പോളിയിലെ മയക്ക്മരുന്ന് ഉപയോഗം ഏത് വിധേനെയും ചെറുത്ത് തോല്‍പ്പിക്കും: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ:പുതുതലമുറയിലെ മയക്ക്മരുന്ന് ഉപയോഗം കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കേണ്ടതായുണ്ട്. സമൂഹത്തിനും വളര്‍ന്ന് വരുന്ന തലമുറക്കും വന്‍...