IMG-20220630-WA00452.jpg

രാഹുൽ ഗാന്ധി നാളെ ജില്ലയിൽ: ബത്തേരിയിൽ ബഹുജന സംഗമത്തിലും പങ്കെടുക്കും

കൽപ്പറ്റ: മണ്ഡലത്തിലെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി എം പി നാളെ (ജൂലൈ1) വയനാട്ടിലെത്തും. നാളെ രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍ പള്ളി പാരീഷ്ഹാളില്‍ വെച്ച് നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് 2.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗില്‍ അദ്ദേഹം പങ്കെടുക്കും. 3.30ന്…

IMG-20220630-WA00432.jpg

റവന്യൂ കലാ കായികമേള ജേതാക്കളെ അനുമോദിച്ചു

കൽപ്പറ്റ : സംസ്ഥാന റവന്യു കലോല്‍സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് കലാ കായിക മത്സരങ്ങളില്‍ പങ്കെടുത്ത ജീവനക്കാരെ കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കളക്ട്രേറ്റ് കോണ്‍ഫറണ്‍സ് ഹാളില്‍ നടന്ന അനുമോദന യോഗം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. എ.ഡി.എം. എന്‍.ഐ. ഷാജു അധ്യക്ഷത വഹിച്ചു. തൃശ്ശൂരില്‍ നടന്ന സംസ്ഥാന റവന്യു കലോല്‍സവത്തില്‍ ജില്ലയ്ക്ക്…

GridArt_20220630_1913172332.jpg

ലൈഫ് : ഒന്നാംഘട്ട അപ്പീലിനുശേഷമുള്ള കരട് ഗുണഭോക്തൃ പട്ടിക നാളെ പ്രസിദ്ധീകരിക്കും

കൽപ്പറ്റ : ലൈഫ് 2020 പ്രകാരം ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളുടെ ഫീല്‍ഡ്തല പരിശോധനയ്ക്കും പുന:പരിശോധനയ്ക്കും ഒന്നാംഘട്ട അപ്പീലിനുശേഷമുള്ള കരട് ഗുണഭോക്തൃ പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളില്‍ നാളെ ( ജൂലൈ 1) പ്രസിദ്ധീകരിക്കും. ഭൂമിയുള്ള ഭവനരഹിതരിലെ അര്‍ഹരുടേയും അനര്‍ഹരുടേയും പട്ടികയും ഭൂരഹിത ഭവനരഹിതരിലെ അര്‍ഹരുടേയും അനര്‍ഹരുടേയും പട്ടികയാണ് പ്രസിദ്ധീകരിക്കുക. ലിസ്റ്റിന്‍മേല്‍ പരാതിയുള്ളവര്‍ക്ക് രണ്ടാംഘട്ട അപ്പീലുകളും ആക്ഷേപങ്ങളും ജൂലൈ…

GridArt_20220504_1946555172.jpg

പുല്‍പ്പളളി, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പുല്‍പ്പളളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഷെഡ്, വലിയകുരിശ്, ചെട്ടിപ്പാമ്പ്ര, ഇരുളം, മാതമംഗലം, ചാത്തമംഗലംകുന്ന്, ചുണ്ടകൊല്ലി, തൂത്തിലേരി, കല്ലോണിക്കുന്ന്, മണല്‍വയല്‍, എല്ലകൊല്ലി, കോട്ടക്കൊല്ലി, 17 ഏക്കര്‍, മരിയാനാട് എന്നീ സ്ഥലങ്ങളില്‍ നാളെ  (വെള്ളി ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കാജാ , പുളിഞ്ഞാൽ, തോട്ടുങ്കൽ, കല്ലോടി, കുഴുപ്പിൽ കവല…

GridArt_20220630_1903149992.jpg

വനമഹോത്സവം ജില്ലാതല ഉദ്ഘാടനം നാളെ

പുൽപ്പള്ളി : കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 1 മുതല്‍ 7വരെ നടത്തുന്ന വനമഹോത്സവ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ  (ജൂലൈ 1)  രാവിലെ 10.30 ന് പുല്‍പ്പള്ളി ജയശ്രീ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.…

IMG-20220630-WA00322.jpg

ജെയിംസ് (67) നിര്യാതനായി

മാനന്തവാടി. കുറുക്കന്‍മൂല തെനംകുഴിയില്‍ ജെയിംസ് (67) നിര്യാതനായി. യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സൂസി. മക്കള്‍: പ്രിയ (ദുബായ്), ഡോ.ദിവ്യ (തൃശ്ശൂര്‍) നിയ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മൂവാറ്റുപുഴ). മരുമക്കള്‍: കെവിന്‍ (ദുബായ്), ഡെറിന്‍ (സ്ലൊവാക്യ). സംസ്‌ക്കാരം നാളെ (ജൂലൈ 1) ഉച്ചകഴിഞ്ഞ് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളി സെമിത്തേരിയില്‍.

GridArt_20220625_1930426522.jpg

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം : നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം :  മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാത്രയ്ക്ക്  മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.in-ല്‍…

IMG-20220630-WA00302.jpg

സി ഐ ടി യു മാനന്തവാടി മുൻസിപ്പൽ കൺവെൻഷൻ

മാനന്തവാടി: ഓട്ടോ,ടാക്സി ,ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) മാനന്തവാടി മുൻസിപ്പൽ കൺവെൻഷൻ എരുമത്തെരുവ് സി ഐ ടി യു ഓഫീസിൽ വെച്ച് നടന്നു.സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം പി. ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ്‌ അജീഷ് .വി.ബി അധ്യക്ഷനായിരുന്നു. മുൻസിപ്പൽ സെക്രട്ടറി…

IMG-20220630-WA00292.jpg

മെഡിസെപ്പ് : പൂർണ്ണ സജ്ജമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി :  സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതിയായ മെഡിസെപ്പ് സേവനങ്ങളും ആനുകൂല്യങ്ങളും നൽകാനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർണ്ണ സജ്ജമാണെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജിയിലെ ആഞ്ചിയോപ്ലാസ്റ്റി, പേസ് മേക്കർ, പോബ (ബലൂൺ) ചികിത്സകളും ന്യൂറോ സർജറി, യൂറോളജി, നവജാത ശിശു തീവ്ര പരിചരണം, നെഫ്റോളജി,…

IMG-20220630-WA00282.jpg

കാട്ടാനയുടെ ആക്രമണത്തില്‍ ക്ഷേത്രത്തില്‍ നാശനഷ്ടം

തലപ്പുഴ: കഴിഞ്ഞ ദിവസം ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന തലപ്പുഴ പുതിയിടം മുനീശ്വന്‍ കോവില്‍ ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് നിലവിളക്കുകളും മറ്റ് ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് മുനീശ്വരന്‍ ക്ഷേത്രത്തില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടാവുന്നത്. തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് നിലവിളക്കുകള്‍,ഉരുളികള്‍, പൂജയ്ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ , ഗ്യാസ് സ്റ്റൗ, മറ്റ്…