
മാനന്തവാടി,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലിയോട്ടുകുന്ന്, ക്ലിഫ്റ്റണ്‍, ജെസ്സി, കുമാരമല, പിലാക്കാവ്, മണിയന്‍കുന്ന്, വട്ടര്‍കുന്ന്, പഞ്ചാരകൊല്ലി ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ...