IMG_20220411_193700.jpg

കോവിഡാനന്തര ജീവിതം : വെല്ലു വിളികളും, ആയുഷ് പരിഹാര മാർഗ്ഗങ്ങളും സെമിനാർ സംഘടിപ്പിച്ചു

തരിയോട് :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തരിയോട് മൈത്രി നഗർ കോളനിയിൽ കോവിഡാനന്തര ജീവിതം : വെല്ലു വിളികളും, ആയുഷ് പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.ഐ.സി ഡി.എസ് സെക്രട്ടറി ശ്രീമതി ശുഭ സ്വാഗത പ്രസംഗം നടത്തി.ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. സുർജിത്,…

IMG_20220411_193508.jpg

പട്ടാപകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണ്ണ മോഷണം

പുൽപ്പള്ളി : പുല്‍പ്പളളിയില്‍ പട്ടാപകല്‍ വീട് കുത്തിതുറന്ന് 11 പവനോളം സ്വര്‍ണ്ണം മോഷ്ടിച്ചു. പുല്‍പ്പള്ളി താന്നിത്തെരുവ് പഴശിരാജാ കോളേജിന് അടുത്ത് തെക്കേ വിളയില്‍ ബാബു കുര്യന്റെ വീട്ടിലാണ് ഇന്ന് 12 മണിയോടെ മോഷണം നടന്നത് .വീട്ടുകാര്‍ രാവിലെ 10 മണിയോടെ ടൗണില്‍ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പിന്‍ഭാഗത്തുള്ള ജനലിന്റെ കമ്പി നീക്കം ചെയ്ത് മോഷ്ടാക്കള്‍…

IMG_20220411_193049.jpg

ഗാന്ധി സദനം അന്തേവാസികൾക്ക് ബ്ലാക്ക് ടോപ്പേഴ്സിന്റെ കൈനീട്ടം

അമ്പലവയൽ:വിഷുവിനോടനുബന്ധിച്ച് ബജാജ് ബ്ലാക്ക് ടോപ്പ് റൈഡർസ് വയനാട് അമ്പലവയൽ ഗാന്ധി സദനം ചാരിറ്റബിൾ ട്രസ്റ്റിലെ അംഗങ്ങൾക്ക് ഒരുനേരത്തെ ആഹാരം, നിത്യോപയോഗ സാധനനങ്ങളടങ്ങിയ കിറ്റും വിതരണം ചെയ്തു. ബ്ലാക്ക് ടോപ്പേഴ്സ് ബൈക്ക് റൈഡേഴ്‌സ് ക്ലബ് അംഗങ്ങൾ, അമ്പലവയൽ ഗാന്ധി സദനം അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

IMG_20220411_193041.jpg

വിലക്കയറ്റത്തിനെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു

വെള്ളമുണ്ട : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വിലക്കയറ്റത്തിനെതിരെ സംഘടിപ്പിച്ച നിൽപ്പ് സമരം വെള്ളമുണ്ട സിറ്റിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി കെ അമീൻ ഉദ്ഘാടനം ചെയ്‌തു.യുത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട,റഹ്മാൻ പി.ഹാരിസ്, പി ഷഹീർ, പി.ഉസ്മാൻ, സി എച്ച്ഷറഫു, കെ.സാജിർ,പി കെ.സിറാജ്, പി.ഷാഫി,ജംഷീർ, അജ്മൽ തുടങ്ങിയവർ സംബന്ധിച്ചു

IMG_20220411_192438.jpg

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസ് ‘യൂത്ത് സെന്റർ’ ഉദ്ഘാടനം ഏപ്രിൽ 24 ന്

കൽപ്പറ്റ: വയനാട് ജില്ലയിലെ യുവജനങ്ങളുടെ സമര പോരാട്ടങ്ങളുടേയും സാമൂഹിക – സന്നദ്ധ- സാംസ്കാരിക പ്രവർത്തനങ്ങളുടേയും കേന്ദ്രമായി മാറുന്ന “പി.ബിജു സ്മാരക യൂത്ത് സെന്റർ” സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ജില്ലയിലെ യുവജനങ്ങൾക്കാകെ ഉപകാരപ്രദമാകും വിധത്തിലാണ് കൽപ്പറ്റയിൽ ഡി. വൈ എഫ് .ഐ ജില്ലാ കമ്മിറ്റി ഓഫീസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പെയിൻ & പാലിയേറ്റീവ് സെന്റർ , പി.എസ്.സി ഹെൽപ്പ് ഡെസ്ക്, റഫറൻസ്…

IMG_20220411_192427.jpg

കെ റെയിലിനെതിരെ സാംസ്കാരിക പ്രതിരോധ സദസ്സ് നടത്തി

 കൽപ്പറ്റ:കെ റെയിൽ വേഗതയല്ല വേദനയാണ് എന്ന മുദ്രാവാക്യവുമായി കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരയും വർത്തമാനവും എന്ന പേരിൽ സാംസ്ക്കാരിക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.സംസ്ഥാനത്തെ കടക്കെണിയിലും ജനങ്ങളെ ദുരിതത്തിലുമാക്കുന്ന കെ റെയിൽ പദ്ധതി കമ്മീഷൻ റെയിൽ പദ്ധതിയാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാം…

IMG_20220411_184802.jpg

ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു: ആർക്കും പരിക്കില്ല

പത്തനംതിട്ട : നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപാസ് തുടങ്ങുന്ന മഴുവങ്ങാട് ജംഗ്ഷന് സമീപമാണ് അപകടം.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അമിതവേഗതയില്‍ എത്തിയ ലോറി ഗിന്നസ് പക്രു സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ഗിന്നസ് പക്രു. ചെങ്ങന്നൂര്‍ ഭാഗത്തേയ്ക്ക് പോയ കൊറിയര്‍ സര്‍വ്വീസ് ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക്…

IMG_20220411_181455.jpg

കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല

തിരുവനന്തപുരം : കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ കോവിഡ് അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സർക്കാർ അറിയിച്ചു.

IMG_20220411_160209.jpg

സാന്ത്വന പ്രവാസിദുരിതാശ്വാസനിധിയില്‍ റെക്കോര്‍ഡ് ഗുണഭോക്താക്കള്‍

തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സിന്റെ്പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത് റെക്കോര്‍ഡ് സഹായവിതരണം. 4614 പേര്‍ക്കായി 30 കോടി രൂപയാണ് 2021-2022ല്‍ വിതരണം ചെയ്തത്.പദ്ധതി വിഹിതത്തില്‍ 100 ശതമാനം വിനിയോഗത്തോടെയാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് സാന്ത്വന എത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം ലഭിച്ചത്-853. ഏറ്റവും…

COVI1.JPG

ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168234 ആയി. 167243 പേര്‍ രോഗമുക്തരായി. നിലവില്‍ 29 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 26 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 957 കോവിഡ്…