GridArt_20220430_1936228082.jpg

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ ഒപ്പമുണ്ട് : പി. ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം : വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ നോർക്കയുടെ സംവാദം ആശങ്കകൾ പങ്കുവച്ച് വിദ്യാർത്ഥികൾ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികളുമായി സംസ്ഥാന സർക്കാരും നോർക്കയും ഒപ്പമുണ്ടെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികളുമായി തിരുവനന്തപുരത്ത് നോർക്ക സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം…

GridArt_20220430_1921049812.jpg

തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് നടത്തി

മുട്ടിൽ : മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അദ്ധ്യക്ഷത വഹിച്ചു.  മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 2021 ഏപ്രില്‍ മുതല്‍ സെപ്തംബര്‍…

GridArt_20220430_1917506442.jpg

നടപ്പുസാമ്പത്തിക വര്‍ഷത്തെ പദ്ധതി വിനിയോഗം കാര്യക്ഷമമായി മുന്നോട്ടുപോകണം: ജില്ലാ കളക്ടര്‍

കൽപ്പറ്റ : നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ വിനിയോഗത്തില്‍ കാര്യക്ഷമമായി മുന്നോട്ടുപോകണമെന്ന് ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ വകയിരുത്തിയ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തില്‍ നൂറുശതമാനം നേട്ടം കൈവരിച്ച വകുപ്പുകളെ…

GridArt_20220430_1914095432.jpg

കല്ലോടി സെൻറ് ജോർജ് ഫൊറോനാ ദേവാലയത്തിൽ മെയ് ഒന്ന് മുതൽ തിരുനാൾ മഹോത്സവം

മാനന്തവാടി : വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കല്ലോടി സെൻറ് ജോർജ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മെയ് ഒന്നാം തീയതി ഞായറാഴ്ച മുതൽ പതിനൊന്നാം തീയതി ബുധനാഴ്ച വരെ നടത്തപ്പെടുകയാണ്. മുൻവർഷങ്ങളിൽ ഫെബ്രുവരി പ്രാരംഭത്തിൽ നടത്തിയിരുന്ന തിരുനാളാണ് കൊറോണ മൂലം ഇക്കുറി…

GridArt_20220430_1751013032.jpg

പട്ടിണിസമരം നടത്തി

കല്‍പ്പറ്റ: എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക ,അഞ്ച് മാസക്കാലമായി ഒഴിഞ്ഞുകിടക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ഉടന്‍ നിയമനം നടത്തുക, ഉപജില്ലാ – ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ കെട്ടികിടക്കുന്ന ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കെ പി എസ് ടി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു…

GridArt_20220430_1745503362.jpg

കേരള സ്റ്റേറ്റ് ബിവറേജ് കോര്‍പ്പറേഷന്‍ എഫ് എല്‍ – 9 വെയര്‍ഹൗസ് കല്‍പ്പറ്റയിലെ ചുമട്ടുതൊഴിലാളികള്‍ സൂചനപണിമുടക്ക് നടത്തി

കല്‍പ്പറ്റ: കേരള ബീവറേജ് കോര്‍പ്പറേഷനിലെ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി പരിഷ്‌ക്കരിക്കേണ്ട കാലാവധി ഒരു വര്‍ഷം കഴിഞ്ഞിട്ടും കോര്‍പ്പറേഷന്‍ മാനേജ്‌മെന്റ് പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും സംസ്ഥാന അടിസ്ഥാനത്തില്‍ കൂലി ഏകീകരണത്തിന്റെ പേര് പറഞ്ഞ് നീട്ടികൊണ്ട് പോകുകയാണ്.ഈ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടാണ് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സൂചന പണിമുടക്ക് നടത്തിയത്.മാനേജ്‌മെന്റ് എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍…

GridArt_20220430_1739166192.jpg

ആര്‍ ശങ്കര്‍ അനുസ്മരണം നടത്തി

കൽപ്പറ്റ  : കേരളത്തിന്റെ മുന്‍ മുഖ്യ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍ ശങ്കറിന്റെ 112 മത് ജന്മദിനത്തില്‍ ആര്‍ ശങ്കര്‍ ഫൌണ്ടേഷന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ അനുസ്മരണം നടത്തി.മികച്ച രാഷ്ട്ര തന്ത്ക്ഞ്ജനും വിദ്യാഭ്യാസ വിചക്ഷണനും കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. എന്നും പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ദളിതരെയും അവശതയനുഭവിക്കുന്നവരുമായ…

GridArt_20220430_1709035182.jpg

വേറിട്ട ചോദ്യങ്ങൾ; ഉത്തരങ്ങളുമായി പഴശ്ശി ഗ്രന്ഥാലയം

  മാനന്തവാടി : പ്രശ്നോത്തരിയുടെ വേറിട്ട വഴിയിൽ ചോദ്യങ്ങളും ഉത്തരങ്ങളുമായി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൻ്റെ എൻ്റെ കേരളം എൻ്റെ അഭിമാനം ക്വിസും പഴശ്ശിയുടെ വേറിട്ട അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. നവകേരളത്തിൻ്റെ ചരിത്രവഴികളിലുടെയും മാറുന്ന ലോകത്തിൻ്റെ സ്പന്ദനങ്ങളിലൂടെയുമുള്ള യാത്രയായിരുന്നു ഓരോ ക്വിസ് റൗണ്ടുകളെയും ആകർഷകമാക്കിയത്. മാറുന്ന കാലത്തിനനുസരിച്ച് ഹൈടെക് സംവിധാനങ്ങളെയും ക്വിസ്…

GridArt_20220430_1658054532.jpg

ആം ആദ്മി പാർട്ടിയിൽ അംഗങ്ങളായവർക്ക് സ്വീകരണം നൽകി

മാനന്തവാടി: ആം ആദ്മി പാർട്ടി മാനന്തവാടി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി. മുൻ സംസ്ഥാന അച്ചടക്ക സമിതി അംഗം ജോസ് പുന്നക്കുഴി പാർട്ടി പ്രവർത്തകരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.മാനന്തവാടി നിയോജകമണ്ഡലം കൺവീനർ മുനീർ പാറക്കടവത്ത് അധ്യക്ഷത വഹിച്ചു, ജില്ലാ കൺവീനർ അജി കൊളോണിയ. മാനന്തവാടി നിയോജകമണ്ഡലം ഒബ്സർവർ അഡ്വ തോമസ്. ഡാരീസ്…

GridArt_20220430_1655272772.jpg

യൂത്ത് ലീഗ് ശിഹാബ് തങ്ങൾ റിലീഫ് വിതരണം നടത്തി

കൽപ്പറ്റ : കൽപ്പറ്റ മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് വിതരണവും പ്രാർത്ഥന സദസ്സും കൽപ്പറ്റ സമസ്ത ഓഡിറ്റോറിയത്തിൽ വച്ചു നടത്തി. ചടങ്ങ് യൂത്ത് ലീഗ് വയനാട്‌ ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സലാം പാറമ്മൽ അധ്യക്ഷത…