IMG-20220904-WA00522.jpg

കണിയാമ്പറ്റയിൽ വൻ ചാരായ വേട്ട

കണിയാമ്പറ്റ : വൻ വ്യാജ ചാരായ വേട്ട, അമ്പത് ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും കണിയാമ്പറ്റയിൽ നിന്നും പിടിച്ചെടുത്തു. കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടി ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ലഹരിവസ്തുക്കളുടെ കടത്തലും വിപണനവും തടയുന്നതിന്റെ ഭാഗമായി വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ ചിറ്റൂർ കുന്ന് ഭാഗത്ത് കക്കട്ടിൽ വീട്ടിൽ സുനു എന്ന്…

IMG_20220904_194419.jpg

സിപിഐ ജില്ലാ സമ്മേളനം മുന്നോടിയായി വനിതാ സെമിനാര്‍ നടന്നു

വൈത്തിരി: സെപ്തംബര്‍ 15, 16, 17 തീയതികളില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുളള വനിതാ സെമിനാര്‍ വൈത്തിരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. എന്‍ എഫ് ഐ ഡബ്യു ദേശിയ വൈസ് പ്രസിഡന്റ് കമലാ സദാന്ദന്‍ ഉദ്ഘാടനം ചെയ്തു. ലിംഗ സമത്വം കുടുംബങ്ങളിൽ നിന്നു തുടങ്ങണമെന്നും വനിതാ സംവരണ ബിൽ പാസാക്കാൻ യോജിച്ച…

GridArt_20220504_1946555172.jpg

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തരുവണ പരിയാരംമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട്, ഒഴുക്കന്മൂല, ചെറുകര ഭാഗങ്ങളിൽ നാളെ ( തിങ്കൾ) രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും

 വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തരുവണ പരിയാരംമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട്, ഒഴുക്കന്മൂല, ചെറുകര ഭാഗങ്ങളിൽ നാളെ  ( തിങ്കൾ) രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

IMG-20220904-WA00492.jpg

വ്യത്യസ്ത ഓണപ്പൂക്കളം തീർത്ത് ബൈക്ക് വേൾഡ്

കൽപ്പറ്റ : കൽപ്പറ്റ മേപ്പാടി റോഡ് കോറിവളവിൽ ബൈക്ക് വേൾഡ് ടു വീലർ വർക്ക്‌ ഷോപ്പിൽ വ്യത്യസ്തമായി ഓണ പൂക്കളം ഒരുക്കി . ബൈക്ക് സ്പെയർ പാട്സുകൾ കൊണ്ടാണ് തീർത്തും വ്യത്യസ്തമായി പൂക്കളം തീർത്തത് . നിഷാതും സ്റ്റാഫുകളും ചേർന്നാണ് ഈ മനോഹരമായ പൂക്കളം ഒരുക്കിയത് .തികച്ചും വ്യത്യസ്തമായി അത്തപൂക്കളം ഒരുക്കി കസ്റ്റമേഴ്സിനായ് ആകർഷകമായ ഓണം…

IMG-20220904-WA00382.jpg

കടവ് ഓണോൽസവം ചൊവ്വാഴ്ച

പുതുശേരിക്കടവ്: പുതുശേരിക്കടവ് കൂട്ടുകാർ എന്ന വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കടവ് ഓണോത്സവം എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കും. സെപ്തംബർ ആറ് ചൊവ്വാഴ്ചയാണ് വൈവിധ്യമാർന്ന പരിപാടികൾ. പുതുശേരിക്കടവിൽ നിന്നും തേർത്ത് കുന്നിലേക്ക് രാവിലെ ഒൻമ്പത് മണിക്ക് ഓണാഘോഷ റാലി നടത്തും. മാവേലി, പുലിക്കളി ,വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് റാലി. തുടർന്ന് ഉദ്ഘാടന സമ്മേളനം വാർഡ് മെമ്പർ…

IMG_20220904_173155.jpg

തേറ്റമല ഗവ. ഹൈസ്ക്കൂൾ ഓണോത്സവം 2022 ജന പങ്കാളിത്തത്തോടെ ആഘോഷിച്ചു

  തേറ്റമല: ഓണോൽസവം 2022 തേറ്റമല ഗവ. ഹൈസ്ക്കൂൾ ഈ വർഷത്തെ ഓണാഘോഷം ജന പങ്കാളിത്തത്തോടെ ഗംഭീരമാക്കി ഓണപ്പൂക്കളം,ഓണക്കളികൾ,വടം വലി, അദ്ധ്യാപികമാർ അവതരിപ്പിച്ച തിരുവാതിര  എന്നിവയിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഓണ സദ്യയിൽ വൻ ബഹുജന പങ്കാളിത്തമായിരുന്നു.വെള്ളമുണ്ട സബ്ബ് ഇൻസ്പെക്ടർ  ഷറഫുദ്ദീൻ കെ എ വിവിധ മൽസര വിജയി കൾക്ക് സമ്മാനം വിതരണം…

IMG-20220904-WA00362.jpg

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും രാഹുല്‍ഗാന്ധിക്കെതിരെ കുപ്രചരണം നടത്തുന്നതും ബിജെപിയെ പ്രീതിപ്പെടുത്താന്‍ :എന്‍ ഡി അപ്പച്ചന്‍

കൽപ്പറ്റ : സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും രാഹുല്‍ഗാന്ധിക്കെതിരെ കുപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രീതിപ്പെടുത്താനാണെന്ന് ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍. നെഹ്‌റു ട്രോഫി വള്ളം കളിക്ക് അമിത്ഷായെ ക്ഷണിച്ചതും ഈ ഹീന തന്ത്രത്തിന്റെ ഭാഗമായാണ്. മുഖ്യമന്ത്രി നേരിടുന്ന എസ്എന്‍സി ലാവ്‌ലിന്‍,സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ നിന്നും…

IMG-20220904-WA00352.jpg

എസ് പി സി ഓണം ക്യാമ്പിന് തുടക്കമായി

വെള്ളമുണ്ട :വെള്ളമുണ്ട ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി ത്രിദിന ഓണം ക്യാമ്പ് 'ചിരാത് ' ആരംഭിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശരത് സോമൻ പതാക ഉയർത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഷീജ നാപ്പള്ളി സ്വാഗതം ആശംസിച്ചു.…

IMG_20220904_171437.jpg

മുഫീദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്ത് കൊണ്ട് വരണം : വെള്ളമുണ്ട പഞ്ചായത്ത്‌ മുസ്ലിം ലീഗ്

തരുവണ: ദുരൂഹ  സാഹചര്യത്തിൽ തീ കൊളുത്തി മരിച്ച തരുവണ പുലിക്കാടു മുഫീദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്ത് കൊണ്ട് വരണമെന്നും മരണത്തിനു കാരണക്കാരായവരെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും വെള്ളമുണ്ട പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കൃത്യവും നീതിയുക്തവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും…

IMG-20220904-WA00302.jpg

ജെ.എൽ.ജി വായ്പ വിതരണം ചെയ്തു

വൈത്തിരി :വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, കുടുംബശ്രീയുമായി സഹകരിച്ചു നടപ്പിലാക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷിക്കും കൃഷി അനുബന്ധ പ്രൊജക്റ്റുകൾക്കും വസ്തു ഈട് ഇല്ലാതെ പരസ്പര ജാമ്യത്തിൽ ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയുടെ വിതരണം നബാർഡ് എ. ജി. എം. ജിഷ.…