
കരിങ്കാളി കുന്നിൽ വൈക്കോലുമായി വന്ന വാഹനത്തിന് തീ പിടിച്ചു ;അഗ്നിരക്ഷാസേന യുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി
ചീരാൽ: കരിങ്കാളി കുന്നിൽ വൈക്കോലുമായി വന്ന വാഹനത്തിന് ഇലക്ട്രിക് ലൈനിൽ തട്ടി പുല്ലിന് തീപിടിച്ചു. ബത്തേരി അഗ്നിരക്ഷാസേന യുടെ സമയോചിതമായ...