IMG_20220331_195959.jpg

വെള്ളമുണ്ട, പടിഞ്ഞാറത്തറ,പുല്‍പ്പള്ളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലാം മൈല്‍, ദ്വാരക ഐ ഇ ടി സി, ദ്വാരക സ്‌കൂള്‍, ദ്വാരക പാസ്റ്റര്‍ സെന്റര്‍, ഹരിതം ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുറത്തൂട്ട്, പള്ളിത്താഴെ, മാക്കോട്ടുകുന്ന്, പുതുശ്ശേരിക്കടവ്, പെരുവാടി, കുണ്ടിലങ്ങാടി, പ്രദേശങ്ങളില്‍ നാളെ (വെള്ളി)…

IMG_20220331_194057.jpg

മെഹംഗായി മുക്തഭാരതം കോണ്‍ഗ്രസ് പ്രതിഷേധം നാടെങ്ങും

 കൽപ്പറ്റ : അടിക്കടി പാചകവാതക ഗ്യാസിന് വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത വിലക്കയറ്റ രഹിത ഭാരതം എന്നര്‍ത്ഥം വരുന്ന മെഹംഗായി മുക്തഭാരതം അഭിയാന്‍ പ്രതിഷേധ കൂട്ടായ്മ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ദിവസേന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് കടുത്ത…

IMG_20220331_193854.jpg

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച കളക്ടറേറ്റ് ധര്‍ണ്ണ

കൽപ്പറ്റ : കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധര്‍ണ്ണ നിര്‍ബന്ധ പെന്‍ഷന് 60 വയസ്സിന് മുകളിലുള്ള എല്ലാ പ്രവാസികളെ ഉള്‍പ്പെടുത്തുക. പെന്‍ഷന്‍ തുക മിനിമം 5000 രൂപയായി ഉറപ്പുവരുത്തുക. കോവിഡ് മൂലം തിരികെ വന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ ധര്‍ണ്ണ ജില്ലാ…

IMG_20220331_193210.jpg

ജനസഭ -ലഹരി വിരുദ്ധ ക്യാമ്പയിൻ

പുൽപ്പള്ളി :പുൽപ്പള്ളി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ജനസഭ 2022 ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ കെ എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.വിമുക്തി കോ-ഓർഡിനേറ്റർ…

IMG_20220331_192401.jpg

ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് ദിനാഘോഷം

പുൽപ്പള്ളി : പുൽപ്പള്ളി  ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് ദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരനും മാധ്യമ – സിനിമ പ്രവർത്തകനുമായ ഒ കെ ജോണി ഉദ്ഘാടനം നിർവഹിച്ചു. ചുറ്റുമുള്ള മനുഷ്യ സമൂഹത്തിലുണ്ടാകുന്ന വിഷയങ്ങളെ തിരിച്ചറിയുവാനും പരിഹരിക്കുവാനും ഉള്ള സാമൂഹ്യബോധം വിദ്യാഭ്യാസത്തിലൂടെ പുതുതലമുറ കൈവരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു കോളേജ് പ്രിൻസിപ്പൽ പി വർഗീസ് വൈദ്യൻ അധ്യക്ഷത…

IMG_20220331_191354.jpg

ഭിന്നശേഷിക്കാരുടെ അവകാശ നിഷേധത്തിനെതിരെ ഡി.എ.പി.എല്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

വയനാട് :ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നതിരെ ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് ധര്‍ണ്ണ സംഘടിപ്പിച്ചു. 'അതിവേഗതക്ക് കോടികള്‍ മുടക്കി കെ.റെയില്‍,ഇഴഞ്ഞു നീങ്ങുന്നവര്‍ക്ക് പട്ടിണിയും ' എന്ന തലകെട്ടില്‍ വയനാട് കലക്ട്രേറ്റ് പടിക്കല്‍ വെച്ച് നടന്ന ധര്‍ണ്ണ അഡ്വ : ടി  സിദ്ധീഖ് എം.എല്‍.എ.…

IMG_20220331_190129.jpg

പെട്രോൾ ഡീസൽ പാചക വാതക വിലവർധനവ് പിൻവലിക്കുക : കോൺഗ്രസ്സ്

മേപ്പാടി :മേപ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ പാചകവാതക വില വർധനവിന്  എതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും പ്രതിഷേധ ധർണ നടത്തി.  യോഗത്തിൽ ടി .എ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഒ.ഭാസ്ക്കരൻ, പി.ഇ.ഷംസുദ്ദീൻ, രാജു ഹെജമാടി, വി എസ്  ബെന്നി, അരുൺ ദേവ്, അൻവർ താഞ്ഞിലോട്…

IMG_20220331_185900.jpg

സഹവാസം 2022; എസ്എസ്എല്‍സി പഠന ക്യാമ്പ് ആരംഭിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് സ്‌കൂളിലെ ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാപ്പകൽ എസ്.എസ്.എല്‍സി പഠന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എച്ച്.എം പി.കെ.സുധ അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം.ടി,സ്റ്റാഫ് സെക്രട്ടറി നാസർ സി, വി.കെ.പ്രസാദ്,ഷൈജ എൻ.ജെ തുടങ്ങിയവർ സംസാരിച്ചു.

IMG_20220331_164521.png

പൊള്ളുന്ന കോഴിയും ഉരുകുന്ന കർഷരും

റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി..   കൽപ്പറ്റ :മലയാളിയുടെ തീന്മേശയിലെ പ്രധാന വിഭവമാണ് ചിക്കൻ.ഇന്ന് വിലകൊണ്ട് ചിക്കൻ മലയാളി അടുക്കളക്ക് അന്യമായി കൊണ്ടിരിക്കുന്നു. ഒരു സമയം കോഴി കൃഷിയിലൂടെ ലാഭം കൊയ്ത കർഷകരും ആശങ്കയിലാണ്.വയനാട്ടിൽ രണ്ട് ആഴ്ച മുൻപ് വരെ ബ്രോയിലർ കോഴിക്ക് 120-130 വില ആയിരുന്നുവെങ്കിൽ, ഇന്ന് 220-240 ആണ് കുതിച്ചുയർന്ന വില.…

IMG_20220331_163328.png

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു

കൽപ്പറ്റ ; വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കണിയാമ്പറ്റ കരിണി പാലക്കൽ കെ ബിനീഷിനെ ആണ് എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിധവയായ സ്ത്രീയെ ഗുരുവായൂർ, തലശ്ശേരി എന്നിവിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.