മാനന്തവാടിമർച്ചൻ്റ്സ് അസോസിയേഷൻ ഭക്ഷ്യ കിറ്റുകൾ നൽകി

മാനന്തവാടി: കോവിഡ് 19 ൻ്റെ അടച്ചിടൽ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാര മേഖലയിലെ സഹോദരങ്ങൾക്ക് മാനന്തവാടിമർച്ചൻ്റ്സ് അസോസിയേഷൻ ഭക്ഷ്യ കിറ്റുകൾ നൽകി, മാനന്തവാടിയിലെ വ്യാപാരികളുടെ സഹായഹസ്തമാണ് തീരെ തുറക്കാൻ സാധിക്കാതിരുന്ന മേഖലയിലെ പ്രയാസപ്പെടുന്നവർക്ക് തുണയായത്, മാനന്തവാടി വ്യാപാര ഭവൻ കേന്ദ്രീകരിച്ച് നടത്തിയ വിവിധ സമാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ്  വീടുകളിൽ ഭക്ഷ്യ കിറ്റുകൾ എത്തിച്ച് നൽകിയത്, ബുദ്ധിമുട്ടുന്ന വ്യാപാരികൾക്ക്…

വാളാരംകുന്ന് കൊയറ്റുപാറ പുനരധിവാസ പദ്ധതി; സബ് കളക്ടർ കോളനി സന്ദർശിച്ചു.

വാളാരംകുന്ന് കൊയറ്റുപാറ പുനരധിവാസ പദ്ധതി; സബ് കളക്ടർ കോളനി സന്ദർശിച്ചു. വെള്ളമുണ്ട:വാളാരംകുന്ന് കൊയറ്റുപാറ പുനരധിവാസ പദ്ധതി ത്വരിതപ്പെടുത്തുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം പട്ടിക വർഗ്ഗ റവന്യൂ, പഞ്ചായത്ത്‌ വകുപ്പുകൾ സബ് കളക്ടർ അരുൺ പണ്ഡിയന്റെ നേതൃത്വത്തിൽ കോളനികൾ സന്ദർശിച്ചു. :ജില്ലാ ദുരന്തനിവാരണ അതോരിറ്റി മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ഈ കോളനികളിലെ ചില ഭാഗങ്ങൾ താമസയോഗ്യമല്ല എന്നു…

മരംകൊള്ള;ജുഡീഷ്യൽ അന്വേഷണം നടത്തണം. -വി.ഡി സതീശൻ

കല്‍പ്പറ്റ: മുട്ടില്‍ മരംകൊള്ള  ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലോ, ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മരംകൊള്ള നടന്ന മുട്ടില്‍ സൗത്ത് വില്ലേജിന് കീഴിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരംകൊള്ളക്കാരെ സംരക്ഷിക്കാനുള്ള നടപടിയെ യു ഡി എഫ് ശക്തമായി എതിര്‍ക്കും. സമരപരിപാടികളെ കുറിച്ച് കൂടിയാലോചന നടത്തി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…

വ്യാപാര മേഖലയിലെ സഹോദരങ്ങൾക്ക് മാനന്തവാടI മർച്ചൻ്റ്സ് അസോസിയേഷൻ ഭക്ഷ്യ കിറ്റുകൾ നൽകി,

മാനന്തവാടി: കോവിഡ് 19 ൻ്റെ അടച്ചിടൽ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാര മേഖലയിലെ സഹോദരങ്ങൾക്ക് മാനന്തവാടI.. മർച്ചൻ്റ്സ് അസോസിയേഷൻ ഭക്ഷ്യ കിറ്റുകൾ നൽകി, മാനന്തവാടിയിലെ വ്യാപാരികളുടെ സഹായഹസ്തമാണ് തീരെ തുറക്കാൻ സാധിക്കാതിരുന്ന മേഖലയിലെ പ്രയാസപ്പെടുന്നവർക്ക് തുണയായത്, മാനന്തവാടി വ്യാപാര ഭവൻ കേന്ദ്രീകരിച്ച് നടത്തിയ വിവിധ സമാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ്  വീടുകളിൽ ഭക്ഷ്യ കിറ്റുകൾ എത്തിച്ച് നൽകിയത്, ബുദ്ധിമുട്ടുന്ന…

ജില്ലയില്‍ 259 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 259 പേര്‍ക്ക് കൂടി കോവിഡ്  383 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.66 വയനാട് ജില്ലയില്‍ ഇന്ന്  259 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 383 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.66 ആണ്. 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3…

വാളാരംകുന്ന് കൊയറ്റുപാറ പുനരധിവാസ പദ്ധതി; സബ് കളക്ടർ കോളനി സന്ദർശിച്ചു.

വെള്ളമുണ്ട:വാളാരംകുന്ന് കൊയറ്റുപാറ പുനരധിവാസ പദ്ധതി ത്വരിതപ്പെടുത്തുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം പട്ടിക വർഗ്ഗ റവന്യൂ, പഞ്ചായത്ത്‌ വകുപ്പുകൾ സബ് കളക്ടർ അരുൺ പണ്ഡിയന്റെ നേതൃത്വത്തിൽ കോളനികൾ സന്ദർശിച്ചു. :ജില്ലാ ദുരന്തനിവാരണ അതോരിറ്റി മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ഈ കോളനികളിലെ ചില ഭാഗങ്ങൾ താമസയോഗ്യമല്ല എന്നു കണ്ടെത്തിയിരുന്നു.അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ പരിശോധന അതിനായി ചുമതലപ്പെടുത്തിയ കമ്മിറ്റി…

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണംകോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മൂപ്പൈനാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ സി.എസ്.ഐ ചര്‍ച്ചിലെ  പള്ളി വികാരിയ്ക്ക് ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 9,10,11 തീയതികളിലായി പള്ളിയില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്ന എട്ടില്‍ പരം തൊഴിലാളികളുമായി സമ്പര്‍ക്കമുണ്ട്.തരിയോട് വാര്‍ഡ് 12 ല്‍ ജൂണ്‍…

ദുബൈ കെ.എം.സി.സി ഉപകരണങ്ങള്‍ കൈമാറി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ്ഗാര്‍ഡിന് സഹായകമായി ദുബൈ കെ.എം.സി.സി ഉപകരണങ്ങള്‍ കൈമാറി  കല്‍പ്പറ്റ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം നല്‍കുന്ന മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ടീമിന് ദുബായ് കെ.എം.സി.സി കോവിഡ് പ്രതിരോധപ്രവര്‍ത്തന ഉപകരണങ്ങള്‍ കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സാനിറ്റൈസര്‍ സ്‌പ്രേയര്‍ ,ഫോഗ് മെഷീന്‍, സാനിറ്റൈസര്‍ സ്‌പ്രേയര്‍ (ബാറ്ററി) തുടങ്ങിയ ഉപകരണങ്ങളാണ് ജില്ലയിലെ…

തെലുങ്ക് ചിത്രത്തിന് റെക്കോര്‍ഡ് പ്രതിഫലം വാങ്ങിക്കാന്‍ വിജയ്

സമീപകാലത്ത് ഒരു വര്‍ഷം ഒന്നോ രണ്ടോ സിനിമകള്‍ എന്നതാണ് വിജയ്‍യുടെ കണക്ക്. വന്‍ ബജറ്റിലാണ് സിനിമകള്‍ ചെയ്യുന്നതും. വിജയ്‍യുടെ സിനിമകള്‍ ഹിറ്റായി മാറുകയും ചെയ്യാറുണ്ട്. ഇപോഴിതാ തെലുങ്ക് സിനിമയില്‍ വിജയ്‍‍യ്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ളതാണ് ചര്‍ച്ച. തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് വിജയ് വന്‍ പ്രതിഫലം വാങ്ങിക്കുന്നത്. 100 കോടി രൂപയാണ് വിജയ് ഈ ചിത്രത്തിനായി വാങ്ങുന്നത്…

Photo from John Baby

നിയമപാലകർക്ക് രാഹുൽ ഗാന്ധി എം.പി മഴക്കോട്ടുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ:കോവിഡ്കാലത്തും പ്രളയകാലത്തു ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ നിയമപാലകര്‍ക്ക് രാഹുൽ ഗാന്ധി എം.പി വക മഴക്കോട്ടുകള്‍ വിതരണം ചെയ്തു. മണ്ഡലത്തിലുടനീളം 1000 മഴക്കോട്ടുകള്‍വിതരണം ചെയ്തു.  പ്രതിപക്ഷ നേതാവ്  വി ഡി സതീശന്‍ എം.എല്‍ എ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി  എം.എല്‍.എ എന്നീവര്‍…