കഴക്കൂട്ടം വനിത ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഒഴിവുകള്‍

തിരുവനന്തപുരം-കഴക്കൂട്ടം വനിത ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ സ്റ്റെനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫര്‍ സെക്രട്ടറിയല്‍ അസിസ്റ്റന്റ് (ഹിന്ദി), സെക്രട്ടറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്), ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്, കമ്പ്യൂട്ടര്‍ എയിഡഡ് എംബ്രോയിഡറി ആന്റ് ഡിസൈനിംഗ് എന്നീ ട്രേഡുകളിലും എംപ്ലോയബിലിറ്റി സ്‌കില്‍ എന്ന വിഷയത്തിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 17.11.2021…

ജനനേതാക്കള്‍ക്കൊപ്പം ശിശുദിനം കളറാക്കി കുട്ടി നേതാക്കള്‍

കല്‍പ്പറ്റ : കുട്ടികളുടെ നേതാക്കളായി ശിശുക്ഷേമ സമിതി തെരഞ്ഞെടുത്ത കുട്ടി നേതാക്കള്‍, ജനപ്രതി നിധികള്‍ക്കൊപ്പം ശിശുദിനം ആഘോഷിച്ചു.  കല്‍പറ്റ കലക്ടറേറ്റ് കോൺഫറൻസ്  ഹാളില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ജനപ്രതിനിധികളും ഡെപ്യൂട്ടി കലക്ടറും ശിശുക്ഷേമ സമിതി ഭാരവാഹികളും ചേര്‍ന്ന് റോസാപ്പൂവും മധുര പലഹാരങ്ങളും നൽകി  കുട്ടികളുടെ പ്രതിനിധികളെ സ്വീകരിച്ചു. കുട്ടികളുടെ പ്രസിഡന്റായ നിയാ ബെന്നി ( സെന്റ്…

ജവഹര്‍ലാല്‍ നെഹ്‌റു ജന്മദിനാചരണം നടത്തി;നെഹ്‌റുവിന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയേറുന്നു- കെ കെ ഏബ്രഹാം

കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132ാം ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസനത്തിന് അടിത്തറയിട്ട ഭരണാധികാരിയായിരുന്നു നെഹ്‌റുവെന്ന് അദ്ദേഹം അനുസ്മരിച്ചു. രാജ്യത്ത് പഞ്ചവത്സരപദ്ധതികള്‍ ആരംഭിച്ചതടക്കം ദീര്‍ഘവീക്ഷണത്തോടെ വികസനപദ്ധതികള്‍ നടപ്പിലാക്കിയ…

യു ഡി എഫ് കൺവെൻഷൻ വിജയിപ്പിക്കാൻ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു

മാനന്തവാടി: കേന്ദ്ര സർക്കാരിൻ്റെ ജന ദ്രോഹ നയങ്ങൾക്കെതിരെ, സംസ്ഥാന സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി  ചൊവ്വാഴ്ച 10 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന യു.ഡി.എഫ് കൺവെൻഷനിലേക്ക് മാനന്തവാടിയിൽ നിന്ന് പരമാവധി പ്രവർത്തക്കരെ പങ്കെടുപ്പിക്കാൻ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം…

ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍

  കൽപ്പറ്റ  -ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍: . തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 11 –…

ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 20.61

 കൽപ്പറ്റ – വയനാട് ജില്ലയില്‍ ഇന്ന് (14.11.21) 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 333 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.61 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…

യുഡിഎഫ് ജില്ലാ സമ്മേളനങ്ങള്‍ക്ക് 15ന് തുടക്കം: വയനാട് സമ്മേളനം 16ന്

തിരുവനന്തപുരം-യുഡിഎഫ് ജില്ലാ സമ്മേളനങ്ങള്‍ക്ക് നവംബര്‍ 15ന് കാസര്‍കോട് നിന്നും തുടക്കമാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, പികെ കുഞ്ഞാലികുട്ടി, പിജെ ജോസഫ്,എഎ അസീസ്,അനൂപ് ജേക്കബ്,ഡോ.എംകെ മുനീര്‍,സിപി ജോണ്‍,ദേവരാജന്‍,മാണി സി കാപ്പന്‍,രാജന്‍ബാബു,ജോണ്‍ ജോണ്‍ തുട ങ്ങിയ ഘടകകക്ഷി നേതാക്കള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ജില്ലകളിലെ തെരഞ്ഞെടുപ്പ് വിലയിരുത്തലും…

പേരിയയിൽ രണ്ടിടങ്ങളിൽ വാഹനാപകടം:ആളപായമില്ല

പേരിയ :  പേരിയ 34 ൽ ടിപ്പർ ലോറി റോഡിലേക്ക് മറിഞ്ഞു.ഗതാഗതം അല്പം തടസ്സപെട്ടെങ്കിലും ഭാഗീകമായി തടസം ഒഴിവാക്കിയിട്ടുണ്ട്.പേരിയ 35 ൽ രണ്ടു കാറുകൾ കൂട്ടിയിച്ചു ഉണ്ടായ അപകടത്തിലും ആളപായമില്ല. ഇവിടെയും ഗതാഗത തടസ്സം ഒഴിവാക്കിയിട്ടുണ്ട്.

ശിശുദിനം ആഘോഷിച്ചു

 കാവുംമന്ദം: ജവഹർ ബാൽ മഞ്ച് വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെയും, തരിയോട് മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. തരിയോട് കളരിക്കോട് കുന്ന് കോളനിയിൽ നടന്ന ശിശുദിന ആഘോഷത്തിനും, വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്രാഹം കെ മാത്യു സർ ഉദ്ഘാടനം ചെയ്തു.ജവഹർ ബാൽ മഞ്ച് വൈത്തിരിബ്ലോക്ക് ചെയർമാൻ ജോസ് മാത്യു അധ്യക്ഷനായിരുന്നു.…

നെഹ്രുവിൻ്റെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃക-കെ പി സി സി സംസ്കാര സാഹിതി

കൽപ്പറ്റ:ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്ന് കെ പി സി സി സംസ്കാര  സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി നെഹ്റു സ്മൃതി സദസ്സ് അഭിപ്രായപ്പെട്ടു. അവികസിത രാജ്യമായ ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചത് നെഹ്റു ആവിഷ്ക്കരിച്ച പഞ്ചവത്സര പദ്ധതികളായിരുന്നു. പിന്നീട് വന്ന കോൺഗ്രസ് ഗവൺമെൻ്റുകളുടെ പ്രവർത്തനങ്ങൾ പുരോഗതിക്ക് ഗതിവേഗം…