കർണാടക : കേന്ദ്ര സർക്കാരിന്റെ കീഴിൽ കർണ്ണാടകയിലെ ബദാമിയിൽ പ്രവർത്തിക്കുന്ന ജനറൽ തിമ്മയാ ദേശിയ സാഹസിക പരിശീലന കേന്ദ്രത്തിൽ നടക്കുന്ന പത്ത് ദിവസത്തെ സാഹസിക പരിശീലനത്തിന് അപേക്ഷിക്കാം. സാഹസിക വിനോദസഞ്ചാരത്തിൽ സംരഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സാഹസിക പരിപാടികളിൽ താൽപ്പര്യമുള്ള യുവതി യുവാക്കൾക്കും പരിശീലന ത്തിൽ പങ്കെടുക്കാം. ഫോൺ. 9072475200
