IMG-20210831-WA0070.jpg

ചരിത്രത്തിന്റെ അപനിർമിതിക്കെതിരെ ഫാസ്സിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ച് മുസ്ലിം ലീഗ്

പടിഞ്ഞാറത്തറ: ചരിത്രത്തിന്റെ അപനിർമിതിക്കെതിരെ ഫാസ്സിസ്റ്റ് വിരുദ്ധ കൂട്ടായ്മ പടിഞ്ഞാറത്തയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.സി അബ്ദുള്ള ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. കളത്തിൽ മമ്മൂട്ടി ,മന്നത്ത് ഇബ്രാഹീം ഹാജി , സി.മുഹമ്മദ് ഹാജി , കെ.ടി കുഞ്ഞബ്ദുള്ള , സി.കെ ഗഫൂർ , സി. കെ നവാസ് ശമീർ കാഞ്ഞായി ,ബഷീർ…

IMG-20210831-WA0060.jpg

മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാർക്ക് കോവിഡ്; സർവീസുകൾ നിലക്കാൻ സാധ്യത

മാനന്തവാടി: മാനന്തവാടി കെ.എസ്.ആർ.ടി.സിയിൽ 40 ജീവിനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 350 ജീവക്കാരുള്ള മാനന്തവാടി കെ.എസ്.ആർ.ടി.സിയിലെ 40 പേർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി കെ.എസ്.ആർ.ടി.സിയിൽ സർവീസുകൾ നിലക്കാൻ സാധ്യത. രണ്ട് ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചത് ഒരു സ്റ്റേഷൻ മാസ്റ്റർ, ഇരുപത്തിരണ്ട്, കണ്ടക്ടർമാർ, പതിനഞ്ച് ഡ്രെെവർമാർ എന്നിവർക്കാണ്. ഇനിയും കെഎസ്ആർടിസിയിൽ രോഗബാധിതർ കൂടാനാണ് സാധ്യത. രോഗ…

IMG-20210831-WA0051.jpg

കന്നുകാലികൾ അത്യുഷ്ണം അതിജീവിക്കുന്ന ജീൻ കണ്ടെത്തി; ഗവേഷണം പൂക്കോട് യൂണിവേഴ്സിറ്റി പ്രൊഫസറുടെ നേതൃത്വത്തിൽ

വൈത്തിരി: കാലാവസ്ഥ വ്യതിയാന ഭീഷണി നേരിടുന്ന കാലത്ത് വലിയ മുന്നേറ്റം നടത്തി കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസറുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം.  കന്നുകാലികളിൽ ചൂട് സഹിക്കുന്ന ATP1A1 എന്ന മാർക്കർ ജീൻ ആണ് ഗവേഷണത്തിലൂടെ സംഘം കണ്ടെത്തിയത്. യു കെയിലെയും ഓസ്‌ട്രേലിയയിലെയും ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ടീമിന്റെ തലവനും പൂക്കോട് അനിമൽ…

IMG-20210831-WA0055.jpg

അരികെ പദ്ധതി: പരീക്ഷാ പഠന സഹായി പ്രകാശനം ചെയ്തു

കൽപ്പറ്റ: ജില്ല പഞ്ചായത്തിൻ്റെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസൻസ് കൗൺസിലിംഗ് സെൽ നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി പുസ്തക രൂപത്തിൽ തയ്യാറാക്കിയ പരീക്ഷാ പഠന സഹായി പ്രകാശനം ചെയ്തു. ഹ്യുമാനിറ്റീസ് വിഭാഗത്തിനാണ് ഒന്നാം ഘട്ടത്തിൽ പഠന സഹായി വിതരണം ചെയ്യുന്നത്. കൊമേഴ്സ്,…

IMG-20210831-WA0053.jpg

വാര്‍ഡ് മെമ്പര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; വിജിലന്‍സ് അന്വേഷണം വേണമെന്ന് തവിഞ്ഞാല്‍ ഗോദാവരി കോളനി നിവാസികള്‍

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗോദാവരി കോളനിയിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചിലര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കോളനിനിവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 240 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ മുന്‍വര്‍ഷങ്ങളില്‍ കരാറെടുത്ത് പാതിവഴിയിലുപേക്ഷിച്ച് പണി പൂര്‍ത്തിയാവാത്ത നിരവധി വീടുകള്‍ കോളനി സന്ദര്‍ശിച്ചാല്‍ കാണാന്‍ കഴിയും. ഇത്തരം കരാറുകാറുകാരുടെ ബിനാമികള്‍ വീണ്ടും കോളനിയില്‍ പുതുതായി അനുവദിച്ച വീടുകള്‍ ഏറ്റെടുക്കാനുള്ള…

IMG-20210831-WA0052.jpg

എസ്. എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പുതുശേരിക്കടവ്: എസ്. എസ്. എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഫുൾ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ശാഖാ മുസ്ലിം ലീഗ്, യുത്ത് ലീഗ് കമ്മറ്റികൾ ആദരിച്ചു ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ ഉത്ഘാടനം ചെയ്തു കേളോത്ത് മമ്മുട്ടി ഹാജി വാർഡ് മെമ്പർ ഈന്തൻ മുഹമ്മദ്ബഷീർ , എൻ പി ഷംസുദീൻ , മുസ്ലിം ലീഗ് യൂത്ത്…

115033545_gettyimages-1226314512-35.jpg

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു; ഇന്ന് രോഗം സ്ഥിതീകരിച്ചത് 30,203 പേർക്ക്

സംസ്ഥാനത്ത്  കോവിഡ്  കുതിച്ചുയരുന്നു; ഇന്ന് രോഗം സ്ഥിതീകരിച്ചത് 30,203 പേർക്ക്  തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി…

115033545_gettyimages-1226314512.jpg

വീണ്ടും ആയിരം കടന്ന് കോവിഡ്: വയനാട്ടിൽ 1044 പേര്‍ക്ക് കൂടി രോഗബാധ; 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 31.08.21) 1044 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 526 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05 ആണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97615…

IMG-20210831-WA0041.jpg

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി; വയനാട് ജില്ലയ്ക്ക് മൂന്ന് കോടിയുടെ അവാര്‍ഡ്

കൽപ്പറ്റ : കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മികച്ച റാങ്ക് നേടി വയനാട് ജില്ല മൂന്ന് കോടി രൂപയുടെ അധിക കേന്ദ്ര സഹായത്തിന് അര്‍ഹത നേടിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.. രാജ്യത്തെ 117 ജില്ലകള്‍ ഉള്‍പ്പെട്ട ഈ പദ്ധതിയില്‍ കൃഷി- ജലവിഭവം എന്ന…

IMG-20210831-WA0024.jpg

കെസിവൈഎം ദ്വാരക മേഖല ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മാസ്കും സാനിറ്റെെസറും വിതരണം ചെയ്തു

ദ്വാരക : കൊറോണ കാലഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈനംദിന തൊഴിലാളികൾക്കും, ഓട്ടോറിക്ഷ ഡ്രൈവർമാർക്കും, മാസ്ക് സാനിറ്റൈസർ എന്നിവ ഇവ വിതരണം ചെയ്തുകൊണ്ട് മാതൃകയായി കെസിവൈഎം ദ്വാരക മേഖലയിലെ യുവജനങ്ങൾ. കെസിവൈഎം ദ്വാരക മേഖല പ്രസിഡൻറ് ബിബിൻ പിലാപിള്ളിൽ, ഡയറക്ടർ ഫാദർ ബിജോ കറുകപ്പള്ളി, ആനിമേറ്റർ സിസ്റ്റർ ആൻ തെരേസ്, സെക്രട്ടറി ഷിനു വടകര,ഫാ. പ്രിൻസ് ,…