ജിദ്ദ : വയനാട് ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി വെങ്ങപ്പള്ളി ജിദ്ദ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡിയോഗം ഷറഫിയ്യ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് കെ പി നൗഫൽ റഹേലി അദ്ധ്യക്ഷത വഹിച്ചു സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു…
