IMG_20220917_200421.jpg

പുഞ്ചിരി മുച്ചുണ്ട് മുക്ത വെള്ളമുണ്ട’ ക്യാമ്പയിൻ ആരംഭിച്ചു

വെള്ളമുണ്ട : ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിൽ മുച്ചുണ്ട് സമ്പൂർണ്ണമായി നിർമാർജനം ചെയ്യുവാനുള്ള സൗജന്യ പദ്ധതിയുടെ ഭാഗമായി സൗജന്യ മുച്ചിറി-മുഖ വൈകല്യ നിവാരണ ക്യാമ്പയിന് തുടക്കമായി. വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന  ഒന്നാം ഘട്ട ക്യാമ്പിൽ നിരവധി ഗുണഭോക്താക്കാണ് ഒരു ലക്ഷം രൂപ മുതൽ 18 ലക്ഷം വരെ ചിലവ് വരുന്ന ചികിത്സ സൗജന്യമായി…

IMG-20220917-WA00522.jpg

യോദ്ധാവ് :ലഹരി വിരുദ്ധ ക്യാമ്പയിനുമായി കോളനികളിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

വടുവഞ്ചാൽ : ജില്ലയിലെ ഗോത്ര വർഗ്ഗക്കാരിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം തടയാനും, ലഹരിക്കടിമപ്പെടുന്ന യുവതയെ അതിൽ നിന്ന് മോചിപ്പിക്കുന്നതിനും വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ   വടുവഞ്ചാൽ വെള്ളരി പണിയ കോളനിയിൽ യോദ്ധാവ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു .ഗോഡ്സൻ വാലയിൽ പപ്പറ്റ് ഷോ ക്യാമ്പയിന് നേതൃത്വം നൽകി. ഡോ അരുൺ…

IMG_20220917_195012.jpg

കബനിക്കായ് വയനാട് വൈത്തിരിയില്‍ മാപ്പത്തോണ്‍ തുടങ്ങി

 കബനി നദി പുനരുജീവനം പദ്ധതിയുടെ ഭാഗമായി മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ വൈത്തിരി പഞ്ചായത്തില്‍ ആരംഭിച്ചു. നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാപ്പിംഗ് നടത്തുന്നത്. ജില്ലയുടെ പ്രധാന ജലസ്രോതസ്സായ കബനി നദിയുടെ നിലനില്‍പ്പ് ഉറപ്പാക്കുകയും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കോട്ടയം, വയനാട്…

IMG-20220917-WA00512.jpg

സന്തോഷ നഗരത്തിലെ മണിച്ചിറയും പരിസരവും ശുചീകരിച്ചു:ബത്തേരി നഗരസഭ സ്വച്ഛ് അമ്യത് മഹോത്സവത്തിന് തുടക്കമായി

ബത്തേരി :  കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനും കേരള സർക്കാരിന്റെ ശുചിത്വ മിഷനും സംയുക്തമായി സുൽത്താൻ ബത്തേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്വച്ഛതാ ലീഗിന്റെ ഭാഗമായ സ്വച്ഛ അമ്യത് മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് മണിച്ചിറയും പരിസരവും വൃത്തിയാക്കുകയും, സ്വച്ചതാ റാലി സംഘടിപ്പിക്കുകയും ചെയ്തു. പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൻ ടി.കെ.രമേശ് നിർവ്വഹിച്ചു,…

IMG_20220917_194057.jpg

പോക്‌സോ : അതിജീവിതര്‍ക്ക് നീതി ഉറപ്പാക്കാന്‍ കൂട്ടായ ഇടപെടലുകള്‍ വേണം ബാലാവകാശ സംരക്ഷണ കമ്മീഷന്‍

 കൽപ്പറ്റ : പോക്‌സോ അതിജീവിതര്‍ക്ക് വേഗത്തില്‍  നീതി ലഭ്യമാക്കുന്നതിന് കര്‍ത്തവ്യവാഹകരുടെ  കൂട്ടായ ഇടപെടലുകള്‍ അനിവാര്യമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ബബിത ബല്‍രാജ് പറഞ്ഞു. ജില്ലയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല കര്‍ത്തവ്യ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികള്‍ക്കെതിരെയുളള ലൈംഗീകാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതു മുതല്‍ നടപടിക്രമങ്ങള്‍  പൂര്‍ത്തീകരിക്കുന്നത്…

IMG-20220917-WA00502.jpg

വയനാടിന്റെ മാതൃകയായി എ.ബി.സി.ഡിയും സ്‌കൂള്‍ ഡി.എം ക്ലബ്ബും; ജില്ലാ കളക്ടര്‍ക്കും ടീമിനും മന്ത്രിയുടെ അഭിനന്ദനം

കൽപ്പറ്റ : ഇന്ത്യാ രാജ്യത്തിനു തന്നെ മാതൃകയായി വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ എ.ബി.സി.ഡി പദ്ധതി, സ്‌കൂള്‍ ദുരന്ത നിവാരണ ക്ലബ്ബുകളുടെ രൂപീകരണം എന്നിവയില്‍ ജില്ലാ കളക്ടര്‍ എ. ഗീതക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ പ്രത്യേക അഭിനന്ദനവും ആദരവും. മുഴുവന്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്കും ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കുകയെന്ന…

IMG-20220917-WA00482.jpg

കൈതക്കൽ ഗവ.എൽ.പി സ്കൂളിൽ എൽ.എസ്.എസ് പരിശീലന പരിപാടി ആരംഭിച്ചു

കൈതക്കൽ:കൈതക്കൽ ഗവ.എൽ.പി സ്കൂളിൽ ഈ വർഷത്തെ എൽ.എസ്.എസ് പരിശീലന പരിപാടി ആരംഭിച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാനന്തവാടി ബി പി ഒ അനൂപ് ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡണ്ട് മിയ ചാർലി, സിദ്ധീഖ്, പ്രധാനാധ്യാപകൻ കെ.കെ.സുരേഷ് , സജിത എന്നിവർ…

IMG-20220917-WA00472.jpg

മാനന്തവാടി പ്രസ്സ് ക്ലബ്ബ് അവാർഡ് ദാനം തിങ്കളാഴ്ച

മാനന്തവാടി: മാനന്തവാടി പ്രസ്സ് ക്ലബ്ബ് സംസ്ഥാന തലത്തിൽ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ അവാർഡ് വിതരണ ചടങ്ങും പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ ചടങ്ങും 19 ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിക്കും. രാവിലെ 10.30 ന് മാനന്തവാടി അമ്പുകുത്തി സെന്റ്‌ തോമസ് ഓഡിറ്റോറിയത്തിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുക. അന്ന് വൈകീട്ട് 6.30…

IMG-20220917-WA00462.jpg

ദേശീയ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കല്പറ്റ: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ ദേശീയാടിസ്ഥാനത്തിൽ നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി വയനാട് ജില്ലാ ശിശുക്ഷേമ സമിതി എസ്.ഡി.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ചിത്രരചന മത്സരം പ്രശസ്ത മൗത്ത് പെയിന്റിംഗ് ആർട്ടിസ്റ്റ് ജോയൽ കെ ബിജു ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.  മത്സരാർഥികൾക്കൊപ്പം ജോയലിന്റെ രചന മത്സരാർഥികളും രക്ഷിതാ ക്കളും ആവേശത്തോടെയും ആരാധനയോടെയുമാണ് സ്വീകരിച്ചത്.…

IMG-20220917-WA00442.jpg

ഇ.ജെ. ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിരീക്ഷിച്ച പോലെ, ഇ .ജെ. ബാബു തന്നെ സി.പി. ഐ. ജില്ലാ സെക്രട്ടറിയായി . സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി ഇ.ജെ. ബാബുവിനെ തെരഞ്ഞെടുത്തു. ഇന്നലെ സമാപിച്ച പാര്‍ട്ടി ജില്ലാ സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പാര്‍ട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹം സെക്രട്ടറി സ്ഥാനത്തു എത്തിയത്. മാനന്തവാടി പയ്യമ്പള്ളി ചെറൂര്‍ സ്വദേശിയാണ് ബാബു.…