March 19, 2024

Day: March 9, 2021

Img 20210309 Wa0028

വിവാദ കര്‍ഷക സമരം;മാനവ സംസ്‌കൃതി പ്രതിഷേധരാവ് വയനാട്ടിൽ സംഘടിപ്പിച്ചു

കല്‍പ്പറ്റ: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിനു ഐക്യദാര്‍ഢ്യം അറിയിച്ച് വൈത്തിരിയില്‍ മാനവ സംസ്‌കൃതി...

Img 20210309 Wa0027

വനിത ദിനത്തിൽ വനിത വ്യക്തിത്വങ്ങളെ ആദരിച്ചു

തരിയോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു തരിയോട് നിർമ്മല ഹൈസ്‌കൂൾ എൻസിസി ബറ്റാലിയൻ സംഘടിപ്പിച്ച ചൂസ് റ്റു ചലഞ്ച് പരിപാടിയിൽ ഉന്നത...

Img 20210309 Wa0023

വനിതാ രക്തദാന വാരാചരണത്തിന് തുടക്കമായി

മാനന്തവാടി: ലോക വനിതാ ദിനത്തില്‍ വനിതാ രക്തദാന വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. വയനാട് ജില്ലയിലെ ആതുരാലയങ്ങളില്‍ ആവശ്യമായ രക്തം എത്തിക്കുക,...

Images 2021 03 09t204110.351

കേന്ദ്ര സബ്​സിഡി ഗോതമ്പ്​ വിതരണം നി​ല​ച്ചു;പോഷകാഹാര വിതരണം അവതാളത്തിൽ

ക​ൽ​പ​റ്റ: കേ​ന്ദ്ര സ​ബ്​​സി​ഡി ഗോ​ത​മ്പ്​ വി​ത​ര​ണം നി​ല​ച്ച​തോ​ടെ അം​ഗ​ൻ​വാ​ടി​ക​ളി​ലൂ​ടെ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക്​​ ന​ൽ​കു​ന്ന പോ​ഷ​കാ​ഹാ​ര വി​ത​ര​ണം അ​വ​താ​ള​ത്തി​ൽ. രാ​ജ്യ​ത്തെ അം​ഗ​ൻ​വാ​ടി​ക​ളു​ടെ ആ​റ്​...

20 01 29 Img 20210309 161123 1028x663

മഴവെള്ള സംഭരണിയിൽ കുടുങ്ങിയ യുവാവിന് തുണയായി കൽപ്പറ്റ ഫയർ ഫോഴ്സ്

കൽപ്പറ്റ : മുട്ടിൽ ഡബ്ല്യു എം ഒ കോളേജിലെ മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിൽ ശ്വാസം കിട്ടാതെ കുടുങ്ങിയ യുവാവിനെ കൽപ്പറ്റ...

Img 20210309 Wa0021

വനിതകള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടൂ; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

ബത്തേരി: വനിതകള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടൂവെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. മഹിള കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം...

030220 Covid 19 Virus

വയനാട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ്. 112 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (9.03.21) 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു....

മാനന്തവാടി നഗരസഭ കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിയ പോഷകാഹാരത്തിൽ തട്ടിപ്പെന്ന് : വിജലൻസ് അന്വേഷണം ഉണ്ടായേക്കും.

മാനന്തവാടി: 2020-2021 വർഷത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റി നടപ്പിലാക്കിയ  പോഷകാഹാര പദ്ധതിയിൽ വൻ മ്പിച്ച ക്രമക്കേട് നടന്നതായി കടത്തിയെതിൻ്റെ അടിസ്ഥാനത്തിൽ ക്രമക്കേടുകളെ...

1615292492408.jpg

എ.എൻ. മുകുന്ദന് ഭാഷാശ്രീ സാംസ്ക്കാരിക മാസിക സാഹിത്യ പുരസ്കാരം .

ഭാഷാശ്രീ സാംസ്ക്കാരിക മാസിക 9-ാം സാഹിത്യ പുരസ്ക്കാരത്തിനർഹനായി തൃശ്ശ്ലേരി എ.എൻ.മുകുന്ദൻ.ശബരിമല യുവതി പ്രവേശനവും അതിനെ തുടർന്നുണ്ടായ സംഘർഷങ്ങളും നാടകരൂപത്തിലാക്കിയ “ഇത്...