ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു ജില്ലയിലെ പുതുക്കിയ ലോക്ഡൗണ്‍ ഇളവുകള്‍

ജില്ലയില്‍ എ- വിഭാഗത്തില്‍ 8 തദ്ദേശ സ്ഥാപനങ്ങള്‍, ബി- യില്‍ 17 ഉം സി-യില്‍ 1 ഉം കോവിഡ് വ്യാപനം തടയുന്നതിനായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ  അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ പുന:ക്രമീകരിച്ചും നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ഒരാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാണ്  തദ്ദേശ സ്ഥാപനങ്ങളെ പുന:ക്രമീകരിച്ചത്.…

ജില്ലയില്‍ 311 പേര്‍ക്ക് കൂടി കോവിഡ്

335 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.14 വയനാട് ജില്ലയില്‍ ഇന്ന് (23.06.21) 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 335 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.14 ആണ്. 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.…

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

ദുബായിലേക്കുള്ള യാത്രാ വിലക്ക് നീങ്ങി, സര്‍വീസുകള്‍ എപ്പോള്‍? അനിശ്ചിതത്വം

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാവിലക്ക് നീങ്ങിയിട്ടും വിമാന സര്‍വീസ് ആരംഭിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പുറപ്പെടുന്നതിന് 4 മണിക്കൂറിനകം റാപ്പിഡ് പരിശോധന നടത്താനുള്ള സംവിധാനം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇല്ലാത്തതും പ്രവാസികളെയും വിമാനക്കമ്ബനികളേയും ആശയക്കുഴപ്പത്തിലാക്കി. നാളെ സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ പ്രമുഖ വിമാന കമ്ബനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല. ഈ മാസം ഇരുപത്തിമൂന്നാം…

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ഡി.എം വിംസ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ 2,08,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള ഏറ്റുവാങ്ങി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍, മാനവ വിഭവ ശേഷി വിഭാഗം സീനിയര്‍ മാനേജര്‍ സംഗീത സൂസന്‍, കോളേജ് യൂണിയന്‍…

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.   എടവക പഞ്ചായത്തിലെ വാര്‍ഡ് നാലില്‍ ജൂണ്‍ 19 വരെ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയും പഞ്ചായത്തിലെ കാനറാ ബാങ്ക് ബ്രാഞ്ച് രണ്ടില്‍ ജൂണ്‍  18 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്. കല്‍പ്പറ്റ നഗരസഭ ഡിവിഷന്‍…

പൊതുവിദ്യാലയങ്ങളിലെ ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന ആവശ്യം ഉന്നയിച്ച്‌ കെ പി എസ് ടി എ ധർണ നടത്തി

പൊതുവിദ്യാലയങ്ങളിലെ ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന ആവശ്യം ഉന്നയിച്ച്‌  കെ പി എസ് ടി എ ധർണ നടത്തി കല്‍പ്പറ്റ : നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ നിയമനം നല്കുക ,സംസ്ഥാന വ്യാപകമായ ഒഴിഞ്ഞുകിടക്കുന്ന ആയിരത്തി എഴുനൂറ് പ്രൈമറി പ്രധാനാധ്യാപക തസ്തികകള്‍ നികത്തുക ,എയിഡഡ് വിദ്യാലയങ്ങളില്‍ 2016 മുതല്‍ നിയമിതരായ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക ,ഓണ്‍ലൈന്‍…

ഇന്ധനവില വർദ്ധനവിനെതിരെ കേരള കോണ്‍ഗ്രസ്സ് ഹെഡ്‌പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ന്ന നടത്തി

ഇന്ധനവില വർദ്ധനവിനെതിരെ കേരള കോണ്‍ഗ്രസ്സ് ഹെഡ്‌പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ന്ന നടത്തി കല്‍പ്പറ്റ: ഇന്ധനവില വര്‍ദ്ധനയ്ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കുമെതിരെ കേരള കോണ്‍ഗ്രസ്സ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ ജില്ലാ പ്രസിഡന്റ് പി.അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായുള്ള ഇന്ധന വര്‍ദ്ധന മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം…

കോവിഡ് മൂലംമരണപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് സിഎംപി സത്യാഗ്രഹം നടത്തി

കോവിഡ് മൂലംമരണപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് സിഎംപി  സത്യാഗ്രഹം നടത്തി                      കല്‍പ്പറ്റ : കോവിഡ് മൂലം മരണപ്പെട്ട കുടുംബങ്ങളെയും  ദുരിതബാധിതരെ യും  ക്രിയാത്മകമായി സഹായിക്കുന്നതിനു പകരം അതിന്റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്ന് സിഎംപി കലക്ടറേറ്റിനു മുന്നില്‍ നടത്തിയ…

ഇന്ധനവില വർദ്ധനവിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണം; കേരള കോൺഗ്രസ്

ഇന്ധനവില വർദ്ധനവിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണം; കേരള കോൺഗ്രസ്         മാനന്തവാടി ;ഇന്ധനവില നൂറുകടന്നിട്ടും വില വർദ്ധനവ് തടയുവാൻ കേന്ദ്ര ഗവൺമെൻ്റോ സംസ്ഥാന ഗവൺമെൻ്റൊ യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ വാക്സിൻ വിഷയത്തിൽ എന്നപോലെ ഇന്ധനവില വർദ്ധനവിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ആൻറണി…