മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച് തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു


കൽപ്പറ്റ: മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച്     തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ്  മീറ്റ് സമാപിച്ചു.  . വ്ളോഗർമാർ, ബ്ലോഗർമാർ , ഓൺ ലൈൻ മാധ്യമ പ്രവർത്തകർ എന്നിവരുടെ  കേരളം, കർണാടക ,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന്  ഇരുനൂറിലധികം പ്രതിനിധികൾ ത്രിദിന  സംഗമത്തിൽ പങ്കെടുത്തു. . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്  മീറ്റ് സംഘടിപ്പിച്ചത്.    പരിപാടിയുടെ ഹോസ്പിറ്റാലിറ്റി…


ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ്; 142 പേര്‍ക്ക് രോഗമുക്തി


വയനാട് ജില്ലയില്‍ ഇന്ന് (19.02.21) 115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25930 ആയി. 24140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1514 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1303…