
ജനങ്ങളെ മറന്ന് അദാനിക്കും അംബാനിക്കും വേണ്ടിയുള്ള ഭരണമാണ് നടക്കുന്നതെന്ന് പി.കെ. ജയലക്ഷ്മി.
തൊഴിലാളിവിരുദ്ധ നിയമങ്ങൾക്കെതിരെയും വിലക്കയറ്റത്തിനെതിരെയും ഐ.എൻ.ടി.യു.സി താലുക്ക് കമ്മിറ്റി മാനന്തവാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കർഷകർക്കും തൊഴിലാളികൾക്കും എതിരായി മുലധന...