ഗാര്‍ഹിക പീഡനത്തിനെതിരേ സാമൂഹ്യ ബോധവല്‍ക്കരണം ശക്തിപ്പെടുത്തും: അഡ്വ. പി. കുഞ്ഞായിഷ
കൽപ്പറ്റ : ഗാര്‍ഹിക പീഡനത്തിനെതിരേ ഗ്രാമപഞ്ചായത്ത്തല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും ഗാര്‍ഹിക...