December 11, 2024

Day: October 28, 2021

IMG_20211028_201148.jpg

ലോക സ്ട്രോക്ക് ദിനം, സമയം അമൂല്യം: ചികില്‍സ തേടാന്‍ വൈകരുത്;മെഡിക്കല്‍ ഓഫീസര്‍

സ്ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍ രേണുക. സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍...

sa.1634586394-1.jpg

ആദിവാസി സാക്ഷരത ക്ലാസുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കോളനികള്‍ 30 ന് ശുചീകരിക്കും.

വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത ക്ലാസുകള്‍ പുന:രാരംഭിക്കു തിന്റെ ഭാഗമായി ജില്ലയിലെ പഠനക്ലാസുകള്‍ നടക്കുന്ന ആദിവാസി ഊരുകള്‍ /കോളനികള്‍ എന്നിവിടങ്ങളില്‍...

IMG_20211028_194843.jpg

പടിഞ്ഞാറത്തറ ഹോമിയോപ്പതിക് ഹെല്‍ത്ത് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം

   പടിഞ്ഞാറത്തറ കൊറ്റിയോട്ട്കുന്ന് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമി യോപ്പതിക് ഹെല്‍ത്ത് സെന്ററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം നടത്തുന്നു....

IMG_20211028_193802.jpg

കാംപസ് ഫ്രണ്ട് നിവേദനം നൽകി

കൽപറ്റ :അതിർത്തിയിലെ വിദ്യാർത്ഥികൾക്ക് കേരളത്തിലെ സ്കൂളുകളിൽ എത്തുന്നതിനായി കബനിയിലെ തോണി സർവീസ് പുനരാരംഭിക്കുകയും റോഡ് ഗതാഗതം സാധാരണ നിലയിലാക്കുകയും ചെയ്യുണമെന്നാവശ്യപ്പെട്ടു...

IMG_20211028_192048.jpg

മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

നെഹ്‌റു യുവ കേന്ദ്രയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും  ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സംഘടന കളുടെ സഹകരണത്തോടെ സിവില്‍...

IMG_20211028_185523.jpg

ക​ബ​നി ന​ദി​യി​ല്‍ മണ​ല്‍ ക​ട​ത്താ​ന്‍ സം​ഘ​ങ്ങ​ള്‍ സ​ജീ​വം

പു​ല്‍​പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ബ​നി ന​ദി​യി​ല്‍ ഒ​ലി​ച്ചെ​ത്തി​യ മ​ണ​ല്‍ ക​ട​ത്താ​ന്‍ സം​ഘ​ങ്ങ​ള്‍ സ​ജീ​വം. ക​ബ​നി ന​ദി​യു​ടെ...

IMG_20211028_185036.jpg

പെരിക്കല്ലൂർ-അടൂർ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു

പെരിക്കല്ലൂർ: പെരിക്കല്ലൂർ-അടൂർ ബസ് സർവീസ്  മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് പി. കെ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഏറെനാളായി ...

IMG_20211028_183140.jpg

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്;7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം...

IMG-20211028-WA0030.jpg

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

വൈത്തിരി താലൂക്കിലെ എല്ലാ പഴം, പച്ചക്കറി, മത്സ്യ മാംസ, പലചരക്ക്, ഹോട്ടല്‍, ബേക്കറി, കൂള്‍ബാര്‍ തുടങ്ങി അനുബന്ധ സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക...