കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്.…

പുൽപ്പള്ളി കണ്ടാമല മീനാക്ഷി (83) നിര്യാതയായി

പുൽപ്പള്ളി കണ്ടാമല മീനാക്ഷി  (83) നിര്യാതയായി. മക്കൾ: ഭാസ്ക്കരൻ, ശംബു .( ലോഡിംഗ് തൊഴിലാളി പുൽപ്പള്ളി) പാർവ്വതി, സുരേന്ദ്രൻ, മണികണ്ഠൻ (സെക്ഷൻ ഫോറസ്റ്റ് ഓഫിസർ). മരുമക്കൾ: മാളു, സുമ, ചാമി, ഷീബ, ലിന

ബദൽ റോഡ് – ടി.സിദ്ദീഖ് എം. എൽ.എ യ്ക്ക് നിവേദനം നൽകി

പുൽപ്പള്ളി: മുത്തങ്ങയിലൂടെ കടന്നുപോകുന്ന എൻ എച്ച് 766 ലെ യാത്രാ നിരോധനത്തിന് ബദലായി നിർദ്ദേശിക്കപ്പെട്ട കൽപ്പറ്റ – കുട്ട – മൈസൂർ റോഡ് എൻ.എച്ച് 766 ന് പകരമാകാത്ത സാഹചര്യത്തിൽ ബദൽ റോഡായി കൽപ്പറ്റ -ബത്തേരി – പെരിക്കല്ലൂർ -മൈസൂർ റോഡ് ബദൽ പാതയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി അഡ്വ.ടി.സിദ്ദീഖ് എം.എൽ…

വയനാട് ജില്ലയില്‍ 249 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.23, 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 246 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 411 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 246 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9. 23 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 121228…

വയനാട് ജില്ലയില്‍ 249 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.23, 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 246 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 411 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 246 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9. 23 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 121228…

മാതൃകാ അയൽപക്ക പഠന കേന്ദ്രം ആരംഭിച്ചു

മൊതക്കര: കേരള സംസ്ഥാന സ്പെഷ്യലിസ്റ്റ് അധ്യാപക യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊതക്കര കോക്കുഴിയിൽ മാതൃകാ അയൽപക്ക പഠനകേന്ദ്രം ആരംഭിച്ചു. കലയോടൊപ്പം ഒരു പാഠശാല എന്ന മുദ്യാവാക്യമുയർത്തിയാണ് പഠനകേന്ദ്രം ആരംഭിച്ചത്. പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി ശില്പ നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, വുഡ് ക്രാഫ്റ്റിംഗ്, പരമ്പരാഗത വാദ്യോപകരണമായ തുടി തുടങ്ങിയ അനവധിയായ…

പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ

പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ  ശ്രമിച്ച  യുവാവ് റിമാൻഡിൽ വെള്ളമുണ്ട:പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ  ശ്രമിച്ച  യുവാവ് റിമാൻഡിൽ വെള്ളമുണ്ട സ്വദേശി കാഞ്ഞായി അബ്ദുൾ റഷീദ് (37) ആണ് റിമാൻഡിലായത്. വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈൽ ഫോണിൽ നിരവധി സ്ത്രീകളുടെ നഗ്ന ചിത്രങ്ങളുംകണ്ടത്തി. . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു  പോക്സോ, ഐ.ടി ആക്ട്…

റോഡരികിലെ കാടുകൾ ഭീഷണിയാകുന്നു; യൂത്ത് കോൺഗ്രസ്‌ നിവേദനം നൽകി

മാനന്തവാടി: കാട്ടിക്കുളം – തോൽപ്പെട്ടി, കാട്ടിക്കുളം – തിരുനെല്ലി റോഡുകളുടെ ഇരുവശങ്ങളിലും കാട് വളർന്ന് നിൽക്കുന്നത് വാഹന യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തു വെച്ച് നിരവധി വാഹനങ്ങൾ കാട്ടാനയുടെ ആക്രമണത്തിൽ തകരുന്ന സാഹചര്യം ഉണ്ടായി. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായമില്ലാതെ രക്ഷപെട്ടത്. വരും ദിവസങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇവിടങ്ങളിലെ കാടുകൾ…

യുണൈറ്റഡ് ഫാർമേഴ്‌സ് ആൻഡ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഷിമോഗ മേഖല മീറ്റിംഗ് നടത്തി

കൽപറ്റ : ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന മറുനാടൻ കർഷകരുടെ കൂട്ടായ്മ യുണൈറ്റഡ് ഫാർമേഴ്‌സ് ആൻഡ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഷിമോഗ മേഖല മീറ്റിംഗ് കമ്പളക്കാട് വ്യാപാരഭവനിൽ വെച്ചു നടത്തി. യൂ എഫ് പി എ കൺവീനർ ഹുസൈൻ യു സി യോഗം ഉൽഘാടനം ചെയ്തു. മറുനാടൻ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച…

ആർ ടി.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന : മർച്ചൻ്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനമയച്ചു

മാനന്തവാടി: അതിർത്തി കടക്കാൻ മലയാളികൾക്ക് ആർ ടി.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന എടുത്ത് കളയാൻ സംസ്ഥാന സർക്കാർ  ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനമയച്ചു, വയനാട്ടിൽ നിന്നും വിദ്യാർഥികളും വ്യാപാരികളും കർഷകരും തൊഴിലാളികളും ദിവസേന കർണാടക സംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്, ആർ ടി പി സി ആർ…