
യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധത്തെ തുടർന്ന് വള്ളിയൂർക്കാവ് കാർണിവൽ ടിക്കറ്റ് വില വർദ്ധന പിൻവലിച്ചു
മാനന്തവാടി: വള്ളിയൂർക്കാവ് മഹോൽസവം കാർണിവൽ ടിക്കറ്റ് വിലവർദ്ധനവ് യൂത്ത് കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കുറക്കാൻ തിരുമാനമായി. ഈ തിരുമാനത്തെ...