IMG-20210908-WA0001.jpg

വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തൊണ്ടനോടി, വണ്ടിക്കടവ്, പാറക്കടവ് ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറുകാട്ടൂര്‍, വീട്ടിച്ചോട്, കൃഷ്ണമൂല, അമലാനഗര്‍, മൂലക്കര, കൂടമ്മാടിപൊയില്‍, ആനക്കുഴി, ദാസനക്കര എന്നീ പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ്…

IMG-20210930-WA0061.jpg

തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; ടി സിദ്ദിഖ് എം എല്‍ എ

കൽപ്പറ്റ: പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐ എന്‍ ടി യു സിയുടെ ആഹ്വനപ്രകാരം മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധർണ നടത്തി. മിനിമം കൂലി 700 രൂപ ആക്കുക, തോട്ടം തൊഴിലാളി ഭവന പദ്ധതി നടപ്പിലാക്കുക, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുക, തോട്ടം തൊഴിലാളി നിയമങ്ങളില്‍ കലോചിതമായ മാറ്റങ്ങള്‍ വരുത്തുക, വിലകയറ്റം തടയുക,…

IMG-20210930-WA0060.jpg

ഗാന്ധി ദര്‍ശനങ്ങള്‍ ഗ്രാമാന്തരങ്ങളില്‍ വ്യാപിപ്പിക്കണം: എന്‍ ഡി അപ്പച്ചന്‍

കൽപ്പറ്റ: ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രചാരണത്തിലൂടെ മാത്രമെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമായ മതേതര സങ്കല്‍പങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ എന്ന് കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ സംസ്ഥാന സമ്മേളനം ഗാന്ധീയം 153 ന്റെ…

IMG-20210930-WA0059.jpg

വയനാട് പാക്കേജ്; സമീപന രേഖ ഒക്‌ടോബര്‍ 15 നകം സമര്‍പ്പിക്കും

കൽപ്പറ്റ: വയനാട് പാക്കേജുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍  ജില്ലയുടെ ചുമതലയുളള മന്ത്രി എ.കെ ശശീന്ദ്രന്‍ എം.എല്‍.എമാര്‍, എം.പിമാര്‍, വിദഗ്ധ സമിതി അംഗങ്ങള്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്തി.  എം.വി ശ്രേയാംസ് കുമാര്‍ എം.പി, എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ ജില്ലയുടെ അടിസ്ഥാന വിഷയങ്ങളും…

covid.1.1058953.jpg

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

muttil-tree.jpg

മുട്ടിൽ മരം മുറി കേസ് പ്രതികൾക്ക് ജാമ്യം

സുൽത്താൻ ബത്തേരി : മുട്ടിൽ മരം മുറി കേസ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനും ജാമ്യം. മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. സുൽത്താൻ ബത്തേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങണമെങ്കിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം ലഭിക്കണം

115033545_gettyimages-1226314512.jpg

വയനാട് ജില്ലയില്‍ 566 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.77

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (30.09.21) 566 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 574 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 566 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.77 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 116930…

IMG-20210930-WA0043.jpg

പാഴ് വസ്തുക്കൾ വിറ്റ് പണം സമാഹരിച്ചു; സഹപാഠിക്ക് വീടൊരുക്കി നല്‍കി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

കല്‍പ്പറ്റ: പാഴ്‌വസ്തുക്കള്‍ കൊണ്ട് വീടുണ്ടാക്കാമെന്ന് പ്രവര്‍ത്തിയിലൂടെ കാണിച്ചു തരികയാണ് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍. പഴയ പാത്രങ്ങള്‍, പത്രം, പാഴ് വസ്തുക്കള്‍, പ്ലാസ്റ്റിക് തുടങ്ങിയവയെല്ലാം ശേഖരിച്ച് വിറ്റ് ജില്ലയിലെ 54 എന്‍ എസ് എസ് യൂനിറ്റുകള്‍ സമാഹരിച്ചത് സഹപാഠിക്ക് ഒരു വീടുണ്ടാക്കാനുള്ള തുകയാണ്. പുത്തുമലയിലെ ഒറ്റമുറി കൂരയില്‍ താമസിക്കുന്ന സ്വന്തമായി വീടോ…

IMG-20210930-WA0034.jpg

ഡൽഹി കർഷകസമര കേന്ദ്രത്തിലേക്കായി ശേഖരിച്ച വിഭവങ്ങൾ കയറ്റി അയച്ചു

കൽപ്പറ്റ: ഡൽഹി കർഷകസമര കേന്ദ്രത്തിലേക്ക് വയനാട് സംരക്ഷണ സമിതിയുടെ കീഴിൽ ശേഖരിച്ച കാപ്പിപ്പൊടി, കുരുമുളക്, ചുക്ക്, ഏലക്ക, തേയില, ഇഞ്ചി, തുടങ്ങിയ വിഭവങ്ങൾ ഹരിയാന ഡൽഹി അതിർത്തിയായ സിംഗുവിലേക്ക് അയക്കുന്നതിനായ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് അയച്ചു. പരിപാടിയിൽ നസീർ കോട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ കിസ്സാൻ മുക്തി മോർച്ച ദേശീയ കൺവീനർ പി.ടി ജോൺ ഉദ്ഘാടനം…

IMG-20210930-WA0032.jpg

സി എച്ചിൻ്റെ സ്വപ്നം പൂവണിയുന്നു, യൂത്ത് ലീഗ്

മാനന്തവാടി:  വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ കുതിച്ചു ചാട്ടം സമുദായത്തിൻ്റേയും നാടിൻ്റേയും പുരോഗതിയാണ്. പെൺകുട്ടികളുടെ പരീക്ഷ വിജയങ്ങളുടെ മികവ് സി എച്ചിൻ്റെ സ്വപ്നമായിരുന്നു. അത് പൂവണിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കണ്ണൂർ സർവ്വകലാശാല  എം എ റൂറൽ സോഷ്യോളജി ഡിപ്പാർട്ട്മെൻറിൽ ഒന്നാം റാങ്ക് നേടിയ കാരക്കാമല സ്വദേശി പുഴക്കൽ ജാഫറിൻ്റെ മകൾ…