വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ച വനം വകുപ്പിന്റെ നടപടി വയനാടിനോടുള്ള വെല്ലുവിളി ; ഡബ്ല്യൂ ടി എ
കൽപ്പറ്റ: വന്യമൃഗ ശല്യത്തിന്റെ പേര് പറഞ്ഞ് വനവകുപ്പിന് കീഴിലുള്ള മുഴുവൻ വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചിടാനുള്ള തീരുമാനം പ്രതിഷേധാർഹം.വന്യമൃഗാ ശല്യത്തിൽ പൊറുതിമുട്ടുന്ന...