ഇന്ധന വിലവർധനവ്: യുവജനതാദൾ പ്രതിഷേധം സംഘടിപ്പിച്ചു

ഇന്ധന വിലവർധനവ്: യുവജനതാദൾ പ്രതിഷേധം സംഘടിപ്പിച്ചു ലോക്താന്ത്രിക് യുവജനതാദൾ പ്രവർത്തകർ വെള്ളമുണ്ടയിൽ പ്രതിഷേധം സംഘടിപ്പിച്ചു. യുവജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിനു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷബീറലി പുത്തൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് ദാസ്യപ്പണി ചെയ്യുകയാണന്ന് അദ്ധേഹം ആരോപിച്ചു.…

മുട്ടിൽ മരം കൊള്ള: ഗൂഢാലോചന പുറത്തു കൊണ്ടുവരണം – സ്വതന്ത്ര കർഷക സംഘം

മുട്ടിൽ മരം കൊള്ള: ഗൂഢാലോചന പുറത്തു കൊണ്ടുവരണം – സ്വതന്ത്ര കർഷക സംഘം കൽപ്പറ്റ: മുട്ടിൽ മരം കൊള്ളയുടെ യഥാർത്ഥ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ സഹായകമായ അന്വേഷണമാണ് സർക്കാർ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. പട്ടയഭൂമിയിലെ റിസർവ് മരങ്ങൾ മുറിച്ചു കടത്താൻ സഹായകമാകും വിധം ഉത്തരവിറക്കിയ…

വാളാട് പുലിക്കാട്ട്കടവ് പാലം പൊളിച്ചതോടെ ദുരിതത്തിലായി പ്രദേശവാസികൾ

വാളാട് പുലിക്കാട്ട്കടവ് പാലം പൊളിച്ചതോടെ ദുരിതത്തിലായി പ്രദേശവാസികൾ           തവിഞ്ഞാൽ തൊണ്ടർനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാളാട് പുലിക്കാട്ട് കടവിൽ ഉണ്ടായിരുന്ന മരപ്പാലം കോൺക്രീറ്റ് പാലം നിർമിക്കുവാൻ കാരാർ എടുത്ത കരാറുകാരൻ പൊളിച്ചു കളഞ്ഞതിനെ തുടർന്നാണ് നാട്ടുകാർ ദുരിതത്തിലായത്.         നേരത്തെ ഉണ്ടായിരുന്ന തൂക്കുപാലത്തിലൂടെ അവശ്യസാധനകൾക്കും മറ്റും വാളാടേക്ക് പോയിരുന്ന…

ലോക് ഡൗൺ ലംഘനം; 49 കേസുകൾ രജിസ്റ്റർ ചെയ്തു

ലോക് ഡൗൺ ലംഘനം; 49 കേസുകൾ രജിസ്റ്റർ ചെയ്തു കൽപ്പറ്റ: ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 49 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 88 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 101 പേർക്കെതിരെയും പിഴ ചുമത്തി. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്കെതിരെയും …

കർണാടക മദ്യവും പുകയില ഉൽപ്പന്നങ്ങളും പിടികൂടി

കർണാടക മദ്യവും പുകയില ഉൽപ്പന്നങ്ങളും പിടികൂടി രഹസ്യ വിവരത്തെ തുടർന്ന് ലഹരിവിരുദ്ധ സേനാംഗങ്ങളും കേണിച്ചിറ ഇൻസ്പെക്ടർ ഓഫ് പോലീസ് രതീഷ് കുമാറും സംഘവും പൂതാടി സാബു വർഗീസ് (46) ന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 11 ലിറ്റർ കർണാടക മദ്യവും 375 പാക്കറ്റ് ലഹരി മിശ്രിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു. ഇയാളുടെ പേരിൽ പൊലീസ് കേസ്…

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ ബി.ജെ.പിയിലേക്ക്

മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടുതവണ ലോക്സഭാ എം.പിയുമായ ജിതിന്‍ പ്രസാദ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക്.പ്രഖ്യാപനം ഡല്‍ഹിയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനിയായിരുന്നു അദ്ദേഹം.രാഹുല്‍ ഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു ജിതിന്‍. കൂടാതെ ഉത്തര്‍ പ്രദേശ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദേശം ലഭിച്ചതായി സൂചന. പാര്‍ട്ടി പ്രസിഡന്റ് ജെ പി…

27 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി

27 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി കണിയാമ്പറ്റ ഭാഗങ്ങളിൽ എക്സെെസ് സംഘം നടത്തിയ പരിശോധനയിൽ 27 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി.മദ്യം കൈവശം വെച്ചതിന് കല്ലുവയൽ പുള്ളോർക്കുടിയിൽ പ്രവീൺ (26) നെ അബ്കാരി ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്ത് തുടർ നടപടികൾക്ക് കൽപ്പറ്റ റേഞ്ച് ഓഫീസിൽ ഹാജരാക്കി. സർക്കിൾ ഇൻസ്‌പെക്ടർ…

വ്യാപാരികൾക്ക് അടിയന്തിരമായി ആശ്വാസ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി

വ്യാപാരികൾക്ക് അടിയന്തിരമായി ആശ്വാസ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ: അനിശ്ചിതമായി നീണ്ടു പോകുന്ന ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ ചെറുകിട വ്യാപാരികൾക്ക് അടിയന്തിരമായി ആശ്വാസ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ഒന്നര മാസത്തോളമായി അടഞ്ഞുകിടക്കുന്ന ചെറുകിട വ്യാപാരികളുടെ ഇന്നത്തെ അവസ്ഥ…

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സുൽത്താൻ ബത്തേരി കോ ഓപ്പറേറ്റീവ് ബാങ്കിൽ ജൂൺ 4 വരെ ജോലി ചെയ്തിരുന്ന വ്യക്തി പോസിറ്റീവാണ്. കൽപ്പറ്റ മിൽമ ഡയറിയിൽ ജൂൺ 1 വരെ ജോലി ചെയ്ത വ്യക്തി, മാനന്തവാടി കണിയാരം പെട്രോൾ പമ്പിൽ…

ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ  ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഗോവിന്ദന്‍പാറ പട്ടികവര്‍ഗ കോളനിയില്‍ വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവിടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയിലപ്പെട്ടതിനെ തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങളായ കെ. നസീർ,…