ക്വാറന്‍റൈന്‍ ലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും; ജില്ലാ പോലീസ് മേധാവി

ക്വാറന്‍റൈന്‍ ലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും; ജില്ലാ പോലീസ് മേധാവി കൽപ്പറ്റ: കൊവിഡ് രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍റൈന്‍ നിര്‍ദേശിച്ച വ്യക്തികള്‍ അത് ലംഘിച്ചുകൊണ്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങി കൂടുതല്‍ രോഗവ്യാപനം ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ അര്‍വിന്ദ് സുകുമാര്‍ ഐപിഎസ്…

ക്വാറന്‍റൈന്‍ ലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും; ജില്ലാ പോലീസ് മേധാവി

ക്വാറന്‍റൈന്‍ ലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും; ജില്ലാ പോലീസ് മേധാവി കൽപ്പറ്റ: കൊവിഡ് രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍റൈന്‍ നിര്‍ദേശിച്ച വ്യക്തികള്‍ അത് ലംഘിച്ചുകൊണ്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങി കൂടുതല്‍ രോഗവ്യാപനം ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ അര്‍വിന്ദ് സുകുമാര്‍ ഐപിഎസ്…

യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘടിപ്പിച്ചു.

യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘടിപ്പിച്ചു. കാവുംമന്ദം: ജുമുഅ നമസ്കാരത്തിന്  അനുമതി നിഷേധം, ന്യൂനപക്ഷ കോച്ചിംഗ് സെൻററുകൾ അടച്ചു പൂട്ടൽ, വ്യാപാരസ്ഥാപനങ്ങൾക്ക് അനാവശ്യ നിയന്ത്രണം, ഇന്ധന വില വർധനവ്, വാക്സിൻ വിതരണത്തിലെ അപാകത തുടങ്ങി കേന്ദ്ര കേരള സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ഇന്ന് യൂനിറ്റ് തലത്തിൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത നിൽപ്പ്…

തൊഴിലാളികളുടെ പ്രശ്നങ്ങൾ എച്ച്എംഎസ് ഏറ്റെടുക്കും

തൊഴിലാളികളുടെ പ്രശ്നങ്ങൾ എച്ച്എംഎസ് ഏറ്റെടുക്കും  മേപ്പാടി: തോട്ടം മേഖലയിൽ നിന്നും പിരിഞ്ഞുപോയ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ എച്ച്എംഎസ്   യൂണിയൻ ഏറ്റെടുത്ത്‌ പരിഹാരം കാണും. പ്രയാസമനുഭവിക്കുന്ന തോട്ടം തൊഴിലാളികളുടെ   വിവരശേഖരണ പരിപാടി യാത്രയിൽ  സംസാരിക്കുകയായിരുന്നു നേതാക്കൾ. പിരിഞ്ഞുപോയ തൊഴിലാളികൾക്ക് താമസിക്കാൻ വീട് ഇല്ലെങ്കിൽ അവരുടെ കുടിശിക നൽകി അവർ താമസിക്കുന്ന പാടികൾ ചെറിയ വാടകയ്ക്ക് കൊടുത്ത് വീടുണ്ടാക്കുന്നതു…

സര്‍ക്കാര്‍ ചിലവില്‍ പള്ളി നിര്‍മ്മിക്കണം – കേരള കോണ്‍ഗ്രസ്

സര്‍ക്കാര്‍ ചിലവില്‍ പള്ളി നിര്‍മ്മിക്കണം – കേരള കോണ്‍ഗ്രസ്                    കല്‍പ്പറ്റ: ഡല്‍ഹിയിലെ അന്ദേരിയ മേഡിലെ സീറോ മലബാര്‍ സഭയുടെ ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയം അധികൃതര്‍ ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ കേന്ദ്ര ഗവണ്‍മെന്റും ഡല്‍ഹി ഭരണകൂടവും അടിയന്തരമായി ഇടപെട്ട് സര്‍ക്കാര്‍ ചെലവില്‍ കഴിയുന്നത്ര വേഗത്തില്‍…

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം:പി പി ആലി

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം:പി പി ആലികല്‍പ്പറ്റ: കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും അല്ലാത്തപക്ഷം സ്ഥാപനങ്ങള്‍  സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്   പി പി ആലി.  പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പൊതുമേഖലയിലെ…

മോട്ടോര്‍ എന്‍ഞ്ചിനിയറിംഗ് വര്‍ക്കേഴ്സ്സ് യൂണിയന്‍ കല്‍പ്പറ്റ മോട്ടോര്‍ക്ഷേമ ബോര്‍ഡ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

മോട്ടോര്‍ എന്‍ഞ്ചിനിയറിംഗ് വര്‍ക്കേഴ്സ്സ് യൂണിയന്‍ (എസ് ടി യു ) കല്‍പ്പറ്റ മോട്ടോര്‍ക്ഷേമ ബോര്‍ഡ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി കല്‍പ്പറ്റ: ഓട്ടോ ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, എല്ലാ തൊഴിലാളികള്‍ക്കും കോവിഡ് ധനസഹായം 5000- രൂപ നല്‍കുക, തൊഴിലാളികശക്ക് ഒരു ലക്ഷം രൂപ പലിശരഹിത ഭായ്പ നല്‍കുക, ' ഓട്ടോ ടാക്‌സികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇന്ധനം…

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി കേരള ബാങ്ക് സംരംഭക വായ്പകളുടെ വിതരണം വര്‍ദ്ധിപ്പിക്കും

  സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി കേരള ബാങ്ക് സംരംഭക വായ്പകളുടെ  വിതരണം വര്‍ദ്ധിപ്പിക്കും സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേരള ബാങ്ക് ശാഖകള്‍ വഴി സംരംഭങ്ങള്‍ക്കും കൃഷി ആവശ്യത്തിനുമുള്ള വായ്പകളുടെ വിതരണം വര്‍ദ്ധിപ്പിക്കും.  നിര്‍മ്മാണ, വാണിജ്യ, സേവന മേഖലകളില്‍ ചെറുകിട ഇടത്തരം സൂക്ഷ്മ  സംരംഭങ്ങള്‍ തുടങ്ങുന്നതിനും…

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

മന്ത്രി ജെ. ചിഞ്ചുറാണി പൂക്കോട് വെറ്ററിനറി സർവ്വകലാശാല സന്ദർശിക്കും

മന്ത്രി ജെ. ചിഞ്ചുറാണി പൂക്കോട് വെറ്ററിനറി സർവ്വകലാശാല സന്ദർശിക്കും സർവ്വകലാശാല പ്രോചാൻസലർ കൂടിയായ മൃഗസംരക്ഷണ ക്ഷീര വികസനം വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാളെ രാവിലെ 11ന് പൂക്കോട് വെറ്ററിനറി സർവ്വകലാശാല സന്ദർശിക്കും. സർവ്വകലാശാലയിൽ നടക്കുന്ന ചടങ്ങിൽ യുവ സ്വാശ്രയ സംഘങ്ങൾക്ക് പോത്തു വളർത്തൽ സംരഭം ആരംഭിക്കുന്നതിനായി 40 പോത്തുകുട്ടികളുടെ വിതരണ ഉദ്ഘാടനം മന്ത്രി നിർവ്വഹിക്കും.…