ജി ഐ എസ് അധിഷ്ഠിത ആസൂത്രണ സര്‍വ്വേ ആരംഭിച്ചു

കാവുംമന്ദം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികള്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ ജനങ്ങള്‍ക്ക് അതിന്‍റെ ഗുണഫലം ലഭിക്കുന്നതിനും ആവശ്യമായ വിവര ശേഖരണത്തിനുള്ള ജി ഐ എസ് അധിഷ്ഠിത ആസൂത്രണ സര്‍വ്വേ തരിയോട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ചെന്നലോട് വാര്‍ഡില്‍ നടക്കുന്ന സര്‍വ്വേയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി…

ഉമ്മുൽഖുറാ ഫെസ്റ്റ് സമാപിച്ചു

പടിഞ്ഞാറത്തറഃ ഉമ്മുൽ ഖുറാ അക്കാദമി സംഘടിപ്പിച്ച വിദ്യാർത്ഥി ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി  പി അബ്ദുൽ മജീദ് സഖാഫി അധ്യക്ഷത വഹിച്ചു. ഗഫൂർ നിസാമി, ഇർഷാദ് സഖാഫി,ഷാഫി അഹ്‌സനി,ടി. മജീദ്, മോയി കെ,ബഷീർ മുസ്‌ലിയാർ,സ്വാലിഹ് തരുവണ എന്നിവർ സംസാരിച്ചു.

പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി / സി ഇ ഒ ഉയര്‍ന്ന പ്രായപരിധി 65 വയസ്സാക്കി

 തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും കോര്‍പ്പറേഷനുകള്‍, സ്വയംഭരണ/ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി./ സെക്രട്ടറി/ ഡയറക്ടര്‍/ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ ഉയര്‍ന്ന പ്രായപരിധി സര്‍ക്കാര്‍ 65 വയസ്സാക്കി പുതുക്കി നിശ്ചയിച്ചു. സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളില്‍ നിയമത്തിലോ ചട്ടങ്ങളിലോ ഉയര്‍ന്ന പ്രായപരിധി സംബന്ധിച്ച് ഇതിനു പകരമായ നിബന്ധനകള്‍ ഉണ്ടെങ്കില്‍…

വയനാട് ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്

കൽപ്പറ്റ:നവംബർ 13 രാവിലെ 9 മണിക്ക്ന് യങ്ങ് സോൾഡേഴ്സ് ടി.ടി. ക്ലബ്ബ് ചെന്ന ലോട് വെച്ച് ടെന്നീസ് ചാമ്പ്യൻഷിപ്പ് നടത്തും. മിനി കാഡറ്റ് സബ്ബ് ജൂനിയർ, സ്ത്രീകൾ ,പുരുഷൻമാർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. പങ്കെടുക്കുന്നവർ നവംബർ 10 നകം റജിസ്റ്റർ ചെയ്യണം. email melvinvo143@gmail.com ph, 7293132763

അവക്കാഡോ കൃഷി ; കർഷകരുടെ സംശയ നിവാരണത്തിനായി ‘കർഷക ശാസ്ത്രജ്ഞ മുഖാമുഖം ‘ ഇന്ന്

അമ്പലവയൽ:വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'അവക്കാഡോ കൃഷി: പ്രതിസന്ധികളും പ്രതിവിധികളും' എന്ന വിഷയത്തിൽ വയനാട്ടിലെ കർഷകരുടെ സംശയ നിവാരണത്തിനായി 'കർഷക- ശാസ്ത്രജ്‌ഞ മുഖാമുഖം' പരിപാടി 08.11.2021 തിങ്കളാഴ്ച്ച രാവിലെ 10:30 മുതൽ 12:30 വരെ അമ്പലവയലിൽ കെ വി കെ ട്രെയിനിംഗ് ഹാളിൽ വെച്ച് നടത്തുന്നതാണ്. അവക്കാഡോ കൃഷിയുടെ സാധ്യതകളെ പറ്റി ഡോ. പി.…

പൂക്കോട് ഭക്ഷ്യവിഷബാധ അടിയന്തിര നടപടി സ്വീകരിക്കണം – അഡ്വ: ടി സിദ്ധിഖ് എം എൽ എ

വൈത്തിരി : പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ് വൈത്തിരി താലൂക്ക് ഹോസ്പ്പിറ്റലിൽ കഴിയുകയാണ്. വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിബാധയേറ്റ സംഭവം ഗൗരവമേറിയതാണ്. എവിടെ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് കണ്ടെത്തുകയും ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർവ്വകലാശാല വൈസ് ചാൻസിലറോടും രജിസ്റ്റാറോടും എം എൽ എ ആവശ്യപ്പെട്ടു.  സർവ്വകലാശാലയിലെ, താമസിക്കുന്ന ഹോസ്റ്റൽ ,വിദ്യാർത്ഥികളും ജീവനക്കാരും…

പുൽപ്പള്ളി വട്ടക്കര മേരി നിര്യാതയായി

പുൽപ്പള്ളി :- പാടിച്ചിറ വട്ടക്കര പരേതനായ മത്തായിയുടെ ഭാര്യ മേരി (79)നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ :ലീലാമ്മ, ജെസി, സാലി, ഫാ.റോയി (യൂ. പി ), ബേബി. മരുമക്കൾ :സണ്ണി, ബെന്നി, പരേതനായ അഡ്വ.ജോർജ് , ദീപ്തി.

മേരി നിര്യാതയായി

പുൽപ്പള്ളി :- പാടിച്ചിറ വട്ടക്കര പരേതനായ മത്തായിയുടെ ഭാര്യ മേരി (79)നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ :ലീലാമ്മ, ജെസി, സാലി, ഫാ.റോയി (യൂ. പി ), ബേബി. മരുമക്കൾ :സണ്ണി, ബെന്നി, പരേതനായ അഡ്വ.ജോർജ് , ദീപ്തി.

വയനാട്ടിൽ മാത്രം റേഷൻ കടകൾ വഴി ഗുണമേന്മ കുറഞ്ഞ അരി വിതരണം ചെയ്യുന്നതായി പരാതി

മാനന്തവാടി: കേരളത്തിൽ വയനാട് ജില്ലയൊഴികെ മറ്റെല്ലാ ജില്ലകളിലും റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് മാസങ്ങളായി ഗുണമേന്മയുള്ള കുത്തരി വിതരണം ചെയ്യുമ്പോൾ വയനാട്ടിൽ മാത്രം റേഷൻ കടകൾ വഴി ഗുണമെന്മ കുറഞ്ഞ അരി വിതരണം ചെയ്യുന്നതിൽ പരാതി. ഇക്കാര്യം ചൂണ്ടികാണിച്ച് മാനന്തവാടി പിലാക്കാവ് സ്വദേശി മേലയിൽ സമീർ ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകി. വയനാട് ഒഴികെ…

സമം പദ്ധതി: ജില്ലാതല ആലോചന യോഗം ചേര്‍ന്നു

സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സമത്വം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമം പദ്ധതിയുടെ ജില്ലാതല ആലോചന യോഗം ചേര്‍ന്നു. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 23ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, ജില്ലാ കളക്ടര്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്…