
പനമരം പഞ്ചായത്തില്‍ മാപ്പത്തോണ്‍ തുടങ്ങി
പനമരം : നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായുളള മാപ്പത്തോണിന് പനമരം ഗ്രാമപഞ്ചായത്തില്‍...
പനമരം : നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായുളള മാപ്പത്തോണിന് പനമരം ഗ്രാമപഞ്ചായത്തില്‍...
കൽപ്പറ്റ : വെങ്ങപ്പള്ളി അത്തിമൂല റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അച്ചൂർ സ്വദേശി ജിതിൻ...
കൽപ്പറ്റ :കരകൗശല നിര്‍മ്മാണ രംഗത്തെ ഉരിത്തിരിയുന്ന നൂതന ആശയങ്ങള്‍ പങ്കുവെച്ചു സെമിനാര്‍ ശ്രദ്ധേയമായി. കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയ ത്തിന്റെ കീഴിലുളള...
പനമരം: യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. നടവയല്‍ പാരിപ്പള്ളില്‍ വീട്ടില്‍ ഡാരിഫ് ഡാനിയല്‍ (45) നെയാണ് പനമരം പോലീസ്...
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗാന്ധിപാര്‍ക്ക്, എരുമത്തെരുവ്, കമ്മന ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ...
ജില്ലയില്‍ കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഏജന്‍സികളും ശുചിത്വ മിഷനില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സഫായി...
കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സിദ്ധ ചികിത്സ വിഭാഗത്തില്‍ എല്ലാ വ്യാഴാഴ്ചയും നാഡീ പരിശോധനയും ചികിത്സയും ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ 04936...
പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 36 അങ്കണവാടികള്‍ക്ക് കളറിംഗ് ആന്റ് ആക്റ്റിവിറ്റി ബുക്ക്, സ്ലേറ്റ്, സ്ലേറ്റ് പെന്‍സില്‍, വൈറ്റ് ബോര്‍ഡ്, മാര്‍ക്കര്‍,...
ജില്ലയിലെ ടി.ടി.സി, ഡി.എഡ്, ഡി.എല്‍.എഡ്, ബി.എഡ് യോഗ്യതയുള്ള ഗോത്രവിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ കെ-ടെറ്റ് പരിശീലനം നല്‍കുന്നു. പരിശീനത്തില്‍...
കല്‍പ്പറ്റ: ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസിന്റെ പടിഞ്ഞാറത്തറ യൂണിറ്റ് അംഗത്വ വിതരണം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ വച്ച്ജില്ലാ...