ലോക് ഡൗൺ ലംഘനം; 41 കേസുകൾ രജിസ്റ്റർ ചെയ്തു

ലോക് ഡൗൺ ലംഘനം; 41 കേസുകൾ രജിസ്റ്റർ ചെയ്തു കൽപ്പറ്റ: ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 41 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 90 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 81 പേർക്കെതിരെയും പിഴ ചുമത്തി. 

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി  സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം. ഇത് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ…

കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി: രണ്ട് പേർ അറസ്റ്റിൽ

കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ ഓപ്പറേഷന്‍ ലോക്ഡൗണിന്റെ ഭാഗമായി വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ പി പി ശിവന്റെ നേതൃത്വത്തില്‍ ബാവലി – കാട്ടിക്കളം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. കെഎല്‍ 72എ 6562 മാരുതി ആള്‍ട്ടോ കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 8.550 ലിറ്റര്‍…

വാരാമ്പറ്റയിൽ കാറിന് നേരെയുണ്ടായ വെടിവെപ്പ്; പോലീസിന്റെ ഭാഗത്ത് നിന്നും ഉദാസീന സമീപനമെന്ന് ആക്ഷേപം

വാരാമ്പറ്റയിൽ കാറിന് നേരെയുണ്ടായ വെടിവെപ്പ്; പോലീസിന്റെ ഭാഗത്ത് നിന്നും ഉദാസീന സമീപനമെന്ന് ആക്ഷേപം വാരാമ്പറ്റയിലെ വീടിന് മുമ്പിൽ നിർത്തിയിട്ട കാറിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തത് പോലീസിന്റെ ഉദാസീന സമീപനമെന്ന് ആക്ഷേപം. പാേലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. പുതുശേരിക്കടവ് സ്വദേശിയും പ്രവാസി വ്യവസായിയുമായ റഷീദിൻ്റെ കാറാണ് തകർന്നത്. വാഹനത്തിൽ നിന്ന്…

ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇന്ന് – 13.76 ഇന്നലെ – 10 ഈയാഴ്ച- 12.7 *ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:* സുല്‍ത്താന്‍ ബത്തേരി- 328 മേപ്പാടി- 275 വെള്ളമുണ്ട- 274 നെന്മേനി – 207 പനമരം- 205 *ആയിരം ജനസംഖ്യ അടിസ്ഥാനത്തില്‍ കേസ്നിരക്ക്* സുല്‍ത്താന്‍ ബത്തേരി- 7 മേപ്പാടി- 4 നൂല്‍പ്പുഴ- 3…

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കാട്ടിക്കുളം കെ.എസ്.ഇ.ബി ഓഫീസില്‍ ജൂണ്‍ 4 വരെ ജോലി ചെയ്ത വ്യക്തിയും മീനങ്ങാടി മാടക്കല്‍ ഏജന്‍സീസില്‍ ജൂണ്‍ 5 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്. കമ്മന കുരിശിങ്കലുള്ള വി.എഫ്.സി.കെ യുടെ ബനാന ഫാക്ടറിയില്‍…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കാന്‍ വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി എത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിലുള്ള എന്തെങ്കിലും സന്ദേശമാണോ അതല്ല സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ക്കായാണോ പ്രധാനമന്ത്രി എത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും…

വീടിന് മുമ്പിൽ നിർത്തിയിട്ട വാഹനത്തിൽ വെടിയുണ്ട കണ്ട സംഭവം: സമഗ്ര അന്വേഷണം നടത്തണം; മുസ്ലിം ലീഗ്

വീടിന് മുമ്പിൽ നിർത്തിയിട്ട വാഹനത്തിൽ വെടിയുണ്ട കണ്ട സംഭവം: സമഗ്ര അന്വേഷണം നടത്തണം; മുസ്ലിം ലീഗ് പടിഞ്ഞാറത്തറ: കഴിഞ്ഞ ദിവസം വാരാമ്പറ്റയിലെ വീടിന് മുമ്പിൽ നിർത്തിയിട്ട പുതുശ്ശേരികടവ് സ്വദേശിയുടെ കാറിൻ്റെ ഗ്ലാസ് തകർക്കുകയും വാഹനത്തിൽ വെടിയുണ്ട കണ്ടെത്തുകയും ചെയ്ത സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി…

വീടിന് മുമ്പിൽ നിർത്തിയിട്ട വാഹനത്തിൽ വെടിയുണ്ട കണ്ട സംഭവം: സമഗ്ര അന്വേഷണം നടത്തണം; മുസ്ലിം ലീഗ്

വീടിന് മുമ്പിൽ നിർത്തിയിട്ട വാഹനത്തിൽ വെടിയുണ്ട കണ്ട സംഭവം: സമഗ്ര അന്വേഷണം നടത്തണം; മുസ്ലിം ലീഗ് പടിഞ്ഞാറത്തറ: കഴിഞ്ഞ ദിവസം വാരാമ്പറ്റയിലെ വീടിന് മുമ്പിൽ നിർത്തിയിട്ട പുതുശ്ശേരികടവ് സ്വദേശിയുടെ കാറിൻ്റെ ഗ്ലാസ് തകർക്കുകയും വാഹനത്തിൽ വെടിയുണ്ട കണ്ടെത്തുകയും ചെയ്ത സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെെകുന്നേരം അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെെകുന്നേരം അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും  രാജ്യത്തെ കോവിഡ് 19 സ്ഥിതിഗതികളെക്കുറിച്ച്‌ അദ്ദേഹം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അണ്‍ലോക്ക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്‌. കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചും പരാമര്‍ശിച്ചേക്കും. അതേസമയം, ഇന്ത്യയില്‍ 1,00,636 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.…