GridArt_20220910_2146222242.jpg

ഓണം അവധി കഴിഞ്ഞു പോകുന്നവർക്ക് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കണം- ടി സിദ്ധിഖ് എം എല്‍

കല്‍പ്പറ്റ: ഓണാവധി കഴിഞ്ഞ് തിരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും, ജോലിസ്ഥലത്തേക്കും തിരിച്ചു പോകുന്നതിനു വേണ്ടി അടിയന്തരമായി കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് അഡ്വ.ടി സിദ്ദിഖ് എംഎല്‍എ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. വയനാട് ജില്ല റെയില്‍വേ സംവിധാനം ഇല്ലാത്തതായിട്ടുള്ള ജില്ലയാണ്. റെയില്‍ സംവിധാനം ഉള്ളതായിട്ടുള്ള മറ്റു ജില്ലകളിലേക്ക് എത്താൻ വയനാട്ടുകാർക്ക് ബസ് സര്‍വ്വീസ് ആവശ്യമാണ്. പഠനത്തിനും, ജോലി സംബന്ധമായും…

GridArt_20220910_2139459072.jpg

അടുത്തൊന്നും പമ്പില്ല: വൈത്തിരിക്കാരും ചുരം കയറുന്നവരും ഇന്ധനം നിറക്കാൻ പ്രയാസപ്പെടുന്നു

വൈത്തിരി :അടുത്തൊന്നും പെട്രോൾ പമ്പില്ലാത്തതിനാൽ വൈത്തിരി പഞ്ചായത്ത് നിവാസികൾക്കും ചുരം കയറി വരുന്ന അയൽ ജില്ലക്കാരും മറ്റു സംസ്ഥാനക്കാരും ഇന്ധനം നിറക്കാൻ ചുണ്ടേലിലെത്തേണ്ട അവസ്ഥയാണ്. അടിവാരത്തെ പെട്രോൾ പമ്പ് കഴിഞ്ഞാൽ പിന്നെ യാത്രക്കാർക്ക് ചുണ്ടേലിലുള്ള പെട്രോൾ പമ്പിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.പതിനാറോളം കിലോമീറ്റർ അടിവാരത്തിനും ചുണ്ടേലിനു മിടയിൽ ഉള്ളതിനാൽ തന്നെ വളരെ പ്രയാസപ്പെട്ടുവേണം ഇന്ധനം നിറക്കാൻ വേണ്ടി…

GridArt_20220910_2134378812.jpg

മുഫീദയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം:. സി.പി.ഐ

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ പുലിക്കട് കണ്ടിയിൽ മുഫീദയുടെ ദുരുഹ മരണം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ വെള്ളമുണ്ട ലോക്കൽ കമ്മറ്റി മാനന്തവാടിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു .മഫീദയെ പുനർവിവാഹം കഴിച്ച ഭാർത്തവും ബന്ധുക്കളും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും മഫീദ തീ കൊളുത്തുന്ന സമയം ഇവർ നേക്കി നിൽക്കുകയായിരുന്നുവെന്നും രക്ഷിക്കുന്നതിന് തയ്യാറായില്ലന്നും ആശുപത്രിയിലേക്ക്…

GridArt_20220910_2129529392.jpg

ഹൗസ്ഫുൾ സിനിമ ടാക്കീസിൻ്റെ കലാ കേളി 12-ന് കൽപ്പറ്റയിൽ

കൽപ്പറ്റ: സിനിമാ മോഹികളുടെയും സിനിമാ പ്രേമികളുടെയും കൂട്ടായ്മയായ  ഹൗസ്ഫുൾ സിനിമ ടാക്കീസിൻ്റെ കലാ കേളി 12-ന് കൽപ്പറ്റയിൽ നടക്കും.  മുണ്ടേരിയിലെ മുനിസിപ്പൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കുമെന്നും   ഭാരവാഹികൾ വാർത്താ അറിയിച്ചു. സിനിമ, ഷോർട്ട് ഫിലിം , സംഗീതം, നൃത്തം, മ്യൂസിക് ആൽബം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഘമാണ് ഹൗസ്…

GridArt_20220910_2125362932.jpg

കാർത്യായനി (87) നിര്യാതയായി

പുൽപ്പള്ളി:ചണ്ണോത്ത് കൊല്ലി കാർത്യായനി ( 87 ) പുലകുടിയിൽ നിര്യാതയായി.ഭർത്താവ് : പരേതനായ തങ്കപ്പൻ.മക്കൾ : ബിജു പുല കുടിയിൽ (മുൻ മുള്ളൻക്കൊല്ലി ഗ്രാമപഞ്ചായത്ത് അംഗം) രമ, ശാന്ത, രാധ,സതി, ജിജി.മരുമക്കൾ: ഇളം കോവൻ, ശിവരാമൻ ,സിജി മോൾ (അദ്ധ്യാപിക പെരിക്കല്ലൂർ ജി .എച്ച് .എസ് ), ലാലു, സുഭാഷ് ,മനോജ്. സംസ്ക്കാരംനാളെ ഒരു മണിയ്ക്ക്…

GridArt_20220910_2121318292.jpg

പടിഞ്ഞാറത്തറയിൽ തെരുവുനായ ആക്രമണം രണ്ടുപേർക്ക് കടിയേറ്റു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ വിദ്യാർഥിനിയെയും കർഷകനെയും തെരുവുനായ് ആക്രമിച്ചു. തരിയോട് ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സുമിത്രക്കാണ് കടിയേറ്റത്. ആക്രമണത്തിൽ മുഖത്തും തുടയിലും സാരമായി പരിക്കേറ്റു. പടിഞ്ഞാറത്തറ മാടത്തുംപാറ ആദിവാസി കോളനിയിലെ സുരേഷ് – തങ്ക ദമ്പതികളുടെ മകളാണ്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെ സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. സുമിത്രി കൽപറ്റ…

GridArt_20220910_2115227902.jpg

ജില്ലാ ലേബർ ഓഫീസർ വി എം വിജയൻ അന്തരിച്ചു

വാഴവറ്റ: വയനാട് ജില്ലാ ലേബര്‍ ഓഫീസര്‍  വി.എം വിജയന്‍ (54) നിര്യാതനായി. അസുഖ ബാധയെ തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: മാലതി വിജയന്‍. മക്കള്‍: അഖിലേഷ്, അമലേഷ്. അച്ഛന്‍: പരേതനായ മാധവന്‍. അമ്മ: ദേവകി.സഹോദരങ്ങള്‍: പരേതനായ കരുണാകരന്‍, കമലാക്ഷി (റിട്ട.ഡെപ്യൂട്ടി താഹസില്‍ദാര്‍), രാജന്‍ (റവന്യു ഡിപ്പാര്‍ട്‌മെന്റ്)

IMG_20220910_164436.jpg

ഭീമൻ വാഹനത്തിന് ചുരം കയറാന്‍ അനുമതിയില്ല;വഴി തിരിച്ചു വിട്ടു

വൈത്തിരി :കർണ്ണാടകയിലെ നഞ്ചഗോഡിലേക്ക് ഭീമൻ യന്ത്രം കൊണ്ടുപോകുന്ന ടെയിലര്‍ലോറി ചുരം കയറാനുള്ള ശ്രമം ഉപേക്ഷിക്കും. അർദ്ധ രാത്രി വാഹനം വയനാട് ചുരം കയറാനായിരുന്നു നേരത്തെയുള്ള തീരുമാനം.  ശരാശരി ഒരു ദിവസം വാഹനത്തിന് 10 കി.മി മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു. ഓണ സീസണായതോടെ ചുരത്തില്‍  കടുത്ത ഗതാഗത തടസ്സമാണ് നേരിടുന്നത്. ഭീമന്‍ വാഹനം ചുരം കയറിയാല്‍ ചുരത്തിലൂടെയുള്ള…

IMG_20220910_164326.jpg

തിരുവോണ നാളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശകപ്രവാഹം

വൈത്തിരി :തിരുവോണ നാളിൽ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വൻ സന്ദർശക പ്രവാഹം.  ജില്ലയുടെ എതാണ്ട് എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ ജനത്തിരക്ക് കാണാമായിരുന്നു.  തുടരെ തുടരേ അനുഭവപ്പെട്ട മഴയപ്പോലും അവഗണിച്ചാണ് ചുരത്തിന് മുകളിലേക്ക് ടൂറിസ്റ്റുകൾ പ്രവഹിച്ചത്. രണ്ടുവർഷത്തെ കൊവിഡ് നിയന്ത്രണത്തെ തുടർന്നുളള ഒാണാഘോഷം ചുരത്തിന് മുകളിൽ ടൂറിസ്റ്റുകൾ മതിമറന്ന് ആഘോഷിക്കുകയും ചെയ്തു. വിനോദസഞ്ചാരികളുടെ…

IMG-20220910-WA00342.jpg

ലഹരിവിരുദ്ധ ബോധ വൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു

തരുവണ : വെള്ളമുണ്ട ജനമൈത്രീ പോലീസും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ലഹരിവിരുദ്ധ ബോധ വൽക്കരണ ബൈക്ക് റാലി നടത്തി. തരുവണയിൽ ഡി. വൈ. എസ്. പി. ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ സീനത്, എസ്. ഐ. ഷറഫുദീൻ, എ. എസ്. ഐ. മൊയ്‌ദു, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ്…