഭിച്ചത് . 25,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. 2020 ഡിസംബർ 28 ആണ് പുരസ്‌കരാർഹമായ അഭിമുഖം റേഡിയോ…


വയനാട് ജില്ലയില്‍ 201 പേര്‍ക്ക് കൂടി കോവിഡ്: . 315 പേര്‍ക്ക് രോഗമുക്തി


. 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (10.02.21) 201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 315 പേര്‍ രോഗമുക്തി നേടി. 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ…


നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോറോം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരിമല, കല്ലിങ്കല്‍, പാതിരിമന്ദം, കുഞ്ഞോം ടൗണ്‍, കുഞ്ഞോം ടവ്വര്‍ എന്നീ ട്രാന്‍സ്ഫോമറുകള്‍ക്ക് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ  വൈദ്യുതി മുടങ്ങും. പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏരിയപ്പള്ളി, കളനാടികൊല്ലി, കേളക്കവല, കല്ലുവയല്‍, എം.എല്‍.എ, മാനിവയല്‍, ബസവന്‍കൊല്ലി, കഥവാക്കുന്ന്, പാക്കെട്ടി, ഉദയാ,…


തെരുവോര കച്ചവടത്തിനെതിരെ വ്യാപാരികൾ കലക്ട്രേറ്റ് മാർച്ച് നടത്തി.


കൽപ്പറ്റ: ജില്ലയിലെ  ടൗണുകളിൽ അനിയന്ത്രിതമായി നടക്കുന്ന തെരുവോര കച്ചവടം നിയന്ത്രിക്കണമെന്നടക്കം മറ്റ് നിരവധി ആവശ്യങ്ങൾ ഉന്നയിച്ച്ക്കൊണ്ട്  വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ചും, ധർണ്ണയും  നടത്തി. ധർണ്ണയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ശ്രീ.കെ.കെ.വാസുദേവൻ നിർവ്വഹിച്ചു.  അനുകുല തിരുമാനമുണ്ടായില്ലെങ്കിൽ  ഈ വർഷത്തെ   മുൻസിപ്പൽ,പഞ്ചയത്ത് ലൈസൻസുകൾ പുതുക്കുന്നത്  വ്യാപാരികൾ…


ഗ്രാമ നന്മ വീണ്ടെടുക്കാൻ ഗാന്ധിജിയുടെ വഴിയെ തിരിച്ച് നടക്കണം.: കൽപ്പറ്റ നാരായണൻ


  മാനന്തവാടി: കർഷകരെയും ഗ്രാമങ്ങളെയും അവയുടെ നന്മയും വീണ്ടെടുക്കാൻ ഗാന്ധിജി സഞ്ചരിച്ച വഴിയെ തിരിച്ച് നടക്കണമെന്ന് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പറഞ്ഞു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി  മാനന്തവാടി നിയോജക മണ്ഡലത്തിൽ നടത്തിയ ഗ്രാമവാസം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കെട്ടിയ വേഷങ്ങൾ അഴിച്ചുമാറ്റി സത്യത്തിൻ്റെയും ലാളിത്യത്തിൻ്റെ വഴിയെ സഞ്ചരിച്ചാൽ മാത്രമെ കോൺഗ്രസ് മുന്നോട്ട് വെക്കുന്ന ആശയം…


കെ.ആർ എം യു വയനാട് ജില്ലാ സമ്മേളനം നടന്നു.


പ്രദേശിക പത്രപ്രവർത്തകരുടെ തൊഴിൽ സംരക്ഷണത്തിന് നിയമം കൊണ്ടുവരണമെന്ന് ജില്ലാ സമ്മേളന പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു കൽപ്പറ്റ കേരളഭൂഷണം കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.ഡി. ബാബു ഉദ്ഘാടനം ചെയ്തു..  പുതിയ ജില്ലാ ഭാരവാഹികളായി വീണ്ടും പ്രസിഡന്റായി രതീഷ് വാസുദേവൻ  (ന്യൂസ് 18 കേരളം. ) സെക്രട്ടറി ജിംഷിൻ സുരേഷ് (വിസിൽ ഓൺലൈൻ ,…


ഇടതുപക്ഷത്തിന്റ നിയമന അട്ടിമറികൾ സംഘ്പരിവാർ മോഡൽ: വസീം ആർ.എസ്


കൽപ്പറ്റ: കേരളത്തിൽ ഇടതുപക്ഷം നടത്തുന്ന നിയമന അട്ടിമറികൾ സംഘപരിവാർ മോഡൽ ആണെന്ന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി വസീം ആർ.എസ്. സംഘപരിവാർ സംഘടനകൾ തങ്ങളുടെ അണികളെ കേന്ദ്ര സർക്കാർ സർവീസിൽ തിരികി കയറ്റുമ്പോൾ, കേരളത്തിൽ സി പി എമ്മും സമാന രീതിയാണ് പിന്തുടരുന്നത്. സംവരണ നിയമങ്ങൾ ആട്ടിമറിച്ചും, സർവകലാശാല നിയമന ചട്ടങ്ങളെ കാറ്റിൽ പറത്തിയും നടത്തുന്ന പിൻ…


കർഷകർക്ക് കൃഷിയിടത്തിലെത്തി എ.ഐ.സി.സി യുടെ ഐക്യദാർഡ്യം


  മാനന്തവാടി : കർഷക സമരം കൊടുമ്പിരി കൊണ്ടിരിക്കെ കർഷകർക്ക് കൃഷിയിടത്തിലെത്തി എ.ഐ. സി.സി.യുടെ ഐക്യദാർഢ്യം. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഗ്രാമവാസം സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹൻ എടവക രണ്ടേ നാലിലെ അയൂബ് തേട്ടോളിയുടെ കൃഷിയിടത്തിൽ എത്തിയത്. മണ്ണിൽ വിയർപ്പൊഴുക്കുന്ന കർഷകർക്കൊപ്പം എന്നും കോൺഗ്രസ് ഉണ്ടന്ന് അതുകൊണ്ട് ഏതറ്റം വരെയും…


തൊഴിലാളി ശ്രേഷ്ഠ അവാർഡ് ജേതാവ് വസന്തയെ അനുമോദിച്ചു


മാനന്തവാടി : സംസ്ഥാന സർക്കാരിന്റെ തൊഴലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയ വസന്തയെ ആദരിച്ചു. ചിറക്കര പാരിസൺ  തേയില എസ്റ്റേറ്റിലെത്തിയാണ് കെപിസിസി വൈസ് പ്രസിഡന്റ്‌ കെസി റോസക്കുട്ടി ടീച്ചർ, മുൻമന്ത്രിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പി കെ ജയലക്ഷ്മി തുടങ്ങിയ നേതാക്കൾ അനുമോദിച്ചത്. 14 വയസ്സിൽ തേയില ചപ്പ് നുള്ളാനിറങ്ങിയതാണ് ചിറക്കര പാരിസൺ  തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ…