
ആയിരംകൊല്ലിക്ക് സമീപം വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത 370000 രൂപ ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടി
ബത്തേരി:നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ബത്തേരി താലൂക്ക് ഫ്‌ളയിംഗ് സ്‌ക്വാഡ് ആയിരംകൊല്ലിക്ക് സമീപം വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത 370000 രൂപ...