IMG-20210331-WA0007.jpg

ദേശീയതലത്തില്‍ ബി ജെ പി വിരുദ്ധ രാഷ്ട്രീയസഖ്യം ഉയര്‍ന്നുവരും: പി കൃഷ്ണപ്രസാദ്

ദേശീയതലത്തില്‍ ബി ജെ പി വിരുദ്ധ രാഷ്ട്രീയസഖ്യം ഉയര്‍ന്നുവരും: പി കൃഷ്ണപ്രസാദ് കല്‍പ്പറ്റ: കാര്‍ഷിക നിയമങ്ങള്‍ക്കും ലേബര്‍ കോഡുകള്‍ക്കുമെതിരെ രാജ്യത്താകെ കര്‍ഷകരും തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭങ്ങളിലൂടെ ദേശീയതലത്തില്‍ ബി ജെ പി വിരുദ്ധ രാഷ്ട്രീയസഖ്യം ഉയര്‍ന്നുവരുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് പറഞ്ഞു. വയനാട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍…

Screenshot_2021-03-31-22-28-06-16.png

വയനാടിന്റെ പുനർനിർമിതി ലക്ഷ്യമിട്ടുള്ള സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് കല്പറ്റ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ.

വയനാടിന്റെ സമഗ്രവികസനം ലക്ഷ്യം കല്പറ്റ: വയനാടിന്റെ പുനർനിർമിതി ലക്ഷ്യമിട്ടുള്ള സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് കല്പറ്റ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. വയനാട് പ്രസ് ക്ലബിന്റെ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം വയനാടിന്റെ പിന്നാക്കാവസ്ഥയ്ക്ക് മാറ്റം വരണം. പൂർണമായും പിന്നാക്കാവസ്ഥ മാറണമെങ്കിൽ ദീർഘകാലം എടുത്തേക്കാം. എന്നാൽ ഇപ്പോഴെങ്കിലും അതിനാവശ്യമായ വ്യക്തമായ…

IMG-20210331-WA0018.jpg

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ

മാനന്തവാടിയിലും ബത്തേരിയിലും രാഹുല്‍ഗാന്ധിയുടെ റോഡ്ഷോ ഏപ്രിൽ ഒന്നിന്; കല്‍പ്പറ്റയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും കല്‍പ്പറ്റ: യു ഡി എഫ് പ്രചരണത്തിന് ആവേശമായി ഇന്ന് രാഹുല്‍ഗാന്ധി എം പി ജില്ലയിലെത്തും. മാനന്തവാടിയിലും ബത്തേരിയിലും ഇന്ന് രാഹുല്‍ഗാന്ധിയുടെ റോഡ്ഷോ നടക്കും. കല്‍പ്പറ്റയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ അഭിസംബോധന ചെയ്യും. മാനന്തവാടി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി പി…

IMG-20210331-WA0028.jpg

ആദിവാസി കോളനിയിലെ വൈദ്യുതി വിച്ഛേദിച്ചത് അറിഞ്ഞ ബിജെപി പ്രവർത്തകർ ബിൽ അടച്ചു മാതൃകയായി

ആദിവാസി കോളനിയിലെ വൈദ്യുതി വിച്ഛേദിച്ചത് അറിഞ്ഞ ബിജെപി പ്രവർത്തകർ ബിൽ അടച്ചു മാതൃകയായി മാനന്തവാടി ബിജെപി സ്ഥാനാർഥി പള്ളിയറ മുകുന്ദൻ വോട്ട് വിവിധ ഇടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചുള്ള പ്രചരണം തുടരവേ കൂനാർവയൽ കോളനിയിൽ എത്തിയപ്പോൾ കോളനിയിലെ സുത എന്ന വീട്ടമ്മയുടെ കറന്റ് ബിൽ അടക്കാൻ സാധിക്കാത്തത്തിന്റെ വിഷമതകൾ പറഞ്ഞപ്പോൾ അവരുടെ അവസ്ഥ മനസിലാക്കി സ്ഥാനാർത്ഥിയുടെ നിർദ്ദേശ…

IMG-20210331-WA0030.jpg

എൻ.ഡി.എയുടെ രാഷ്ട്രീയ നിലപാടുകൾ, വികസന സ്വപ്നങ്ങൾ, വിജയ് പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് ടി.എം സുബീഷ്

ടി.എം. സുബീഷ് ഭാരതീയ ജനതാ പാർട്ടിയുടെ ഒരു സമര പോരാളിയാണ്. കടുത്ത ഹൈന്ദവ പക്ഷ നിലപാടുകളും സമരമുഖങ്ങളിലെ ശൗര്യവും ആയി NDA യുടെ കേന്ദ്ര കമ്മിറ്റിക്ക് പ്രിയപ്പെട്ടവൻ ആയിട്ടാണ് ടിഎം സുബീഷ് ഇത്തവണ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.  എൻ.ഡി.എയുടെ രാഷ്ട്രീയ നിലപാടുകൾ , വികസന സ്വപ്നങ്ങൾ, വിജയ് പ്രതീക്ഷകൾ എന്നിവയെക്കുറിച്ച്…

IMG-20210331-WA0029.jpg

പൂഴിത്തോട് ബദല്‍ റോഡിന്റെ പേരില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം ടി. സിദ്ദീഖിന്റെ പര്യടനം

പൂഴിത്തോട് ബദല്‍ റോഡിന്റെ പേരില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം ടി. സിദ്ദീഖിന്റെ പര്യടനം പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് രണ്ട് പതിറ്റാണ്ടിലധികമായി ചര്‍ച്ചാവിഷയമാണ്. 16.79 കിലോമീറ്റര്‍ വനത്തിലൂടെ കടന്നുപോകേണ്ട ഈ പാതയുടെ പ്രവൃത്തി ഉദ്ഘാടനവും വര്‍ഷങ്ങള്‍ മുമ്പ് നടത്തിയിരുന്നു. റോഡ് നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വനഭൂമിക്ക് പകരം ഭൂമിയും മുഖ്യ ഗുണഭോക്താക്കള്‍ കണ്ടെത്തി വനം വകുപ്പിന് കൈമാറിയിരുന്നു. എന്നിട്ടും റോഡ് നിര്‍മാണം…

IMG-20210331-WA0041.jpg

എടവകപ്പെരുമയിൽ വോട്ടു തേടി ജയലക്ഷ്മി: നാലാം ഘട്ട പര്യടനം സമാപിച്ചു.

മാനന്തവാടി : എടവക ഗ്രാമ പബായത്തിൽ യു.ഡി.എഫ്. ഭരണസമിതികളുടെ കാലത്തും കഴിഞ്ഞ  ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തും നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ മികവ് കാട്ടിയ  പെരുമയിൽ  എടവകയിലെ ഗ്രാമ വീഥികളിലൂടെ വോട്ടഭ്യർത്ഥിച്ച് പി.കെ. ജയലക്ഷ്മിയുടെ നാലാം ഘട്ട പര്യടനം സമാപിച്ചു. എടവക കുനിക്കരച്ചാലിൽ നിന്നായിരുന്നു ബുധനാഴ്ചത്തെ പര്യടനത്തിൻ്റെ തുടക്കം.   എല്ലായിടങ്ങളിലും തൊണ്ടാർ പദ്ധതിയെക്കുറിച്ചുള്ള ആശങ്കയാണ് ജനങ്ങൾ…

1612750400-085.jpg

ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ്  24 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് (31.03.21) 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 24 പേര്‍ രോഗമുക്തി നേടി. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ…

IMG-20210331-WA0024.jpg

മക്കൾ ദാരുണമായി കൊല്ലപ്പെടുന്നത് മൂലം ദുഃഖം പേറുന്ന അമ്മമാരുടെ സംസ്ഥാനമായി കേരളം മാറിയെന്ന് വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തി രാജൻ

മക്കൾ ദാരുണമായി കൊല്ലപ്പെടുന്നത് മൂലം ദുഃഖം പേറുന്ന അമ്മമാരുടെ സംസ്ഥാനമായി കേരളം മാറിയെന്ന് വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തി രാജൻ    ഒരുഭാഗത്ത് നിരപരാധികളായവരെ സിപിഎംകാർ പതിയിരുന്ന് കൊലപ്പെടുത്തുപ്പോൾ അവർക്ക് ഓശാന പാടുന്ന പോലീസാണ് കേരളത്തിലുള്ളത് .കൊലക്കേസ് പ്രതികളെ  രക്ഷിക്കാനുള്ള നടപടികളാണ്  പോലീസ് സ്വീകരിച്ചുവരുന്നത് വാളയാറിലെ  രണ്ട് മക്കൾ മരണപ്പെട്ടതിൻ്റെ ഉത്തരവാദികളായ പ്രതികളെ രക്ഷപ്പെടുത്താൻ…

IMG-20210331-WA0022.jpg

ലക്ഷ്യം വയനാടിന്റെ സമഗ്ര വികസനം

ലക്ഷ്യം വയനാടിന്റെ സമഗ്ര വികസനം   കല്‍പ്പറ്റ: വയനാടിന്റെ പുനര്‍നിര്‍മിതി ലക്ഷ്യമിട്ടുള്ള സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. വയനാട് പ്രസ് ക്ലബിന്റെ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ പിന്നാക്കാവസ്ഥക്ക് മാറ്റം വരണം. പൂര്‍ണമായും പിന്നാക്കാവസ്ഥ മാറണമെങ്കില്‍ ദീര്‍ഘകാലം എടുത്തേക്കാം.…