GridArt_20220504_1946555172.jpg

മാനന്തവാടി,വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കെണിയന്‍മുക്ക്, ചുണ്ടമുക്ക്, രണ്ടേനാല്‍ പ്രദേശങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടാഞ്ചേരി, കോക്കടവ് ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ തെങ്ങുമുണ്ട, ചിറ്റാലക്കുന്ന് പ്രദേശങ്ങളില്‍ നാളെ  (വ്യാഴം)…

IMG-20220622-WA00552.jpg

ഏകദിന പരിശീലനം സംഘടിപ്പിച്ചു

തരിയോട് : ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് വേണ്ടി രുപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്ക് വേണ്ടിയുള്ള ഏകദിന പരിശീലനം കർലാട് തടാകത്തിൽ സംഘടിപ്പിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നാഷണൽ ഡിസാസ്റ്റർ റിസോഴ്സ് ഫോഴ്സിൻ്റെയും സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ…

IMG-20220622-WA00472.jpg

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷഹാന ജാസ്മിയെ മുസ്ലിം ലീഗ് പാലമുക്ക് ശാഖ അനുമോദിച്ചു

പാലമുക്ക്:പ്ലസ് ടു  പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  നേടിയ ഷഹാന ജാസ്മിയെ മുസ്ലിം ലീഗ് പാലമുക്ക് ശാഖ അനുമോദിച്ചു. മുസ്ലിം ലീഗ് പാലമുക്ക് ശാഖ പ്രസിഡന്റ് മുതുവോടൻ അബ്‌ദുള്ള മൊമെന്റോ നൽകി. മെമ്പർ അഹമ്മദ് കുട്ടി ബ്രാൻ. യൂത്ത് ലീഗ് ശാഖ പ്രസിഡന്റ്  ജെംഷീർ,ഗ്ലോബൽ കെഎംസിസി ഭാരവാഹി ശിഹാബ് തീപ്പെട്ടി, മുനീർ, യൂത്ത് ലീഗ്…

IMG-20220622-WA00422.jpg

ഫിലിം ഫെസ്റ്റിവെല്ലിനു തുടക്കമായി

പുൽപ്പള്ളി: എം.കെ .ആർ .എം. എസ് എൻ.ഡി.പി യോഗം ആർട്സ് ആൻ്റ് സയൻസ് കോളേജിൽ മൾട്ടിമീഡിയ, ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റുകളുടെ നേതൃത്വത്തിൽ മൺസൂൺ ഡയറീസ് എന്ന പേരിൽ ജൂൺ 22 മുതൽ 24 വരെ നീണ്ടു നിൽക്കുന്ന ഫിലിം ഫെസ്റ്റിവെല്ലിനു തുടക്കമായി. കോളേജ് പ്രിൻസിപ്പൾ ഡോ.കെ.പി സാജു ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് മേധാവി പ്രൊഫസർ എം.എം…

IMG-20220622-WA00412.jpg

വാർഷിക പദ്ധതി ഉദ്ഘടനം

മാതാമംഗലം :വയനാട് ജില്ലാ പഞ്ചായത്തിന്റെ 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മാതമംഗലം ഗവ: ഹൈസ്കൂളിന്റെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം നൂൽപുഴ വൈസ് പ്രസിഡന്റ്‌ എൻ. ഉസ്മാൻ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ് നിർവഹിച്ചു. ഹെഡ്മിസ്റ്റസ് ദീപ്തി ടി,പി ടി എ പ്രസിഡന്റ്‌ സി. അനിൽ, നൂൽപുഴ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി…

IMG-20220622-WA00402.jpg

നിരോധിത പ്ലാസ്റ്റിക് ഉപയോഗം; കര്‍ശന നടപടി സ്വീകരിക്കും

കൽപ്പറ്റ : ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി കര്‍ശന നടപടി സ്വീകരിക്കും. ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയയിലാണ് തീരുമാനം. ജില്ലയില്‍ ജൂലൈ ഒന്ന്  മുതല്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ പരിശോധന നടത്തും. നിയമ ലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുകയും ലൈസന്‍സ്…

IMG-20220622-WA00372.jpg

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

നൂൽപുഴ: നൂൽപുഴ രാജീവ് ഗാന്ധി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ ഷാജു. കെ. പി, സീനിയർ അസിസ്റ്റന്റ് അശോകൻ എം സി തുടങ്ങിയവർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് സ്കൂളിലെ കായികഅദ്ധ്യാപകൻ സിദ്ധാർഥ്ന്റെയും എസ്. പി. സി യൂണിറ്റിന്റെയും നേതൃത്വത്തിൽ മുഴുവൻ കുട്ടികളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തി യോഗ അവതരണം നടന്നു.…

IMG-20220622-WA00352.jpg

ദ്യുതി സെന്റർ ഫോർ എക്സലൻസിൽ സൗജന്യ പ്ലസ് ടു സേ പരീക്ഷ പരിശീലനം

ബത്തേരി : വയനാട്ടിലെ പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ട കുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനമായ ദ്യുതി സെന്റർ ഫോർ എക്സലന്സിന്റെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി അക്കൗണ്ടൻസി , ബിസിനസ് സ്റ്റഡീസ് , എക്കണോമിക്സ് , ഫിസിക്സ്, കെമിസ്ട്രി , മാത്‍സ് , ഇംഗ്ലീഷ് വിഷയങ്ങളിൽ സുൽത്താൻ ബത്തേരി സെന്ററിൽ വെച്ച് സൗജന്യ പ്ലസ് ടു…

IMG-20220622-WA00342.jpg

ബഫര്‍ സോണ്‍ വിധി മറികടക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തണം : കേരള പ്രവാസി സംഘം

കൽപ്പറ്റ. ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ സ്ഥലം പരിസ്ഥിതി ദുര്‍ബല പ്രദേശമായി പരിഗണിക്കണമെന്ന് നിശ്ച്ചയിച്ചുള്ള സുപ്രീം കോടതി വിധി ജനങ്ങളുടെ കൈവശമുള്ള സ്വത്തിനും, ഭവന – കെട്ടിട നിർമ്മാണങ്ങൾക്കുമെല്ലാം വിഘാതം നിൽക്കുന്നതാകയാൽ വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്താൻ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.…

IMG-20220622-WA00332.jpg

ചുരത്തിലെ അപകടകരമായ മരചില്ലകൾ മുറിച്ച് മാറ്റി: ചുരം സംരക്ഷണസമിതി

അടിവാരം : താമരശ്ശേരി ചുരത്തിലെ അപകടകരമായ മരക്കൊമ്പുകൾ മുറിച്ചു മാറ്റി ചുരം സംരക്ഷണ സമിതി. താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങളുടെ ഗ്ലാസുകൾക്ക് തട്ടി അപകടമുണ്ടാക്കുന്ന മരക്കൊമ്പും വള്ളികളും ചുരം സംരക്ഷണ സമിതി പ്രവർത്തകർ മുറിച്ചുമാറ്റി. ലക്കിടി മുതൽ അടിവാരം വരെയുള്ള സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന വള്ളിക്കെട്ടുകളും മരകൊമ്പുകളുമാണ് മുറിച്ചുമാറ്റിയത്. സമിതി ജന: സെക്രട്ടറി ഷൗക്കത്ത്…