വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ കാജാ, പുളിഞ്ഞാല്‍ ടവര്‍, അത്തികൊല്ലി, മല്ലിശ്ശേരിക്കുന്ന് എന്നീ പ്രേദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ ബി.എസ്.എന്‍.എല്‍ കാവുംമന്ദം, കാപ്പുവയല്‍ എന്നിവടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം…
