കൽപ്പറ്റ : കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കല്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ വെച്ചു വൈത്തിരി, മേപ്പാടി, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കും കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജന പ്രതിനിധികൾക്കുള്ള ബോധ വൽക്കരണ ശില്പശാല സംഘടിപ്പിച്ചു. പ്രസ്തുത ശില്പശാല കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്…
