പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഇ.ഡി കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഏറെയും സജീവന്‍ കൊല്ലപ്പള്ളിയുടേത്
കൽപ്പറ്റ : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടിയ...