പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം ആരംഭിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം ആരംഭിച്ചു പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2021-22 അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പട്ടികവര്‍ഗ്ഗക്കാരും ഇപ്പോള്‍ 4,5 ക്ലാസ്സുകളില്‍ പഠിക്കുന്നതുമായ ബത്തേരി താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷകളാണ് സമര്‍പ്പിക്കേണ്ടത്. കുടുംബ വാര്‍ഷിക വരുമാനം ഒരു…

IMG-20210531-WA0058.jpg

നാലുനാൾ നാലുപുറം വൃത്തിയാക്കാം

നാലുനാൾ നാലുപുറം വൃത്തിയാക്കാം ശുചിത്വമിഷൻ – തദ്ദേശ സ്വയംഭരണ വകുപ്പ് – ആരോഗ്യ ജാഗ്രത പകർച്ചവ്യാധി പ്രതിരോധ യജ്ഞം 2021 മഴക്കാല പൂർവ്വ ശുചികരണ ക്യാമ്പിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ടൗണും പരിസര പ്രദേശവും വൃത്തിയാക്കുകയും തുടർന്ന് അണുവിമുക്തമാക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ…

ലോക് ഡൗൺ ലംഘനം; 40 കേസുകൾ രജിസ്റ്റർ ചെയ്തു

ലോക് ഡൗൺ ലംഘനം; 40 കേസുകൾ രജിസ്റ്റർ ചെയ്തു കൽപ്പറ്റ: ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 40 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 103 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 84 പേർക്കെതിരെയും പിഴ ചുമത്തി. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്കെതിരെയും…

IMG-20210531-WA0054.jpg

പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു

പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു മാനന്തവാടി: കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കൈമാറുന്ന പൾസ് ഓക്സീ മീറ്ററിന്റെ മാനന്തവാടി നഗരസഭാ തല ഉദ്ഘാടനം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സീമന്ദിനി സുരേഷ് ഡിവിഷൻ കൗൺസിലർ മുഹമ്മദ് ആസിഫിന് നൽകി നിർവ്വഹിച്ചു. കെ എസ് ടി എ മാനന്തവാടി ഉപജില്ല…

IMG-20210531-WA0053.jpg

വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരമായി യോഗം ചേർന്ന് നടപടികൾ സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു. ജില്ലയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ, ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ തുടങ്ങിയവരുടെ സംയുക്ത…

കുരങ്ങ് ശല്യം ലൈബ്രറിയിലും

കുരങ്ങ് ശല്യം ലൈബ്രറിയിലും വെള്ളമുണ്ട: ചെറുകരയിൽ കുരങ്ങു ശല്യം കൂടുന്നു. കൃഷിനാശം ഉണ്ടാക്കുന്നത് കൂടാതെ ചെറുകര റിനൈസൻസ് ലൈബ്രറിയുടെ കോണിപ്പടിയുടെ ഭാഗത്തെ അഴികൾക്കുള്ളിലൂടെ നുഴഞ്ഞു കയറിയ കുരങ്ങുകൾ പുസ്തക ഷെൽഫുകൾ ക്രമരഹിതം ആക്കി അലങ്കോലപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടു . കുറച്ചു കാലമായി ലൈബ്രറി കോവിഡ് കെയർ സെൻറർ ആയിട്ടു കൂടി പ്രവർത്തിക്കുന്നു. ലൈബ്രറി മുഴുവൻ സമയം തുറന്നു…

സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോവണം

സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോവണം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. തിരുനെല്ലി ഫേസ് വാല്യൂ റിസോര്‍ട്ടില്‍ മെയ് 29 വരെ ജോലി ചെയ്ത വ്യക്തി, മെയ് 30 വരെ ബീനാച്ചി എ.എന്‍ മോട്ടോര്‍സിലും കമ്പളക്കാട് എം.കെ സ്റ്റോഴ്‌സിലും ജോലി ചെയ്ത വ്യക്തികള്‍, അമ്പലവയല്‍ തോമാട്ടുചാല്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കില്‍ മെയ് 28 വരെ ജോലി ചെയ്ത…

adeela.JPG

ജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്* ജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ താഴെ പറയും പ്രകാരം ഇളവുകള്‍ അനുവദിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.  ഫോട്ടോഗ്രാഫി സ്റ്റുഡിയോകള്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 7.30 വരെ തുറക്കാം. ജല ശുദ്ധീകരണ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി…

106891-covid-vaccine-1-1.jpg

കോവിഡ് കുത്തിവെയ്പ്: വയനാട് ജില്ലയ്ക്ക് സംസ്ഥാനതലത്തില്‍ മികച്ച നേട്ടം

കോവിഡ് കുത്തിവെയ്പ്: വയനാട് ജില്ലയ്ക്ക് സംസ്ഥാനതലത്തില്‍ മികച്ച നേട്ടം രണ്ട് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്ത് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവരുടെ ശതമാനക്കണക്കില്‍ വയനാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പ്രവര്‍ത്തകര്‍, 45 വയസ്സിനു മുകളിലുള്ളവര്‍, 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളിലാണ് വയനാട് ജില്ല മികച്ച നേട്ടം…

IMG-20210531-WA0034.jpg

ഡെപ്യൂട്ടി കലക്ടര്‍ സി.എം. വിജയലക്ഷ്മി സര്‍വീസില്‍ നിന്ന് വിരമിച്ചു

ഡെപ്യൂട്ടി കലക്ടര്‍ സി.എം. വിജയലക്ഷ്മി സര്‍വീസില്‍ നിന്ന് വിരമിച്ചു ഡെപ്യൂട്ടി കലക്ടര്‍ (റവന്യൂ റിക്കവറി) സി.എം. വിജയലക്ഷ്മി 36 വര്‍ഷത്തെ സേവനത്തിനു ശേഷം തിങ്കളാഴ്ച സര്‍വീസില്‍ നിന്നു വിരമിച്ചു. 1985 ല്‍ റവന്യൂ വകുപ്പില്‍ വയനാട് ജില്ലയില്‍ സര്‍വീസില്‍ പ്രവേശിച്ചു. 2012 ല്‍ സീനിയര്‍ സൂപ്രണ്ട്, 2015 മുതല്‍ വയനാട്, കോഴിക്കോട് ജില്ലകൡ ഡെപ്യൂട്ടി കലക്ടര്‍…