പുൽപ്പള്ളിയിലെ സംസ്ഥാന അതിർത്തി കടന്നെത്തുന്ന ലഹരി മയക്ക് മരുന്ന് വിപണനം തടയണം :എസ് എഫ് ഐ പുൽപ്പള്ളി ഏരിയാ സമ്മേളനം
മുള്ളംകൊല്ലി:( ധീരജ് രാജേന്ദ്രൻനഗർ) ക്യാമ്പസുകളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വച്ച് പുൽപ്പള്ളിലെ സംസ്ഥാന അതിർത്തി കടന്നെത്തുന്ന ലഹരി മയക്ക് മരുന്ന് വിപണനം...