സഹകരണ വാരാഘോഷം, സെമിനാർ സംഘടിപ്പിച്ചു

കാവുംമന്ദം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തരിയോട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ സർവ്വീസ് സഹകരണബേങ്ക് പ്രിസിഡണ്ട്കെ.ടി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. പാക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷീരവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഉഷാദേവി സഹകരണ സന്ദേശം നൽകി. യുവാക്കൾക്കും സ്ത്രീകൾക്കും ദുർബല വിഭാങ്ങൾക്കും…

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചെറുകാട്ടൂർ, വീട്ടിച്ചോട്, കണ്ണാടിമുക്ക്‌ എന്നീ പ്രദേശങ്ങളിൽ നാളെ  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മഞ്ഞൂറാ, 10-ാം മൈൽ, 11-ാം മൈൽ, ഉതിരഞ്ചേരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ  രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദുതി മുടങ്ങും.

കർഷക സമരത്തിന് അഭിവാദ്യങ്ങൾ. പരിസ്ഥിതി പ്രവർത്തകർക്കെതിരെയെടുത്ത കള്ളക്കേസ്സ് പിൻവലിക്കണം

  കൽപ്പറ്റ –  മണ്ണിനും മണ്ണിന്റെ മക്കൾക്കും പ്രകൃതിക്കുമെതിരെ ഇന്ത്യൻ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന പ്രാകൃത യുദ്ധങ്ങളുടെ ആദ്യത്തെ പരാജയമെന്ന് കർഷക സമരത്തിന്റെ വിജയത്തെ ചരിത്രം വിലയിരുത്തും. ഭരണകൂടത്തിന്റെ പീഠനങ്ങൾക്കെതിരായ അതിജീവനത്തിന്റെയും സമാനതകൾ ഇല്ലാത്ത ത്യാഗത്തിന്റെയും ഐതിഹാസികവിജയമാണിത്. സമരത്തിൽ രക്തസാക്ഷികളായവരെയും പീഠനത്തിനിരയവരെയും പങ്കെടുത്തവരെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.     സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ…

പുതുശേരിക്കടവ് വെട്ടശേരി അന്നമ്മ (86) നിര്യാതയായി

പുതുശേരിക്കടവ് :പരേതനായ വെട്ടശേരി തോമസിൻ്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി. മക്കൾ: രാജൻ ( ട്രസ്റ്റി, സെൻറ് ജോർജ് യാക്കോബായ പള്ളിപുതുശേരിക്കടവ്) വർഗീസ്, ഷാജി, ജെസി(മൈസൂർ) മരുമക്കൾ: റീന, ശലോമി, ബിന്ദു, പരേതനായ അബ്രഹാം. സംസ്ക്കാരം നടത്തി.

ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

മാനന്തവാടി: ഇന്ത്യയുടെ ഉരുക്ക് വനിതയും മുൻ പ്രധാന മന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷയുമായ ഇന്ദിരാ പ്രിയദർശിനിയുടെ നൂറ്റി നാലാം ജന്മദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ എറമ്പയിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉൽഘാടനം നിർവഹിച്ചു.…

കയർ ഭൂവസ്ത്രം:അവലോകന സെമിനാർ നടത്തി

മീനങ്ങാടി – കയർ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര വിതാന പദ്ധതി അവലോകന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സെമിനാർ ഉദ്ഘാടനം ചെയ്തു. നദികൾ, തോടുകൾ, ജലാശയങ്ങൾ, കുളങ്ങൾ തുടങ്ങിയവയുടെ അരിക് ഭിത്തികളുടെ സംരക്ഷണം, ചെരിഞ്ഞ പ്രദേശങ്ങളിലെ മണ്ണൊലിപ്പ് തടയൽ, റോഡ് നിർമ്മാണം തുടങ്ങിയവയ്ക്കായുള്ള കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗ സാധ്യതകൾ…

ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു

പനമരം-ഐ സി ഡി എസ് പദ്ധതിക്ക് രൂപം നൽകിയ  ഇന്ദിരാ ഗാന്ധിയുടെ 104 ജന്മദിനം ഐ എൻ ഇ എഫ് ന്റെ ആഭിമുഖ്യത്തിൽ പനമരം ഐ സി ഡി എസ്  ന് മുൻപിൽ അങ്കണവാടി സo രക്ഷണ ദിനവും ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇന്ദിരാജിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.ചടങ്ങിൽ ഐ എൻ റ്റി യൂ…

എസ് ഡി പി ഐ മുട്ടിൽ പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

 മുട്ടിൽ :    മുട്ടിൽ എസ് ഡി പി ഐ മുട്ടിൽ പഞ്ചായത്ത്‌ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം പാർട്ടി കല്പറ്റ മണ്ഡലം പ്രസിഡന്റ് എൻ ഹംസ നിർവ്വഹിച്ചു. യോഗത്തിൽ മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് എം എ അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു മാണ്ടാട് ബ്രാഞ്ച് പ്രസിഡണ്ട് റസാക്ക്. കുട്ടമംഗലം ബ്രാഞ്ച് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള,പരിയാരം ബ്രാഞ്ച് പ്രസിഡണ്ട്…

ജില്ലയില്‍ 209 പേര്‍ക്ക് കൂടി കോവിഡ്- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 12.11

  കൽപ്പറ്റ – വയനാട് ജില്ലയില്‍ ഇന്ന്  209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 191 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.11 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…

എസ് ഡി പി ഐ മുട്ടിൽ പഞ്ചായത്ത്‌ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചയ്തു

  മുട്ടിൽ –   മുട്ടിൽ എസ് ഡി പി ഐ മുട്ടിൽ പഞ്ചായത്ത്‌ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം പാർട്ടി കല്പറ്റ മണ്ഡലം പ്രസിഡന്റ് എൻ ഹംസ നിർവ്വഹിച്ചു. യോഗത്തിൽ മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് എം എ അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു മാണ്ടാട് ബ്രാഞ്ച് പ്രസിഡണ്ട് റസാക്ക്. കുട്ടമംഗലം ബ്രാഞ്ച് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള,പരിയാരം ബ്രാഞ്ച് പ്രസിഡണ്ട്…