കാടിന്റ മക്കളുടെ പൊരുളറിയാൻ വി.ഇ.ഒ.മാരുടെ ഗോത്രായനം തിരുനെല്ലിയിൽ കൊട്ടാരക്കര കില ഇറ്റിസി ഗോത്രായനം തുടങ്ങി
മലമുകളിലെ കാടിന്റെ മക്കളുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തിൽ ഗോത്രായനം തുടങ്ങി. ...