GridArt_20220504_1946555172.jpg

കാട്ടിക്കുളം,വെള്ളമുണ്ട,മാനന്തവാടി,പടിഞ്ഞാറത്തറ,മീനങ്ങാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.45 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.  വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചാംകോട് പമ്പ്, നടക്കല്‍, തരുവണ പമ്പ്, മൈലാടുംകുന്ന്, നടാഞ്ചേരി, കോക്കടവ് എന്നീ ഭാഗങ്ങളിൽ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30…

IMG-20220621-WA00702.jpg

പൂത്തുലയും ഇനി പൂത്തക്കൊല്ലി; പഴവര്‍ഗ്ഗ ചെടികളുമായി റവന്യൂ ജീവനക്കാര്‍

മേപ്പാടി : പ്രളയ ദുരിതാശ്വാസത്തിന്റെ സ്‌നേഹഭൂമി പൂത്തക്കൊല്ലി ഇനി ഫലവര്‍ഗ്ഗങ്ങളാല്‍ പൂത്തുലയും. ആര്‍ത്തലച്ചു വന്ന പ്രളയത്തില്‍ മേപ്പാടിയിലെ പുത്തുമലയില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ നാട് കൈകോര്‍ത്ത ഹര്‍ഷം ഭവന സമുച്ചയങ്ങള്‍ക്കരികിലാണ് ഫലവര്‍ഗ്ഗ തൈകളുമായി വയനാട് കളക്ട്രേറ്റ് റിക്രീയേഷന്‍ ക്ലബ്ബ് ജീവനക്കാരെത്തിയത്. പണിപൂര്‍ത്തിയായ 49 വീടുകള്‍ക്ക് മുന്നില്‍ തണലായി അവാക്കാഡോ, മാവ്, പ്ലാവ് തുടങ്ങിയ ഇരുന്നൂറിലധികം ഫലവൃക്ഷ…

IMG-20220621-WA00692.jpg

ജില്ലയില്‍ മൂന്ന് ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടങ്ങള്‍;മേപ്പാടി ഐസൊലേഷന്‍ ബ്ലോക്കിന് തറക്കല്ലിട്ടു

മേപ്പാടി: മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി സിദ്ധീഖ് നിര്‍വ്വഹിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ അനുവദിച്ച ഐസൊലേഷന്‍ ബ്ലോക്കുകളില്‍ ആദ്യത്തേതിനാണ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന്  (ചൊവ്വ) തുടക്കം കുറിച്ചത്. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി…

IMG-20220621-WA00532.jpg

വെള്ളമുണ്ട എ.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

വെള്ളമുണ്ട : സമഗ്രം 2022 ന്റെ ഭാഗമായി ആയുഷ് ഗ്രാമം മാനന്തവാടി യും വെള്ളമുണ്ട എ.യു.പി സ്കൂളും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം പരിപാടി സംഘടിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് റഫീഖ് വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് യോഗ…

IMG-20220621-WA00522.jpg

അന്താരാഷ്ട്ര യോഗ ദിനാഘോഷ० ഉദ്ഘാടനം നിർവഹിച്ചു

ദ്വാരക: ആയുഷ് ഗ്രാമം മാനന്തവാടിയും ദ്വാരക എ.യു.പി സ്കൂളും, ദ്വാരക ഗവ. ആയുർവേദ ആശുപത്രിയു० സംയുക്തമായി അന്താരാഷ്ട്ര യോഗദിനാഘോഷ० ദ്വാരക എ.യു.പി സ്കൂളിൽ വെച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എച്ച്. ബി പ്രദീപ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മനു ജി കുഴിവേലി അധ്യക്ഷത വഹിച്ചു. ദ്വാരക…

IMG-20220621-WA00512.jpg

ഹയർസെക്കണ്ടറി പരീക്ഷയിൽ 100 % വിജയത്തിളക്കത്തിൽ പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ

പൂമല: പൂമല സെന്റ് റോസല്ലോസ് ഹയർ സെക്കണ്ടറി സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിന് ഹയർസെക്കണ്ടറി പരീക്ഷയിൽ 100 % വിജയത്തിളക്കം.കേൾവി സംസാര പരിമിതിയുള്ള കുട്ടികൾക്കായി വയനാട് ജില്ലയിലെ ഏക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളായ സെന്റ് റോസല്ലോസ് സ്പീച്ച് ആന്റ് ഹിയറിങ് സ്കൂളിന് 100 % വിജയവും കാജൽ പി.വി. , ദേവിക മനോജ് എന്നിവർക്ക്…

IMG-20220621-WA00502.jpg

സാഹസിക ടൂറിസം വഴിയില്‍ പഴശ്ശി പാര്‍ക്ക്;കയാക്കിംഗിനൊരുങ്ങി മാനന്തവാടി പുഴ

മാനന്തവാടി : വയനാടിന്റെ സാഹസിക ടൂറിസത്തിന് കരുത്തേകാന്‍ ഇനി മാനന്തവാടി പുഴയും. ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് പുഴയുടെ ദൃശ്യഭംഗി ആസ്വദിക്കാന്‍ വിനോദസഞ്ചാര പ്രേമികള്‍ക്ക് അവസരമൊരുക്കുന്ന കയാക്കിംഗിനുളള സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്. മാനന്തവാടി പഴശ്ശി പാര്‍ക്കിന് സമീപം മാനന്തവാടി പുഴയില്‍ കയാക്കിംഗ് ആരംഭിക്കുന്നതിനുളള ട്രയല്‍ റണ്‍ ചൊവ്വാഴ്ച്ച നടന്നു. ഒന്നും രണ്ടും വീതം ആളുകള്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ്…

IMG-20220621-WA00492.jpg

സാക്ഷരതാമിഷന്‍ വായന മാസാചരണം തുടങ്ങി

കൽപ്പറ്റ : സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വായനാ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി. ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പ്രേരക്മാരുടെ മക്കളെ അനുമോദിച്ചു. സാക്ഷരതാ മിഷന്‍…

IMG-20220621-WA00482.jpg

യോഗ പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ : അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും സായുധ സേന ക്യാമ്പിലും യോഗ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പോലീസ് ഓഫീസില്‍ നടന്ന യോഗ പരിശീലന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍, അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്. ഷാനവാസ്, മറ്റ് ഡി.വൈ.എസ്.പി.മാരും, സേനാംഗങ്ങളും പങ്കെടുത്തു.

IMG-20220621-WA00472.jpg

ചരിത്രവിജയവുമായി വീണ്ടും ജി. എം. ആർ.എച് എസ് എസ്. കണിയാമ്പറ്റ

കണിയാമ്പറ്റ :പട്ടികവർഗ്ഗ വികസനവകുപ്പിന് കീഴിൽ കണിയാമ്പറ്റ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിന് തുടർച്ചയായി മൂന്നാം വർഷവും ഹയർസക്കണ്ടറി പരീക്ഷയിൽ മിന്നുന്ന വിജയം.51 പേർ പരീക്ഷ എഴുതിയതിൽ 50 പേരും ഉപരി പഠനത്തിന് അർഹത നേടുകയും രണ്ട്  കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  കരസ്ഥമാക്കുകയും ചെയ്തു. കൂടാതെ 3 കുട്ടികൾക്ക് അഞ്ച് എ പ്ലസ്സും ഒരു…