പനമരം ആശുപത്രി റോഡിലെ അടിക്കാടുകൾ വെട്ടിമാറ്റി വേവ്സ് പ്രവർത്തകർ

പനമരം ആശുപത്രി റോഡിലെ അടിക്കാടുകൾ വെട്ടിമാറ്റി വേവ്സ് പ്രവർത്തകർ പനമരം: ദിനംപ്രതി നൂറ് കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന പനമരം ആശുപത്രി റോഡരികിൽ കാട് വളർന്ന് യാത്രക്കാർക്ക് ഭീഷണിയായി മാറിയ അടിക്കാടുകൾ വേവ്സ് വയനാട് എന്ന ചാരിറ്റി സംഘടനയുടെ പ്രവർത്തകർ. വെട്ടിമാറ്റി. പനമരം ആശുപത്രി, ഹയർസെക്കണ്ടറി സ്കൂൾ ഐ,ടി .ഐ, പി ബ്ല്യു ടി എന്നീ…

കൊമ്മയാട്കാർക്ക് ഇനി പ്രളയ ഭയം ഇല്ല; തോണി റെഡി

കൊമ്മയാട്കാർക്ക് ഇനി പ്രളയ ഭയം ഇല്ല; തോണി റെഡി  വെള്ളമുണ്ട: ബ്രഹ്മഗിരി ഡവലപ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കെല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചെറുവല്ലം വാർട്ടർഷെഡിന് നബാർഡ് കെ.എഫ്.ഡബ്ല്യൂ സോയിൽ പ്രോജക്ടിൻ്റെ ഭാഗമായി അനുവദിച്ച റെസ്ക്യൂ ബോട്ട് ഗുണഭോക്തൃ കമ്മിറ്റിക്ക് കൈമാറിക്കൊണ്ട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ…

അർബൻ ബാങ്ക് കോഴ വിവാദം; നാഥനില്ലാ കത്തിന്റെ ആധികാരികതയും ഉറവിടവും സംബന്ധിച്ച് പോലീസിൽ പരാതി നൽകും; കെ. ഇ വിനയൻ

അർബൻ ബാങ്ക് കോഴ വിവാദം; നാഥനില്ലാ കത്തിന്റെ ആധികാരികതയും ഉറവിടവും സംബന്ധിച്ച് പോലീസിൽ പരാതി നൽകും; കെ. ഇ വിനയൻ കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവിന്റേതെന്ന പേരില്‍ പുറത്തുവന്ന ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ നടന്ന കോഴയുടെ കണക്കുകളുമായി ബന്ധപ്പെട്ട കത്തില്‍ തന്റെ പേര് വലിച്ചിഴച്ചത് കുറ്റാരോപിതരില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളുടെ…

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു  മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

മത്സ്യവിതരണ തൊഴിലാളി ഫെഡറേഷന്‍ കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി

മത്സ്യവിതരണ തൊഴിലാളി ഫെഡറേഷന്‍ കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി കല്‍പ്പറ്റ: മത്സ്യ അനുബന്ധ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക, ഓണ്‍ലൈന്‍ മത്സ്യവ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കുക, തണല്‍ പദ്ധതി പുന:രാരംഭിക്കുക, കൊവിഡ് ധനസഹായം കൊടുത്ത് തീര്‍ക്കുക, മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതില്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കുക, മത്സ്യ വിതരണ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, മത്സ്യത്തില്‍…

ജില്ലയില്‍ 221 പേര്‍ക്ക് കൂടി കോവിഡ്; 218 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 221 പേര്‍ക്ക് കൂടി കോവിഡ്; 218 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 304 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.35 കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (26.07.21) 221 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 304 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.35…

സ്ത്രീ സുരക്ഷ ക്യാമ്പയിന് തുടക്കമായി

സ്ത്രീ സുരക്ഷ ക്യാമ്പയിന് തുടക്കമായി മാനന്തവാടി: സ്ത്രീ സുരക്ഷ, ലിംഗസമത്വം, സ്ത്രീധന വിരുദ്ധ പ്രചരണം എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'കനൽ' പദ്ധതിയുടെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് മാനന്തവാടിയിൽ തുടക്കമായി. പ്രതിസന്ധികൾ നേരിടുന്നവർക്ക് സേവനങ്ങൾ ലഭ്യമാക്കാനുള്ള 'സംവിധാനങ്ങൾ ,ആവശ്യമായ നിയമ സഹായം,, കൗൺസിലിങ്ങ് എന്നിവ നൽകുക തുടങ്ങിയ പരിപാടികളാണ് കനൽ പദ്ധതിയിലൂടെ…

കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി

കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി തൃശ്ശിലേരി : സെൻറ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെയും തൃശ്ശിലേരി സെൻ്റ് ജോർജ് ഇടവകയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ തൃശ്ശിലേരി സെൻ്റ് ജോർജ് ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് 18 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ നടത്തി 500 പേരാണ് വാക്‌സിൻ സ്വീകരിച്ചത് .രാവിലെ ആരംഭിച്ച ക്യാമ്പ് 4 മണിയോട് കൂടി…

ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാമ്പയിന്‍ – രണ്ടാം ഘട്ടത്തിനു തുടക്കമായി

ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാമ്പയിന്‍ – രണ്ടാം ഘട്ടത്തിനു തുടക്കമായി കൽപ്പറ്റ : ഹരിത കേരളം മിഷന്റെയും നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ടീന്‍ ഫോര്‍ ഗ്രീന്‍ – ഹരിത വീട്,ശുചിത്വ വീട് ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി.  ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയേഴ്‌സിന്റെ വീടുകളില്‍ ഉറവിടത്തില്‍ തന്നെ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച്…