GridArt_20220504_1946555172.jpg

പാടിച്ചിറ,കാട്ടിക്കുളം എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ പാടിച്ചിറ, ലൂര്‍ദ്നഗര്‍, ചൂണാട്ട് കവല, പറുദീസ, സീതാമൗണ്ട്, പാറക്കവല, കൊളവളളി, കുരുശുമല, ചാമപ്പാറ എന്നീ പ്രദേശങ്ങളില്‍ നാളെ  (വെളളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ നേട്ടമാനി, മുദ്രമൂല, ചേറൂര്‍, മേലെ അമ്പത്തിനാല് എന്നീ പ്രദേശങ്ങളില്‍ നാളെ  (വെളളി) രാവിലെ 9 മുതല്‍ 5…

IMG_20220922_184206.jpg

ഗ്ലോബൽ പീസ് ഫൗണ്ടേഷൻ ഡയറക്ടേർസ് മീറ്റ്; ബെല്ല റെക്കോർഡിലേക്ക്

കൽപ്പറ്റ : ഗ്ലോബൽ പീസ് ഫൗണ്ടേഷൻ്റെ പ്രഥമ സംസ്ഥാന ഡയറക്ടേഴ്സ് മീറ്റ് ആലപ്പുഴ റൈബാൻ  ഓഡിറ്റോറിയത്തിൽ എ.എം ആരിഫ് എംപി ഉദ്ഘാടനം  ചെയ്തു. ഗ്ലോബൽ പീസ് ഫൗണ്ടേഷൻ പ്രസിഡൻ്റ് സോണിയ മൽഹാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എച്ച്.സലാം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ മനുഷ്യാവകാശ പ്രവർത്തകൻ റിയാസ് അട്ടശ്ശേരി വയനാട് ആലപ്പുഴ ജില്ലാ കോൺഗ്രസ് പ്രസിഡന്റ്…

IMG_20220922_183820.jpg

“വഴികേടിന്റെ ലഹരി വഴിനടത്തേണ്ട വിദ്യാർത്ഥി ” ചർച്ചാ വേദി സംഘടിപ്പിച്ചു

പിണങ്ങോട്: പിണങ്ങോട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ പൊളിറ്റിക്കൽ സയൻസിന്റെ കീഴിൽ നടത്തുന്ന “മക്കാനി” ചർച്ചാവേദിയുടെ ഭാഗമായ് വഴികേടിന്റെ ലഹരി, വഴിനടത്തേണ്ട വിദ്യാർത്ഥി എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ജയ്സൺ മാസ്റ്റർ ഗസ്റ്റ് ടോക്ക് നടത്തി. ദേവിക.എസ് മോഡറേറ്ററായി. അയ്ന ജന്ന, അനൻ റോഷൻ, ഇല്യാസ്,നിദ, ഫായിസ, ഫാസില, ശഹീബ എന്നിവർ വിഷയമവതരിപ്പിച്ചു.

IMG_20220922_183442.jpg

പി.പി. എ .കരീമിന് നാടിൻ്റെ സ്നേഹാജ്ഞലി

കല്‍പറ്റ: മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പുത്തന്‍പീടികക്കല്‍ പി.പി.എ കരീം (72) അന്തരിച്ചു. മൈസൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തോട്ടം തൊഴിലാളി മേഖലയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. വയനാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു.  വയനാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു. മേപ്പാടി മുക്കില്‍പീടിക സ്വദേശിയാണ്. മുസ്ലിം  ലീഗ് വയനാട് ജില്ലാ…

IMG-20220922-WA00752.jpg

കെ.സി.വൈ.എം മാനന്തവാടി രൂപത യുവജന കലോത്സവം സമാപിച്ചു

ബത്തേരി : യുവജനങ്ങളിലെ സർഗ്ഗപ്രതിഭയെ വളർത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനുമായി കെ.സി.വൈ.എം മാനന്തവാടി രൂപത പേൾ 2022 യുവജന കലോത്സവം സംഘടിപ്പിച്ചു. 13 മേഖലകളിൽ നിന്നും കലാ-സാഹിത്യമത്സരങ്ങളിൽ 28 ഇനങ്ങളിലായി എഴുന്നൂറിൽപരം മത്സരാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിൽ പയ്യമ്പള്ളി മേഖല ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. തരിയോട് മേഖല രണ്ടാം സ്ഥാനത്തിനും, മാനന്തവാടി മേഖല മൂന്നാം സ്ഥാനത്തിനും അർഹരായി. ബത്തേരി അസ്സംപ്ഷൻ സ്ക്കൂളിൽ…

IMG-20220922-WA00742.jpg

മീഡിയവൺ ചാനലിന്റെ ലോഗോയും പേരും ഉപയോഗിച്ച് ഹർത്താൽ പിൻവലിച്ചെന്ന വ്യാജ വാർത്ത

 കൽപ്പറ്റ : സംസ്ഥാന വ്യാപകമായി ഓഫിസുകളിൽ എൺഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡും നേതാക്കളുടെ അറസ്റ്റും നടന്നതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഹർത്താൽ പിൻവലിച്ചു എന്ന നിലയിൽ ഇപ്പോൾ പോസ്റ്ററുകൾ പ്രചരിക്കുകയാണ്. മീഡിയവൺ ചാനലിന്റെ ലോഗോയും പേരും ഉപയോഗിച്ചാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് നടത്താനിരുന്ന…

IMG_20220922_171548.jpg

വൈത്തിരി പ്രദേശത്ത് സൈക്കിൾ മോഷണം പതിവാകുന്നു.

വൈത്തിരി :വൈത്തിരിയിലും പരിസര പ്രദേശങ്ങളിലും സൈക്കിൾ മോഷണം പതിവാകുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് അവസാനമായി സൈക്കിൾ മോഷണം പോയത്. വൈ എം സി എക്ക് സമീപത്തെ ഒരു വീട്ടിൽ നിന്നാണ് വില പിടിപ്പുള്ള സ്പോർട്സ് സൈക്കിൾ മോഷണം പോയത്.വൈത്തിരി പോലിസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്.ചിത്രത്തിൽ കൊടുത്ത സൈക്കിൾനെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ ഈ നമ്പറിൽ (9947363823)ബന്ധപ്പെടാൻ…

IMG_20220922_174334.jpg

ഓപ്പറേഷന്‍ യെല്ലോ; റേഷന്‍ അനര്‍ഹര്‍ പുറത്താകും

കൽപ്പറ്റ: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച ''ഓപ്പറേഷന്‍ യെല്ലോ'' പദ്ധതി ജില്ലയില്‍ തുടങ്ങി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പൊതു വിതരണ വകുപ്പിന്റെ മൊബൈല്‍ നമ്പര്‍, ടോള്‍ ഫ്രീ (മൊബൈല്‍ നമ്പര്‍-9188527301, ടോള്‍ ഫ്രീ-1967) നമ്പറുകളിലും ജില്ലാ സപ്ലൈ ഓഫീസ് നമ്പറിലും (04936…

IMG_20220922_174145.jpg

യാക്കോബായ സഭ മാനന്തവാടി മേഖലാ സമ്മേളനവും മെത്രാപ്പോലീത്തക്ക് സ്വീകരണവും

മാനന്തവാടി: മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭയുടെ മാനന്തവാടി മേഖലാ സമ്മേളനവും ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തക്ക് സ്വീകരണവും ഒക്ടോബർ മൂന്ന് തിങ്കളാഴ്ച നടക്കും. മാനന്തവാടി സെൻ്റ് ജോർജജ് യാക്കോബായ പള്ളിയിൽ ഉച്ചക്ക് 2.30 മുതലാണ് പരിപാടി.  മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ ശശീന്ദ്രൻ ,മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം, ബത്തേരി ബിഷപ്പ് ഡോ.…

IMG_20220922_170240.jpg

മുസ്ലീം ലീഗ് നേതാവ് പി. പി. എ .കരീം നിര്യാതനായി

കൽപ്പറ്റ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റും സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ പി. പി. എ കരീം  മൈസൂരിൽ നിര്യാതനായി.