IMG_20220402_193338.jpg

യാത്രയയപ്പ് നൽകി

കൽപ്പറ്റ: തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ദേശാഭിമാനി വയനാട് ബ്യൂറോ ചീഫ് പി.ഒ ഷീജ, കോഴിക്കോടിന് സ്ഥലം മാറിപ്പോകുന്ന ദേശാഭിമാനിയിലെ എം ഷാജി,  സർവ്വീസിൽ നിന്ന് വിരമിക്കുന്ന മംഗളം ഫോട്ടോ ഗ്രാഫർ സാജു നടക്കൽ എന്നിവർക്ക് വയനാട് പ്രസ് ക്ലബ്ന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പരിപാടി എൻ.എസ് നിസാർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ…

IMG_20220402_193140.jpg

എഴുത്തുകാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ബത്തേരി : അക്ഷരദീപം സാംസ്‌കാരിക സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ എഴുത്തുകാരുടെ കൂട്ടായ്മ സുൽത്താൻ ബത്തേരിയിൽ ജോൺ മത്തായി നൂറനാൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ ഭാഗമായി സീനിയർ എഴുത്തുകാരെ ആദരിച്ചു. ഹരിദാസൻ ശ്രീരാഗം അധ്യക്ഷത വഹിച്ചു. പി കെ സത്താർ, കെ റഷീദ്, ടി കെ മുസ്തഫ, മിനി ഉതുപ്പ്, ഇന്ദിര ഗംഗാധരൻ,…

IMG_20220402_193007.jpg

സാജിത വയനാടിൻ്റെ വനജാലകം ഫോട്ടോ പ്രദർശനത്തിന് തുടക്കമായി

മാനന്തവാടി :വനാന്തരങ്ങളിലെ സൂക്ഷ്മ കാഴ്ചകൾ പകർത്തിയ സാജിത വയനാടിൻ്റെ വനജാലകം ഫോട്ടോ പ്രദർശനം   എം.എൽ.എ. ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. വയനാടിന്റെ കാനന കാഴ്ചാ മർമ്മരങ്ങൾ പകർത്തിയ അൻപതോളം ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായ  ഉദ്ഘാടന യോഗത്തിൽ സുധീഷ് പല്ലിശ്ശേരി, ഷാജി പാമ്പള ,ഒ.ടി. ബാലചന്ദ്രൻ, ജോസഫ് മാക്കോളി,അനീസ് മാനന്തവാടി എന്നിവർ സംസാരിച്ചു  പി .കെ…

IMG_20220402_181246.jpg

സി.പി.എം .പാർട്ടി കോൺഗ്രസ്സ്: ശാസ്ത്ര പ്രദർശനത്തിന് തുടക്കമായി

കണ്ണൂർ: ശാസ്‌ത്രത്തെ വികൃതമാക്കാൻ രാജ്യത്ത്‌ ആസൂത്രിതശ്രമം നടക്കുന്നുവെന്ന്‌ എം ജി സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സാബു തോമസ്. മനുഷ്യവികാസത്തിന്‌ അടിസ്ഥാനമായ ശാസ്‌ത്രത്തെ പുരാണവുമായി ചേർത്ത്‌ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. സമൂഹത്തെ മുന്നോട്ട്‌നയിക്കേണ്ടത്‌ ശാസ്‌ത്ര സാങ്കേതികവിദ്യയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാർടികോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സയൻസ്‌ എക്‌സ്‌പോ ധർമശാലയിലെ ആന്തൂർ നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ…

COVI1.JPG

ജില്ലയില്‍ 7 പേര്‍ക്ക് കൂടി കോവിഡ്

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168197 ആയി. 167175 പേര്‍ രോഗമുക്തരായി. നിലവില്‍ 62 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 58 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 953…

IMG_20220402_164407.jpg

നോര്‍ക്ക റിക്രൂട്ട്‌മെന്റ് യു.കെയിലേക്കും; നേഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : മലയാളി നേഴ്‌സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറന്ന് ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു. നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പില്‍ വിന്‍ പദ്ധതി പ്രകാരം ജര്‍മനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടമായി   ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍.എസ്.എച്ച്. ട്രസ്റ്റിലേക്കും…

IMG_20220402_142805.jpg

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ല നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മാനന്തവാടി മേഖല ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി

കൽപ്പറ്റ :  മത്സരത്തിൽ ജില്ലയിലെ അഞ്ചു  മേഖലയിൽ നിന്നും ഏട്ടു  ടീമുകൾ പങ്കെടുത്തു. പുൽപ്പള്ളി മേഖല രണ്ടാം സ്ഥാനം നേടി. വിജയികൾക്കുള്ള ട്രോഫി വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ് വിജേഷ് എം വി വിതരണം ചെയ്തു.

IMG_20220402_140907.jpg

സ്വകാര്യ ബാങ്കിൽ മോഷണശ്രമം

മീനങ്ങാടി : മീനങ്ങാടിയിലെ സ്വകാര്യ സ്ഥാപനമായ ഔവ്വര്‍ ബാങ്കിലാണ് മോഷണശ്രമം നടന്നത്. ബാങ്കിനോട് ചേര്‍ന്ന് കിടക്കുന്ന ക്രിസ്റ്റല്‍ ടാര്‍പോളിന്‍ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. തുടര്‍ന്ന് ബാങ്കിന്റെ ഭിത്തി തുരക്കാനുള്ള ശ്രമത്തിനിടെ സമീപത്ത് തട്ടുകട നടത്തുകയായിരുന്നയാള്‍ ഭിത്തി കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട് രാത്രി പന്ത്രണ്ട് മണിയോടെ ബാങ്കുടമയെ വിവരമറിയിക്കുകയായിരുന്നു. ഉടമ…

IMG_20220402_131042.jpg

ഇരുചക്രവാഹനം ഇടിച്ച് വ്യാപാരിക്ക് പരിക്കേറ്റു

ചീരാൽ : ചീരാലില്‍ ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി.ബൈക്ക് യാത്രികനായ വ്യാപാരി വ്യവസായി ഏകോപന സമിതി ചീരാല്‍ യൂണിറ്റ് സെക്രട്ടറി ഹരീന്ദ്രനെ ഗുരുതര പരിക്കുകളോടെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ ചീരാല്‍ പെട്രോള്‍ പമ്പിനു സമീപത്താണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ കാറിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

IMG_20220402_130914.jpg

ത്രേസ്യാമ്മ (83)നിര്യാതയായി

വാളാട്: പ്രശാന്തഗിരി കിഴക്കേടത്ത് പരേതനായ ഫിലിപ്പിൻ്റെ ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. മക്കൾ: ജോയി, ജോസഫ് (സി.എസ്.റ്റി.സഭാംഗം) ബാബു, സിബി, ക്ലാരമ്മ ,ടോമി ആൻറണി, പരേതരായ ജിമ്മി, ഫ്രാൻസിസ്. മരുമക്കൾ: ആലീസ്, മോളി, സെലിൻ, ആനി, ജോസ് റാത്തപ്പള്ളി, ഷീല, ഷിനി. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പ്രശാന്തഗിരി സെയ്ൻ്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.