IMG-20210731-WA0364.jpg

ശാന്തിനഗര്‍ കോളനിയില്‍ ജില്ലാ പോലീസ് മേധാവിയുടെ മിന്നല്‍ സന്ദര്‍ശനം

ശാന്തിനഗര്‍ കോളനിയില്‍ ജില്ലാ പോലീസ് മേധാവിയുടെ മിന്നല്‍ സന്ദര്‍ശനം കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിലെ ശാന്തിനഗര്‍ കോളനിയില്‍ ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാര്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. കൊവിഡ് പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി, പടിഞ്ഞാറത്തറ സി ഐ എന്‍ ഓ…

league-902818-937613.jpg

വെള്ളമുണ്ട പോലീസ് നീതി പാലിക്കണം; യൂത്ത് ലീഗ്

വെള്ളമുണ്ട പോലീസ് നീതി പാലിക്കണം; യൂത്ത് ലീഗ് വെള്ളമുണ്ട : കൊവിഡ് മാനദണ്ഡ ലംഘനത്തിൻ്റെ പേരിൽ വെള്ളമുണ്ട പോലീസ് നിരപരാധികളുടെ പേരിൽ കള്ള കേസുകൾ എടുത്ത് ബുദ്ധിമുട്ടിക്കുകയാണെന്നും ഇതിൽ ന്യൂനപക്ഷങ്ങളെ കൊവിഡിൻ്റെ മറവിൽ വേട്ടയാടുകയാണെന്നും വെള്ളമുണ്ട പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം വെള്ളിയാഴ്ച പുലിക്കാട് പള്ളിക്ക് മുമ്പിൽ…

kerala-police.jpg

കൊവിഡ് മാനദണ്ഡ ലംഘനം; ജില്ലയില്‍ 3117 കേസുകള്‍ രജിസ്റ്റർ ചെയ്തു

കൊവിഡ് മാനദണ്ഡ ലംഘനം; ജില്ലയില്‍ 3117 കേസുകള്‍ രജിസ്റ്റർ ചെയ്തു കൽപ്പറ്റ: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാന-ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിവിധ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘച്ചതിന് ജില്ലയില്‍ ജൂണ്‍, ജൂലായ് മാസങ്ങളിലായി 3117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 31 കേസുകള്‍ ക്വാറന്‍റൈന്‍ ലംഘനം നടത്തിയതിന് എടുത്ത കേസുകളാണ്. പൊതുയിടങ്ങളില്‍ ശരിയായ വിധം മാസക്ക്…

070821_ts_covid-genetic_feat.jpg

ജില്ലയില്‍ 530 പേര്‍ക്ക് കൂടി കോവിഡ് ; 525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 530 പേര്‍ക്ക് കൂടി കോവിഡ് ; 525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.29 കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (31.07.21) 530 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 407 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.29 ആണ്.…

IMG-20210731-WA0029.jpg

ഓക്സിജൻ കോൺസൻട്രേറ്ററുകളും വെന്റിലേറ്ററുകളും വിതരണം ചെയ്തു

ഓക്സിജൻ കോൺസൻട്രേറ്ററുകളും വെന്റിലേറ്ററുകളും വിതരണം ചെയ്തു കൽപ്പറ്റ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, വയനാട് മെഡിക്കൽ കോളേജിൽ ഓക്സിജൻ കോൺസൻ ന്റേറ്ററുകളും വെന്റിലേറ്ററുകളും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം എം.എൽ.എ ഒ ആർ കേളു നിർവ്വഹിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ അഡ്മിനിസ്ട്രേറ്റർ എസ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നാല് ഓക്സിജൻ കോൺസൻട്രേറ്ററുകളും, രണ്ട്…

IMG-20210731-WA0027.jpg

കരണിക്കാരുടെ റാംജി പാടുകയാണ്….

കരണിക്കാരുടെ റാംജി പാടുകയാണ്…. റിപ്പോർട്ട് – അങ്കിത വേണുഗോപാൽ കണിയാമ്പറ്റ പഞ്ചായത്തിലെ ആറാം വാർഡിൽ താഴേ കരണി നാല് സെന്റ് കോളനിയിൽ താമസിക്കുന്ന രാമൻ ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് തന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും മനസ്സിലൊതുക്കി ജീവിക്കുകയാണ്. 54 വയസ്സുകാരനായ രാമന് ചെറുപ്പംമുതലേ മനസ്സിൽ സംഗീത സ്വപ്നങ്ങളുടെ കലവറ തീർത്തിരുന്നു. കുട്ടിക്കാലത്ത് പഠിക്കുമ്പോൾ പാട്ട് പഠിക്കാനായി ആഗ്രഹമുണ്ടായിരുന്നെങ്കിലും…

Untitled-2021-03-04T085511.642.jpg

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; ഏതന്വേഷണവും നേരിടാന്‍ തയ്യാര്‍: ഐ സി ബാലകൃഷ്ണൻ എം എൽ എ

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; ഏതന്വേഷണവും നേരിടാന്‍ തയ്യാര്‍: ഐ സി ബാലകൃഷ്ണന്‍ എം എൽ എ കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ കോഴവാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍…

IMG-20210731-WA0025.jpg

കെ എസ് ആർ ടി സി ജീവനക്കാരെ ആദരിച്ചു

കെ എസ് ആർ ടി സി ജീവനക്കാരെ ആദരിച്ചു മേപ്പാടി:തങ്ങളുടെ നിസ്വാർത്ഥമായ സേവനം യാത്രക്കാർക്ക് നൽകി കൊണ്ട് കെഎസ്ആർടിസി ഡിപ്പാർട്മെന്റിനു അഭിമാനമായ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ ഷറഫുദ്ധീൻ വാഴയിലിനെയും കണ്ടക്ടർ അനൂപ് വള്ളിക്കാവനെയും മാനന്തവാടി – ഡിഎം വിംസ് റൂട്ടിലെ സ്ഥിരം യാത്രക്കാരായ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ആദരിച്ചു. ഡി എം വിംസ് അസിറ്റന്റ് ജനറൽ…

IMG-20210731-WA0023.jpg

കെ.പി.സി.ടി.എ അതിജീവനം പദ്ധതിയുടെ ഭാഗമായി സ്മാർട്ട്‌ ഫോണുകൾ നൽകി

കെ.പി.സി.ടി.എ അതിജീവനം പദ്ധതിയുടെ ഭാഗമായി സ്മാർട്ട്‌ ഫോണുകൾ നൽകി കൽപ്പറ്റ: കെ.പി.സി.ടി.എ കാലിക്കറ്റ് സർവ്വകലാശാല മേഖല കമ്മിറ്റിയുടെ അതിജീവനം പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്മാർട്ട് ഫോണുകൾ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ ടി. സിദ്ദീഖിന് കെ.പി.സി.ടി എ സംസ്ഥാന ട്രഷറർ ഡോ. ടി. മുഹമ്മദലി കൈമാറി. കോഴിക്കോട്…

IMG-20210731-WA0022.jpg

സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൂച്ചെടികൾ നട്ടു

സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൂച്ചെടികൾ നട്ടു ചെറുകാട്ടൂർ: സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി എസ്റ്റേറ്റുമുക്ക് അമലാ നഗർ റോഡിന്റെ ഇരുവശങ്ങളിലും പൂച്ചെടികൾ നട്ടു കൊണ്ട് പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലയിൽ ഉദ്ഘാടനം ചെയ്തു. ഫിനിക്സ് നേഴ്സറി, സണ്ണി മൂലക്കര, രഞ്ചിത്ത് മുതു പ്ലാക്കൽ, ഷാജി കുന്നേൽ, ലിജു നെല്ലേടത്ത്,, ടിവിൻ തുരുത്തേൽ, ഫ്രാൻസിസ്ചേട്ടൻ. എന്നിവരുടെ സഹകരണത്തോടെ ചെടികളും…