ഇൻക്വസ്റ്റ് ടേബിൾ കൈമാറി

മാനന്തവാടി:കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ,  കേരള പോലീസ് അസോസിയേഷൻ, വയനാട് ജില്ലാ കമ്മിറ്റികൾ സംയുക്തമായി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സംഭാവന നൽകിയ ഇൻക്വസ്റ്റ് ടേബിൾ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ.പി. ദിനേശ് കുമാറിന് കൈമാറി. വയനാട് മെഡിക്കൽ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ മാനന്തവാടി…

പള്ളിക്കുന്ന് പുന്നന്താനത്ത് അന്നമ്മ ജോസഫ് (100) നിര്യാതയായി

പള്ളിക്കുന്ന്: പുന്നന്താനത്ത് അന്നമ്മ ജോസഫ് (100) നിര്യാതയായി . ഭർത്താവ്: പരേതനായ ജോസഫ്. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 8ന് ഏച്ചോം ക്രിസ്തുരാജ പള്ളിയിൽ.

ബാലാവകാശ സംരക്ഷണ വാരാചരണം സമാപിച്ചു

 മീനങ്ങാടി –  ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍, സര്‍ക്കാരേതര ഏജന്‍സികളുടെ സഹകരണത്തോടെ ഒരാഴ്ചയായി നടന്നു വരുന്ന 'ചൈല്‍ഡ്‌ലൈന്‍ സെ ദോസ്തി' ബാലാവകാശ വാരാചരണം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് റൈഡ് ഫോര്‍ സേഫ് ചൈല്‍ഡ്ഹുഡ് സൈക്കിള്‍ റാലി, കുട്ടികളുടെ ബാലസൗഹൃദ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ശില്‍പശാല എന്നിവ സംഘടിപ്പിച്ചു. വയനാട് സൈക്ലിംഗ് അസോസിയേഷനുമായി…

ബാലാവകാശ സംരക്ഷണ വാരാചരണം സമാപിച്ചു

  കൽപ്പറ്റ –  ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍, സര്‍ക്കാരേതര ഏജന്‍സികളുടെ സഹകരണത്തോടെ ഒരാഴ്ചയായി നടന്നു വരുന്ന 'ചൈല്‍ഡ്‌ലൈന്‍ സെ ദോസ്തി' ബാലാവകാശ വാരാചരണം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് റൈഡ് ഫോര്‍ സേഫ് ചൈല്‍ഡ്ഹുഡ് സൈക്കിള്‍ റാലി, കുട്ടികളുടെ ബാലസൗഹൃദ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ശില്‍പശാല എന്നിവ സംഘടിപ്പിച്ചു. വയനാട് സൈക്ലിംഗ്…

മർകസ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി

മേപ്പാടി: പുത്തൂർ വയലിൽ താമസിക്കുന്ന പുത്തുമല ദുരിതബാധിതർക്ക് എസ് വൈ സ് മേപ്പാടി സർക്കിൾ കമ്മിറ്റിക്ക് കീഴിൽ കാരന്തൂർ മർകസ് നിർമിച്ചു നൽകുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന കർമ്മം എരുമകൊല്ലി ഉസ്താദ് മുഹമ്മദ് ബാഖവി നിർവഹിച്ചു .ഒന്നാ ഘട്ടം കഴിഞ്ഞ മാസം പൂത്തകൊല്ലിയിൽ പണി പൂർത്തിയാക്കി രണ്ടാം ഘട്ടത്തിന്ന് പുത്തൂർ വയലിൽ തുടക്കം കുറിച്ചു'.എസ് വൈ…

വയനാട് മെഡിക്കല്‍ കോളേജ്: ഗൈനക്കോളജി വാര്‍ഡില്‍ ഹീറ്റര്‍ പ്രവര്‍ത്തിച്ചില്ല,മന്ത്രി വീണാ ജോര്‍ജിന്റെ അടിയന്തിര ഇടപെടലുകള്‍ ഫലം കണ്ടു

   മാനന്തവാടി – വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അടിയന്തര ഇടപെടലുകള്‍ ഫലം കണ്ടു. ഇന്ന് രാവിലെ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ ഗൈനക്കോളജി വാര്‍ഡില്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്ത്രീകള്‍ പരാതി പറഞ്ഞു. തണുപ്പുള്ള പ്രദേശമായതിനാല്‍ വലിയ ബുദ്ധിമുട്ടാണെന്നും മന്ത്രിയെ അവര്‍ അറിയിച്ചു. ഉടന്‍ തന്നെ അടിയന്തരമായി…

ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 10.48

കൽപ്പറ്റ –   വയനാട് ജില്ലയില്‍ ഇന്ന് (20.11.21) 203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.48 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…

ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍

 കൽപ്പറ്റ –  ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച (നവംബര്‍ 22) മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍: . കോട്ടത്തറ ഗ്രാമപഞ്ചായത്ത് : വാര്‍ഡ്…

ചലച്ചിത്ര ഗാന റിലീസിംഗിന് ഹൈക്കോടതി ജഡ്ജിയെത്തുന്നു: ചരിത്ര വഴിയിൽ രാജ്യത്തെ ആദ്യത്തെ സിനിമയായി ഇഞ്ച

കൽപ്പറ്റ: പോക്സോ നിയമം നിലവിൽ വന്ന ശേഷം ഇരകളും പ്രതികളുമായ ഗോത്ര ജനതയുടെ ജീവിതം പ്രമേയമാക്കി രാജ്യത്ത് ആദ്യമായി സർക്കാർ സംവിധാനങ്ങളുടെ കൂട്ടായ്മയിൽ സിനിമ ഒരുങ്ങുന്നു. ഇഞ്ച എന്ന് പേരിട്ട സിനിമയുടെ ആദ്യ ഗാന റിലീസിംഗ് നടത്തുന്നതാകട്ടെ ഹൈക്കോടതി ജഡ്ജിയും.  വയനാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ സാമ്പത്തിക സഹായത്തോടെയാണ് ഇഞ്ച…

അതി ദാരിദ്ര്യ നിർണയ പരിശീലനം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം

വെള്ളമുണ്ടഃകേരള സർക്കാരിന്റെ ബൃഹത്പദ്ധതിയായ അതി ദാരിദ്ര്യ നിർണയ പ്രക്രിയയുടെ ഭാഗമായി നടക്കുന്ന വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ  വാർഡ് തല ജനകീയ സമിതികൾക്കുള്ള പരിശീലന പരിപാടി പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടാം ദിവസ പരിശീലനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ സി.എം.അനിൽകുമാർ…