IMG-20210430-WA0050.jpg

നിയമസഭ തെരഞ്ഞെടുപ്പ്: ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നിയമസഭ തെരഞ്ഞെടുപ്പ്: ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മെയ് 2 ന് രാവിലെ 8 മുതല്‍ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാനന്തവാടിയില്‍ മേരിമാത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, സുല്‍ത്താന്‍ ബത്തേരിയില്‍…

കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

കണ്ടൈൻമെന്റ് സോണുകളായി  പ്രഖ്യാപിച്ചു  ജില്ലയിൽ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് (5) മൂരിക്കാപ്പ് ആനട്ടി കോളനി , തോണിയമ്പം എടഗുനി കോളനി (മൈക്രോ കണ്ടൈൻമെൻറ്) വാർഡ് (3 ) കോക്കുഴിയിലെ മാതലോട് കോളനി, വെള്ളമുണ്ട പഞ്ചായത്തിലെ വാർഡ് (10 ), തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് (14 ), നൂൽപ്പുഴ പഞ്ചായത്തിലെ വാർഡ് (10), മീനങ്ങാടി പഞ്ചായത്തിലെ…

Screenshot_2021-04-30-18-53-09-87.png

സ്പന്ദനം മാനന്തവാടി കോവിഡ് സെന്ററിന് കിടക്കകൾ നൽകി

സ്പന്ദനം മാനന്തവാടി കോവിഡ് സെന്ററിന് കിടക്കകൾ നൽകി മാനന്തവാടി ∙ നഗരസഭ സെന്റ് പാട്രിക് സ്കൂളിൽ ആരംഭിക്കുന്ന കോവിഡ് സെന്ററിന് സ്പന്ദനം മാനന്തവാടി കിടക്കകൾ നൽകി. ഇതിനുള്ള തുകയുടെ ചെക്ക് നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി, ഉപാധ്യക്ഷൻ പി.വി.എസ്. മൂസ, സ്ഥിരം സമിതി അധ്യക്ഷ മാർഗരറ്റ് തോമസ്, പി.വി. ജോർജ് എന്നിവർ ഏറ്റുവാങ്ങി. സ്പന്ദനം മാനന്തവാടി…

IMG-20210430-WA0040.jpg

മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്‍റെ ജന്മദിനം ആചരിച്ചു

മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്‍റെ ജന്മദിനം ആചരിച്ചു കല്‍പ്പറ്റ: മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ്സ് നേതാവുമായ ആര്‍. ശങ്കറിന്‍റെ 113-ാം ജന്മദിനം  വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫീസില്‍ ആചരിച്ചു. ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ആര്‍. ശങ്കറിന്‍റെ ഛായചിത്രത്തിന് മുമ്പില്‍ ഭദ്രദീപം കൊളുത്തുകയും, പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങില്‍ കെ.പി.സി.സി…

coronavirus.jpg

ജില്ലയില്‍ 743 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 743 പേര്‍ക്ക് കൂടി കോവിഡ് : 305 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് 743 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 305 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.74 ആണ്. 729 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്…

IMG-20210430-WA0039.jpg

വി.വി പ്രകാശിനെ അനുസ്മരിച്ചു

വി.വി പ്രകാശിനെ അനുസ്മരിച്ചു കല്‍പ്പറ്റ: ദീര്‍ഘകാലം കോണ്‍ഗ്രസ്സിന്‍റെ നേതാവും, മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമായിരുന്ന അഡ്വ.വി.വി പ്രകാശിന്‍റെ ആകസ്മിക വിയോഗത്തിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ആദര്‍ശ ധീരനും, കഠിനാധ്വാനിയുമായിരുന്ന ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു. നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിന്‍റെ വക്കിലെത്തിച്ച് അത് കാണാതെ പോയത് ദുഖകരമായെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ ആശയങ്ങളും,…

IMG-20210430-WA0031.jpg

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി മാനന്തവാടി ഒണ്ടയങ്ങാടി മുദ്രമൂലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാവുമൂല ആദിവാസി കോളനിയിലെ മാരന്റെ മകൻ അപ്പുകുട്ടൻ (38) ആണ് മരിച്ചത്. ചെറിയ മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയായിരുന്നു അപ്പുക്കുട്ടനെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം വിറക് ശേഖരിക്കാനായി പോയ അപ്പുക്കുട്ടനെ…

IMG-20210430-WA0028.jpg

പരിധിയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പ്രാർത്ഥന നടത്തി; പോലീസ് കേസ് രജിസ്റ്റർ ചെയ്തു

പരിധിയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പ്രാർത്ഥന നടത്തി; പോലീസ് കേസ് രജിസ്റ്റർ ചെയ്തു പരിധിയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പ്രാർത്ഥന നടത്തിയ വടക്കനാട് ശാന്തി ഭവൻ പള്ളിയിലെ പാസ്റ്റർ നൂൽപ്പുഴ സ്വദേശി റജി സെബാസ്റ്റ്യൻ, കെ.എ രാജു വടക്കനാട് തുടങ്ങിയവരെ നിയമ ലംഘനത്തിൻ്റെ പേരിൽ ബത്തേരി പോലീസ് അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ…

IMG-20210430-WA0019.jpg

മെഡിക്കൽ കോളജിൽ സേവനവുമായി ഡി വൈ എഫ് ഐ

മെഡിക്കൽ കോളജിൽ സേവനവുമായി ഡി വൈ എഫ് ഐ മാനന്തവാടി: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് മെഡിക്കൽ കോളജിൽ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ. ഓക്സിജൻ സിലണ്ടറുകൾ വാഹനത്തിൽ കയറ്റിയും, ആശുപത്രി അധികൃതർ ആവശ്യപ്പെടുന്ന മറ്റ് സേവന പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ക്ലീനിങ്ങ്, രക്തദാന – പ്ലാസ്മ ദാന ക്യാംപുകൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും…

IMG-20210430-WA0025.jpg

യാത്രക്കാർക്ക് മാസ്ക് വിതരണം ചെയ്തും സാനിറ്റെെസർ നൽകിയും മാതൃകയായി കടയ്ക്കൽ നജീം

യാത്രക്കാർക്ക് മാസ്ക് വിതരണം ചെയ്തും സാനിറ്റെെസർ നൽകിയും മാതൃകയായി കടയ്ക്കൽ നജീം കൽപ്പറ്റയിലെ യാത്രക്കാർക്ക് മാസ്ക് വിതരണം ചെയ്തും സാനിറ്റെെസർ നൽകിയും പോലീസ് വാളൻ്റിയർ കടയ്ക്കൽ നജീം. 144 പ്രഖ്യപിച്ചതു മുതൽ നജീം കൽപ്പറ്റ പോലീസ് സ്റ്റേഷൻ മുതൽ വാട്ടർ അതോറിറ്റി ഓഫീസ്, കച്ചവട സ്ഥാപനങ്ങളിലും പൊതു സ്ഥലത്തും ബസ് സ്റ്റാഡിലും മാസ്ക് ധരിക്കാത്തവരെ സ്വന്തം…