IMG_20220408_190625.jpg

കൽപ്പറ്റ-ബത്തേരി റൂട്ടിൽ പ്രൈവറ്റ് ബസ്സുകൾ കൂട്ടിയിടിച്ചു, ആളപായമില്ല

കൽപ്പറ്റ: കൽപ്പറ്റ- ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന റോളക്‌സ്, ശ്രീലക്ഷ്മി ബസ്സുകൾ തമ്മിൽ ഇന്ന് വൈകുന്നേരം അഞ്ചു  മണിയോടെയാണ് അപകടത്തിൽ പെട്ടത്. കൽപ്പറ്റ ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന റോളക്‌സും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രീലക്ഷ്മിയും ഇടപ്പെട്ടി- മുട്ടിൽ പോക്കറ്റ് റോഡിൽ വെച്ചാണ് അപകടത്തിൽ പെട്ടത്.പരിക്കേറ്റവരെ അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് കൊണ്ട് പോയി.

IMG_20220408_190224.jpg

നവസാക്ഷരതാ- ഇ-സാക്ഷരതാ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതപ്പെടുത്തും- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കൽപ്പറ്റ : ജില്ലയില്‍ നവസാക്ഷരതാ പ്രവര്‍ത്തനങ്ങളും ഇ-സാക്ഷരതാ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. പഠന ലിഖ്‌ന അഭിയാന്‍ പൊതുസാക്ഷരതാ പദ്ധതിയിലും ആദിവാസി സാക്ഷരതാ പദ്ധതിയിലും പഞ്ചായത്ത് തല കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നവ സാക്ഷരര്‍ക്ക് ഇ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു വരുന്നതായി അദ്ദേഹം…

IMG_20220408_185938.jpg

വനവാസി ദുരിതങ്ങൾ കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവരും. ബിജെപി

കൽപ്പറ്റ : ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന നിയോഗിച്ച ഉന്നതതല പഠനസംഘം വയനാട് ജില്ലയിലെ ആദിവാസി കോളനികളിൽ സന്ദർശനം തുടങ്ങി. ആദിവാസി ക്ഷേമ- വികസന പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താനും പ്രശ്നങ്ങൾ പഠിക്കാനുമായാണ് പാർട്ടി ഈ നേതൃ സംഘത്തെ നിയോഗിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ കൺവീനർ ആയുള്ള സമിതിയിൽ പാർട്ടി സംസ്ഥാന വൈസ്…

IMG_20220408_185729.jpg

വ്യാപാരസ്ഥാനങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം

കൽപ്പറ്റ : ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സംയുക്ത സ്‌ക്വാഡുകള്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഗീത പറഞ്ഞു. ഹോട്ടലുകളിലും പൊതുവിപണിയിലും വിലവര്‍ദ്ധനവ് തടയുന്നതിനായി വിളിച്ചു ചേര്‍ത്ത വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. മത്സ്യ, മാംസ വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ വിലവിരപ്പട്ടിക…

IMG_20220408_185430.jpg

ചരിത്രവിജയം നേടി വയനാട്

കൽപ്പറ്റ: സംസ്ഥാന ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി വയനാട് ജില്ല ടീം .ഇരുപതു വർഷമായി നടക്കുന്ന മത്സരത്തിൽ ആദ്യമായാണ് വയനാട് ജില്ല ടീം പ്രധാന സ്ഥാനത്ത് എത്തുന്നത്. ഗോഡ് വിൻ ടോം ക്യാപ്റ്റനായ ടീമിന് പരിശീലനം നൽകി. മത്സരത്തിന് സജ്ജമാക്കിയത് മുഹമ്മദ്കുട്ടി , ഹാറൂൺ തുടങ്ങിയവരാണ്. ഏപ്രിൽ നാലു മുതൽ ആറുവരെ ഫോർട്ട് കൊച്ചി…

IMG_20220408_184019.jpg

സിൽവർ ലൈനും കെ.വി.തോമസും സി.പി.എം പാർട്ടി കോൺഗ്രസ്സിലെ ചൂടേറിയ ചർച്ചയാകുന്നു

റിപ്പോർട്ട്‌ : പ്രത്യേക ലേഖകൻ. കണ്ണൂർ :സിൽവർ ലൈൻ പദ്ധതിയും ,കെ.വി. തോമാസിൻ്റെ വരവും സി.പി.എം പാർട്ടി കോൺഗ്രസ്സിലെ  ചൂടേറിയ ചർച്ച വിഷയമായിരിക്കുന്നു. പുറത്ത് പൊള്ളുന്ന ചൂടിനേക്കാളും ചൂടേറിയ ചർച്ച വിഷയമാണിപ്പോൾ എ.സി. കോൺഫറൻസ് ഹാളിലെ ചൂടേറിയ സംവാദങ്ങൾ. സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് ,പാർട്ടിയിലേയും ഉള്ളിലേയും ആശങ്കകളുടെ കനൽ ഒട്ടും മറച്ചു വെക്കാതെയാണ് യച്ചൂരി…

IMG_20220408_183829.jpg

നടിയെ ആക്രമിച്ച കേസ്സ് കാവ്യ മാധവനെ തിങ്കളാഴച ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ്. തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യലിന് ഹാജരാകേണ്ടത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യല്‍ നടക്കുക. അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച നിര്‍ണായക ശബ്ദരേഖ പുറത്തായി. ഗൂഢാലോചനയില്‍ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന…

IMG_20220408_182632.jpg

സിദ്ധ വൈദ്യ താളിയോല ഗ്രന്ഥ പ്രദർശനം സംഘടിപ്പിച്ചു

മുത്തങ്ങ :ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ 200 വർഷം പഴക്കമുള്ള സിദ്ധ വൈദ്യ താളിയോല ഗ്രന്ഥങ്ങൾ മുത്തങ്ങ ചുക്കാലിക്കുനി കോളനിയിൽ പ്രദർശിപ്പിച്ചു. പേപ്പർ കണ്ടു പിടിക്കുന്നതിന് മുമ്പ് വായ് മൊഴി മാത്രമുള്ള ലോകത്തിൽ കരിമ്പനയുടെ ഓല ഉണക്കി അതിൽ നാരായം കൊണ്ട് എഴുതിയാണ് സിദ്ധ മരുന്ന് മുറകൾ വരും…

COVI1.JPG

ജില്ലയില്‍ 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 9 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168223 ആയി. 167225 പേര്‍ രോഗമുക്തരായി. നിലവില്‍ 36 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 32 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ്…

IMG_20220408_144949.jpg

നീതിപൂർവ്വമായ അന്വേഷണം നടത്തണം: കേരള എൻ.ജി.ഒ. സംഘ്

മാനന്തവാടി :  മാനന്തവാടി സബ്ബ് ആർ. ടി.ഒ ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച കാര്യങ്ങളിൽ നീതിപൂർവ്വമായ അന്വേഷണം നടത്തണമെന്നും , വകുപ്പിലെ മുഴുവൻ ജീവനക്കാരെയും സംശയത്തിൽ നിർത്തിയുള്ള ചർച്ചകൾ അവസാനിപ്പിച്ച് കാരണകാരായ ഉദ്യോഗസ്ഥകർ ഉണ്ടെങ്കിൽ മാതൃകാപരമായി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും കേരള എൻ. ജി.ഒ…