GridArt_20220511_2149562622.jpg

വളയിട്ട കൈകളില്‍ എല്ലാം ഭദ്രം; മേള കീഴടക്കി വനിതാ സംരംഭകര്‍

കൽപ്പറ്റ : സ്വന്തം ബ്രാന്‍ഡിന്റെ കരുത്തുമായി വിപണി കീഴടക്കാന്‍ എത്തിയ മൂന്ന് വനിതകള്‍. എന്റെ കേരളം മേളയില്‍ കരുത്തിന്റെ പാഠങ്ങളുമായി ഇവര്‍ ജീവിതം പറയും. സുല്‍ത്താന്‍ ബത്തേരി തവനി സ്വദേശിയായ ദേവകിയും അമ്പലവയല്‍ സ്വദേശിയയ ടി.ഷിബിലയും മണിയങ്കോട് സ്വദേശിയായ ശാന്തി പാലക്കലുമാണ് സ്വ്ന്തം ബ്രാന്‍ഡുകളുമായി മേളയിലെത്തിയത്. സ്വാതി എന്നപേരിലുള്ള കറി പൗഡര്‍, വയനാടന്‍ കാപ്പിപ്പൊടി, പു്ട്ടുപൊടി,…

GridArt_20220511_2142543782.jpg

അരങ്ങില്‍ അലയൊലി; മലമുഴക്കി ഭവം

കൽപ്പറ്റ : അരങ്ങില്‍ മുളങ്കാടിന്റെ പതിഞ്ഞ സംഗീതം. സദസ്സില്‍ ഇളങ്കാറ്റിൽ കാടുലയുന്ന ആരവം. വേറിട്ട സംഗീത വിസ്മയവുമായി വയനാടിന്റെ സ്വന്തം മ്യൂസിക് ബാന്റ് മലമുഴക്കി എന്റെ കേരളം വേദിയുടെ മനം നിറച്ചു.  മുളന്തണ്ടില്‍ മാസ്മരികത തീര്‍ത്താണ് മലമുഴക്കി കലാ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കിയത്. കല്‍പ്പറ്റ ആസ്ഥാനമായി തുടങ്ങിയ ഭവം സൊസൈറ്റിയുടെ കോവിഡാനന്തര ആശയമാണ് മലമുഴക്കിയെന്ന സ്വന്തം…

GridArt_20220511_2139157922.jpg

ഡബ്ല്യു.എച്ച്. ഒ പ്രതിനിധികൾ എന്റെ കേരളം മെഗാ മേള സന്ദർശിച്ചു

കൽപ്പറ്റ : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേള സന്ദർശിച്ച് ഡബ്ല്യു.എച്ച്. ഒ പ്രതിനിധികൾ സന്ദർശിച്ചു. ഡബ്ല്യു.എച്ച്. ഒ. സീനിയർ പ്രോഗ്രാം ഓഫീസർ ഡോ. രഞ്ജിനി രാമചന്ദ്രൻ, സീനിയർ ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ.ഷിബു ബാലകൃഷ്ണൻ, ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ്…

GridArt_20220511_2136080842.jpg

അരങ്ങില്‍ ആഫ്രിക്കന്‍ താളം; നിറപകിട്ടില്‍ ഇന്ത്യന്‍ ഗ്രാമോത്സവം

കൽപ്പറ്റ : ആഫ്രിക്കന്‍ പാരമ്പര്യത്തിന്റെ അമ്പരിപ്പിക്കുന്ന ചുവടുകളും അഭ്യാസങ്ങളുമായി എന്റെ കേരളം വേദിയില്‍ ഗുജറാത്തില്‍ നിന്നെത്തിയ സിദ്ധി ധമാല്‍ നര്‍ത്തകര്‍.അതിനൊപ്പം ഒന്നിന് പിറകെ ഒന്നായി ഇന്ത്യന്‍ ഗ്രാമോത്സത്തവിന്റെ വര്‍ണ്ണ പകിട്ടുമായി അഞ്ചോളം സംസ്ഥാനത്തില്‍ നിന്നെത്തിയ വൈവിധ്യമായ നൃത്തരൂപങ്ങള്‍. വയനാടിന് അപൂര്‍വ്വമായി മാത്രം ലഭിച്ച സുവര്‍ണ്ണാവസരത്തില്‍ എന്റെ കേരളം വേദിയുടെ തിങ്ങി നിറഞ്ഞ സദസ്സിന് സാംസ്‌കാരിക സായാഹ്നം…

GridArt_20220511_2132280242.jpg

യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചക വാതക വിലവർദ്ധനവിനെതിരെ ‘ വിറകു വിതരണ സമരം’നടത്തി

തരിയോട്  : യൂത്ത് കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചക വാതക വിലവർദ്ധനവിനെതിരെ ' വിറകു വിതരണ സമരം'നടത്തി . യൂത്ത് കോൺഗ്രസ് തരിയോട് മണ്ഡലം പ്രസിഡന്റ് ഷിന്റൊ സ്കറിയ അധ്യക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ ഉദ്ഘാടനം ചെയ്‌തു .കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി വട്ടത്തറ…

GridArt_20220511_2124104722.jpg

സന്തോഷ് ട്രോഫിയില്‍ കളിച്ച് വിജയിച്ച മുഹമ്മദ് റാഫിദിന് കല്‍പ്പറ്റ മുന്‍സിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി

 കല്‍പ്പറ്റ: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ച വിജയശില്‍പ്പി മുഹമ്മദ് റാഷിദിന് കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റി ഊഷ്മളമായ സ്വീകരണം നല്‍കി.പ്രസിഡന്റ് എ.പി.ഹമീദ് മെമ്മന്റൊ നല്‍കി. ജനറല്‍ സെക്രട്ടറി വി.അലവി വടക്കേതില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സി.കെ.നാസര്‍, അഡ്വ.എ.പി.മുസ്തഫ, എം.പി.ഹംസ, വി.റഹിയാനത്ത് വടക്കേതില്‍ ,വി. ശ്രീജ ടീച്ചര്‍ ,ടി.അബു തന്നാനി, പി.സി.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

GridArt_20220511_2118596422.jpg

പുളിയാർമല ഐ.ടി.ഐ.യിൽ വിദ്യാർത്ഥി സംഘർഷം

കൽപ്പറ്റ: പുളിയാർമല ഐ.ടി.ഐ.യിൽ വിദ്യാർത്ഥി സംഘർഷം. രണ്ട് യു.ഡി.എസ്. എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ -ഡി.വൈ.എഫ്.ഐ.പ്രവർത്തകർ യു.ഡി.എസ്.എഫ് പ്രവർത്തകരെ അകാരണമായി മർദ്ധിക്കുകയായിരുന്നുവെന്ന് യു.ഡി.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ് സ്ഥാനാർത്ഥിയായി ജനറൽ സെക്രട്ടി സ്ഥാനത്തേക്ക് മൽസരിക്കുന്ന അജ്മലിനും, കൽപ്പറ്റ മുൻസിഫൽ എം.എസ്.എഫ് പ്രസിഡണ്ട് അംജദിനുമാണ് ഗുരുതരമായി തലയ്ക്കും, ശരീരമാസകലും മർദ്ദനമേറ്റത്.…

GridArt_20220511_2114290052.jpg

വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം

വാളാട്: വാളാട് തോളക്കര വാഹനാപകടത്തിൽ വയോധികൻ മരണപ്പെട്ടു . അൽപ നേരം മുൻപ് നടന്ന വാഹനാപകടത്തിൽ തോളക്കര കോളനി മൂപ്പൻ ചാമൻ ആണ് മരണപ്പെട്ടത്.  കരിമ്പിൽ സ്വദേശിയുടെ കെ എൽ 28 ഡി  3846 എന്ന നമ്പറിലുള്ള എതിർ വശം ചേർന്ന് വന്ന വാഹനം ആണ് അപകടത്തിൽ പെട്ടത്.

GridArt_20220511_2106097122.jpg

ഗ്യാസ് സിലിണ്ടർ വിലവർധനവിനെതിരെ വിറകു വിതരണ സമരം നടത്തി

പടിഞ്ഞാറത്തറ : കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വിലവർധനവിനെതിരെ  ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതീകാത്മക വിറകു വിതരണ സമരം ചെയ്തു. പടിഞ്ഞാറത്തറ വെച്ചു നടന്ന സമരം ഇന്ത്യൻ യൂത്ത് കോൺഗ്രസ് വയനാട് ജില്ല ജനറൽ സെക്രട്ടറി  അഗസ്റ്റിൻ പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജസ്വിൻ വഹിച്ചു. നിത്യ…

GridArt_20220511_2100320592.jpg

വി ലക്ഷ്മണൻ (61 ) നിര്യാതനായി

മാനന്തവാടി : കോഫി ബോർഡിൽ സീനിയർ ലൈസൺ ഓഫീസർ ആയി വിരമിച്ച വി ലക്ഷ്മണൻ (61) നിര്യാതനായി.(10 .05 .2022 ) മാനന്തവാടി കുഴിനിലം ലൈസൺ ഓഫീസിൽ നിന്നും കഴിഞ്ഞ വർഷം  ആണ് വിരമിച്ചത്.  ഭാര്യ എൽ ശ്രീലത. മക്കൾ ശരത് , ശരണ്യ.സംസ്കാരം എരുമാട് വീട്ടു വളപ്പിൽ ഇന്ന് (11.05 2022 ) നടത്തി…